പ്രിൻസിപ്പാൾ എന്നെഴുതിയ റൂമിനുള്ളിലേക്ക് കയറിപ്പോൾ കണ്ടു തൻ്റെ മേശപ്പുറം ക്ലീനാക്കുന്ന വർഷയെ..
സൂസൻ്റെ പ്രൈവറ്റ് സെക്രട്ടറി ആണ് വർഷ.
“ഗുഡ്മോർണിങ് മാഡം!”
തിരിച്ചെന്നും കിട്ടാറുള്ള വിഷ് കിട്ടാതായപ്പോ വർഷ സൂസനെ നോക്കി. എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന സൂസനോട് അവൾ പറഞ്ഞു.
“ഒരാൾ രണ്ടു മൂന്നു തവണ മാഡത്തെ വിളിച്ചിരുന്നു. ആരാണെന്ന് ചോദിച്ചിട്ട് പറഞ്ഞില്ല.”
അതു പറഞ്ഞു തീർന്നതും ഫോൺ റിംഗ് ചെയ്തതും ഒരുമിച്ചായിരുന്നു.
“ഹലോ, സൂസൻ വർഗീസ് ഹിയർ.” ഒരു മയവുമില്ലാതെ അവൾ പറഞ്ഞു.
“Mam, I am Varun, Calling From *****. ഞങ്ങളുടെ ഒരു പ്രോഗ്രാം നിങ്ങളുടെ ഇൻസ്റ്റിറ്റ്യൂഷനിൽ നടത്താൻ പറ്റുമോ എന്നറിയാൻ വിളിച്ചതായിരുന്നു.”
ഫോണിൽ നിന്നു കിട്ടിയ മറുപടി കേട്ട് സൂസൻ്റെ എല്ലാ ടെംപറും തെറ്റി.
“Don’t you have common sense? Is this the time to call for these type of matters?”
സൂസൻ്റെ കോപം കണ്ട വർഷ പതുക്കെ റൂമിൽ നിന്നിറങ്ങിപ്പോയി.
ഉച്ചയ്ക്കു തൊട്ടു മുൻപുള്ള പീരീഡ് കഴിയാറായപ്പോ വർഷ വന്നിട്ട് പറഞ്ഞു.
“Mam, one Mr. Varun has come to see you.”
ആ പേര് കേട്ടപ്പോഴേ വന്ന കലിപ്പ് ഉള്ളിലൊതുക്കി സൂസൻ പറഞ്ഞു, “വെയ്റ്റ് ചെയ്യാൻ പറയൂ, സമയം കിട്ടുമ്പോ കണ്ടോളാന്ന്.”
സമയം കടന്നു പോയി. സൂസൻ ഭക്ഷണം പോലും കഴിച്ചില്ല. താനെതിർക്കുന്ന സോഷ്യൽ മീഡിയ install ചെയ്യാൻ വർഷയോട് പറയാൻ തന്നെ തീരുമാനിച്ചു.

ചുമ്മാ തെറി കയറ്റി അലമ്പാക്കി
Monee kiduu❤️
നല്ല തുടക്കം. മുല ചപ്പുന്നത് വിശദമായി എഴുതണം.
നേരത്തെ കണ്ടു എന്നുള്ളത് കൊണ്ട് ഇനി കണ്ടേ കൂടാ എന്നൊന്നുമില്ലല്ലൊ. But ഈ അച്ചായത്തിയെ അറിയാംന്ന് പറയുവായിരുന്നു