അച്ചായത്തി [Radha] 488

ബിഎയ്ക്ക് പഠിക്കുമ്പോൾ കോളേജിൽ പോയ ബസ്സിന്റെ ഡ്രൈവറോട് തോന്നിയ ആരാധനയാണ് ബിഎഡിന് പഠിക്കുമ്പോളുള്ള ഈ ഒളിച്ചോട്ടത്തിൽ കലാശിച്ചത്. സാധാരണ പ്രണയം പോലെ പൈങ്കിളി ആയിരുന്നില്ല ഞങ്ങളുടെ പ്രണയം.. ഫോൺ ചെയ്താലും ഗിരി ഗൗരവത്തോടെയാകും സംസാരിക്കുക.. പുറത്തു പോയാലും അങ്ങനെ തന്നെ.. വിവാഹത്തിന് മുമ്പ് അങ്ങേര് എന്നെ ഒന്ന് ചുംബിക്കുകപോലും ചെയ്തിട്ടില്ല.. പേരോ, താൻ എന്നോ ആകും വിളിക്കുക…. സത്യത്തിൽ ഞങ്ങളെക്കണ്ടാൽ പ്രേമവിവാഹമാണെന്ന് ആരും വിശ്വസിക്കില്ല.. സത്യത്തിൽ എന്റെ ആവശ്യമായിരുന്നു ഈ പ്രണയമെന്നു തോന്നും. അന്നെല്ലാം കൂടെ പഠിക്കുന്ന കുട്ടികൾ ഇതും പറഞ്ഞു കളിയാക്കുമായിരുന്നൂട്ടോ.. പക്ഷെ എനിക്കതൊന്നും വിഷയമേ ആയി തോന്നീല്ല.. വലിയൊരു ബസ്സ്‌ ഒറ്റക്കയ്യിൽ സ്റ്റിയറിങ് കറക്കി വളച്ചും തിരിച്ചും മറ്റു ബസ്സുകളെ ഓവർടേക്ക് ചെയ്തും സമയം തെറ്റിച്ചു വരുന്ന ബസ്സുകാരെ തെറിവിളിച്ചും കോളർ നിവർത്തിവെച്ചു കൈ രണ്ടും തെറുത്തുകേറ്റി മീശയും പിരിച്ചു വെച്ചിരിക്കുന്ന ഗിരീഷേട്ടനോടെനിക്ക് ആരാധനയായിരുന്നു…

ഗിരീഷേട്ടന്റെ ഒരു നോട്ടത്തിനും ചിരിക്കും വേണ്ടി കൊതിച്ച ആ വെളുത്തു മെലിഞ്ഞ കോളേജ് കുമാരിക്ക് നേരെ ഒരിക്കൽ പോലും ഗിരീഷേട്ടന്റെ മുഖം തിരിഞ്ഞില്ല.. നിരാശക്കും പ്രാർത്ഥനക്കുമൊടുവിൽ എന്റെ കൂട്ടുകാരി സീനയാണ് കിളിയിൽ നിന്നും ഗിരീഷേട്ടന്റെ നമ്പർ വാങ്ങി തന്നത്..

പേടിച്ചുപേടിച്ചു ഫോൺ ചെയ്തപ്പോൾ ഗിരിയേട്ടന് എന്നെ അറിയുകപോലുമില്ല… ശരിക്കും എനിക്ക് സങ്കടം വന്നു… കണ്ണുകൾ നിറഞ്ഞൊഴുകി തൊണ്ട ഇടറി… വാക്കുകൾ എന്റെ തൊണ്ടയിൽ കുടുങ്ങി…. എന്റെ സങ്കടം തിരിച്ചറിഞ്ഞാകും..

“എടോ താൻ വിഷമിക്കല്ലേ… സത്യമായിട്ടും തന്നെ മനസ്സിലാകാഞ്ഞോണ്ടാ..താനൊരു കാര്യം ചെയ്യ് നാളൊരു വൈറ്റ് ഷാളിട്ട് വരോ? എന്നിട്ട് നാളെ സംസാരിക്കാം “

ഗിരിയേട്ടൻ ഫോൺ വെച്ചപ്പോൾ തകർന്നുവീണത് താനൊരു കൊച്ചു സുന്ദരിയാണെന്ന അഹങ്കാരം കൂടി ആയിരുന്നു.. എനിക്ക് പിറകേ ഇഷ്ടം പറഞ്ഞു നടന്ന സുന്ദരന്മാരോട് എനിക്ക് തോന്നിയ പുച്‌ഛം ബഹുമാനമായി മാറി.. നിങ്ങളാണെന്റെ സൗന്ദര്യം കണ്ടത്… എന്നിലെ എന്നെ തിരിച്ചറിഞ്ഞത്… നന്ദി.. നന്ദി.!!

രാവിലെ കുളിച്ചു രണ്ട് മണിക്കൂർ കണ്ണാടിക്ക് മുമ്പിൽ നിന്ന് ഒരുങ്ങി, വൈറ്റിൽ മഞ്ഞ പൂക്കളുള്ള ചുരിദാറിട്ടു വെള്ള ഷാളും എടുത്ത് തോളിലിട്ട് ബസ്‌സ്റ്റോപ്പിലേക്ക് നടന്നു… അവിടെ എത്തിയപ്പോളതാ അടുത്ത കുരിശ്.. സീനയും വെള്ള ഷാൾ… അവളോട് ചെന്നു കാര്യം പറഞ്ഞപ്പോൾ അവൾ പറയുവാ..

“അങ്ങനെയാണെങ്കിൽ ചേട്ടായിയുടെ സ്വയംവരം ആയിക്കോട്ടെടി മൂപ്പർക്ക് ഇഷ്‌ടപ്പെട്ടവളെ തിരഞ്ഞെടുക്കട്ടെ… എന്തായാലും മൂപ്പർക്ക് നിന്നെ അറിഞ്ഞൂടാല്ലോ “

“അങ്ങനെ തിരഞ്ഞെടുക്കണ്ട… നീ ആ ഷാളെടുത്തു ബാഗിൽ വെച്ചേ.. ബസ്സിറങ്ങീട്ട് ഇട്ടോ “

എനിക്ക് ഒരുവിധത്തിലും അവൾ പറഞ്ഞത് സമ്മതിക്കാൻ പറ്റൂല.. എന്നെക്കാൾ അൽപ്പം നിറം കുറവാണെങ്കിലും വലിയ മുലയും നടക്കുമ്പോൾ തെന്നിക്കേറുന്ന കുണ്ടികളും അവളുടെ തുളുമ്പുന്ന വയറും കണ്ടാൽ നോക്കാത്തവരാരും ഇല്ല.. ചുമ്മാ എന്തിനാ റിസ്ക് എടുക്കുന്നത്.. അവളാണെങ്കിൽ ഒട്ടും അടുക്കുന്നുമില്ല.. ഞാൻ ആകെ ടെൻഷനായി…. ഇനി എന്തു ചെയ്യും……

The Author

രാധ

17 Comments

Add a Comment
  1. Aa payyane vechu onnu koodi ezhuthumo ?

  2. ഇതിന്റെ ബാക്കി എവിടെ.?

  3. ഇത് മാത്രമല്ല എല്ലാ കഥകളും സൂപ്പർ ആകുന്നുണ്ട്..
    എല്ലാ കമന്റും റിപ്ലൈ കൊടുക്കുന്നതും കണ്ടു.. ഗുഡ് കീപ് ഇറ്റ് അപ്പ്‌..
    ഞാൻ ഇപ്പൊ രാധ ഫാൻ ആണ്..

  4. Super ayeetundu continue

  5. Kolllaammm. Nannayitundeddaa… kure fetish um kooodi cherthalle kidu avum..

  6. രാധ,
    കഥയിലെ കുറച്ചു ഭാഗങ്ങൾ പിടുത്തം കിട്ടിയില കാരണംടീച്ചർ പെട്ടന്ന് പഴയ കാര്യങ്ങളിലോട്ടു പോയത് കൊണ്ട്.
    പിന്നെ ഇതുവരെ കൊള്ളാം ഞാൻ അഭിജിത് ടീച്ചർ കളി കൂടാതെ മറ്റു സ്റ്റുഡന്റസ് കളിയും ഉണ്ടാവും വരും പാർട്ടിൽ എന്നു കരുതുന്നു.
    ബീന മിസ്സ്‌.

    1. നായിക ഇപ്പോൾ ടീച്ചറാണ്.. ആദ്യത്തെ ഫ്‌ളാഷ്ബാക്ക് കല്ല്യാണവും രണ്ടാമത്തെ ഫ്‌ളാഷ് ബാക്ക് അതിനും മുമ്പേ ഉള്ളതുമാണ്..

  7. സൂപ്പർ തുടർന്നും എഴുതുക

  8. കൊള്ളാം, നല്ല കളികളും പോരട്ടെ

  9. മൈര് ഒന്നും മനസിലാക്കുന്നില്ല

  10. Kollam adipoli avathranam

  11. Ee storyum neripp next part vegam venam

  12. രാധേച്ചീ….. സൂപ്പർ…. സൂപ്പർ കമ്പി.

    ????

Leave a Reply

Your email address will not be published. Required fields are marked *