അച്ചായന്റെ ഭാര്യ ജെസ്സി മാത്യു 4 [മന്മഥൻ] 883

അറിയില്ല.. വയ്യാന്ന് പറഞ്ഞ് നേരത്തെ ഇറങ്ങി.. അച്ചായൻ പറഞ്ഞു..

ആണോ… ഹാ.. ഞാനും ഒന്നു കിടക്കട്ടെ… ജെസ്സിയും പോയി കിടന്നു അവൾക്കും ഉറക്കക്ഷീണം ഉണ്ടായിരുന്നു…

***************************************************************

രാത്രി എട്ടുമണിയായി… പതിവ് വ്യാഴഴ്ച പരിപാടി…. അച്ചായൻ മേശപ്പുറത്ത് കുപ്പിയും ഗ്ലാസും കൊണ്ടുവക്കുന്ന  സൗണ്ട് മനു മുറിയിൽ നിന്ന് തന്നെ കേട്ടു…..

എടാ…. മനു… നീ എഴുന്നേറ്റില്ലെ… എന്നാ ഉറക്കമാടാ ഉവ്വേ…. അച്ചായൻ ഹാളിൽ നിന്നും വിളിച്ചു…

അവൻ പതുക്കെ  എഴുന്നേറ്റ് പുറത്തേക്ക് വന്നു…. അച്ചായൻ കുളിയൊക്കെ കഴിഞ്ഞ് റെഡിയായോ അവൻ കേട്ടുവായിട്ടു കൊണ്ട് ചോദിച്ചു…

പിന്നല്ലാതെ വ്യാഴാഴ്ച വൈകുന്നേരം കിടന്നുറങ്ങുന്ന പതിവ് നമുക്കുണ്ടോടാ ഉവ്വേ…. അച്ചായൻ ചോദിച്ചു….

അതില്ലാ…. എന്തോ നല്ല ക്ഷീണം…. മനു പറഞ്ഞു…

നിനക്കെന്നാ ക്ഷീണമാന്നാ നീ ഈ പറയുന്നെ… കൊച്ചു പയ്യനല്ലെ നീ… ഞാനൊക്കെ പറഞ്ഞാൽ പിന്നെ ഒക്കെ പ്രായമായത് കൊണ്ടാന്ന് വക്കാം….

നിനക്കിത്രേം  ക്ഷീണം വരാൻ എന്നതാ കാര്യം…. അച്ചായൻ തട്ടി വിട്ടു….

തൻ്റെ കെട്ടിയോള് ഇന്നലെ…. അല്ല എല്ലാ ദിവസവും എൻ്റെ ശരീരത്തിലോടോ താണ്ഡവമാടുന്നത് എന്ന് പറയണം എന്ന് അവന് തോന്നിയെങ്കിലും അവനത് മനസ്സിൽ പറഞ്ഞു….

ഒന്നുമില്ല അച്ചായോ.. കുടി കൂടുന്നതാ… അതാകും.. അവൻ ഹാളിലേക്കിറങ്ങി അടുക്കളയിലേക്ക് നോക്കി തൻ്റെ രതിറാണി അവിടെയുണ്ടോന്ന്……

കിച്ചണിൽ ലൈറ്റ് ഒന്നും കണ്ടില്ല… ജെസ്സിയേച്ചി എവിടെ?  അവൻ ചോദിച്ചു….

അവളും വന്നപാടെ കിടന്നതാ… മേലാന്നും പറഞ്ഞിട്ട്…

മോന്തയിൽ എന്തെക്കൊയോ വാരിതേച്ചിട്ട് അവിടെ ഇരുപ്പാണ്ടാരുന്നു…. ഞാൻ കുളിച്ചിട്ട് ഇറങ്ങുമ്പോൾ  കുളിക്കാൻ കേറിക്കാണും ചിലപ്പോ….

നീ വാ അവള് വരുമ്പോഴെക്കും കണക്കിൽ പെടാതെ ഓരോന്നടിക്കാം….

ബെസ്റ്റ് കുപ്പി പൊട്ടിച്ചാൽ അറിയില്ലെ അച്ചായാ….

പൊട്ടിച്ചത് വേറെ ഉണ്ടടാ … ഞാൻ ആരാ മോൻ അച്ചായൻ പതുക്കെ പറഞ്ഞിട്ട് അകത്തേക്ക് നോക്കി ചിരിച്ചു…..

വേണ്ട…. ഞാനും പോയി ഒന്നു കുളിച്ചിട്ട് വരാം… അച്ചായൻ ഇരിക്ക്…  ഞാൻ പെട്ടന്ന് വന്നേക്കാം….

The Author

മന്മഥൻ

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം

59 Comments

Add a Comment
  1. ബാക്കി ഇവിടെ ബ്രോ. കട്ട വെയിറ്റിംഗ്

  2. Superb.
    Continue cheyyu

  3. Bro bakky evde ntha ithrem late aakunnath.waiting aahn

  4. Bro bakki enna ini.. Oru female character koode varatte

  5. Bakki evide bro.
    Bakki post cheyyu❤️

  6. vennam jessy puriyuda kazhappu nirancha katha super innium ezhuthanam

  7. വൗ, സൂപ്പർ. തുടരുക. ???

Leave a Reply

Your email address will not be published. Required fields are marked *