അച്ചായത്തി ഫ്രം ബാംഗ്ലൂർ [അധീര] 291

റൂമിനു വെളിയിൽ പച്ചക്കറി വണ്ടിയുമായി വരുന്നവരുടെ ഒച്ചപാട് കേൾക്കാം.. അവളുടെ ഫോണിൽ പാട്ട് വച്ചിരിക്കുന്നത്.. വേറെ..!! എല്ലാ ബഹള മയങ്ങളോടും കൂടി
സമയം പതിയെ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു.

” ആൽബി നീ ഇന്ന് പോകുന്നില്ലേ ലേറ്റ് ആയല്ലോ..?? ”

” ആ പോണം..!! ഇന്ന് മാനേജർ നാറി ലീവ് ആണ്.. അതുകൊണ്ട് കുറച്ചു ലേറ്റ് ആയി ചെന്നാലും കുഴപ്പമില്ല..!!”
ഞാൻ വലിയ താൽപ്പര്യമില്ലാതെ മറുപടി കൊടുത്തു..രാവിലത്തെ അവളുടെ ദേഷ്യം എന്റെ മൂഡ് ആകേ കളഞ്ഞിരുന്നു..!!

” അത് വേണ്ടാ.. ഒരുമിച്ച് ഇറങ്ങാം.. അല്ലേൽ നീ ഹീറ്റർ പോലും ഓഫ്‌ ചെയ്യാതെ ഇറങ്ങും പിന്നെ ഇവിടെ തന്നെ ആടി പാടി നിക്കും..!! പോയി കുളിക്ക് ”
അവൾ ഒരു ടവ്വൽ എനിക്കു നേരെ എറിഞ്ഞു.

” ഞാൻ കുളിച്ചോളാം.. നീ പോവാൻ നോക്ക് പെണ്ണെ ”
ഞാൻ കുറച്ചു കടുപ്പിച്ചു പറഞ്ഞെങ്കിലും അവൾ അവിടെ തന്നെ കൈ കെട്ടി നിന്ന് എന്നെ നോക്കി കണ്ണുരുട്ടി കൊണ്ടിരുന്നു.

‘ ഈ മൈരിനെ കൊണ്ട്.. ശല്യമായല്ലോ ‘
മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ തോർത്തുമെടുത്ത് കുളിക്കാനായി കയറി.

ബാത്റൂമിലെ തണുത്ത ഷവറിനു താഴെ നിൽക്കുമ്പോഴും മനസ്സിൽ നിന്നും ആ രംഗം മായുന്നില്ല…!!
തലേന്ന് രാത്രി കണ്ട ഒരു സ്വപ്നം ഭാര്യയോട് പങ്ക് വച്ചതിനുള്ള പുകിൽ ആണ്.. രാവിലെ കണ്ടത്..!!

” സോ.. ഹോട്ട് ”
ഇപ്പോഴും വളരെ വ്യക്തമായി തെളിച്ചത്തോടെ ആ രംഗം മനസ്സിൽ തന്നെ നിൽക്കുന്നു ഓർക്കുമ്പോൾ എന്തോ പോലെ..

പബ്ബിലെ അരണ്ട നിശാ വെളിച്ചം.. സംഗീതത്തിനും മദ്യത്തിനും ഒപ്പം അവിടുത്തെ വൈബ് മറ്റൊരു നിലയിലേക്ക് എത്തിയിരുന്നു..!!

The Author

അധീര

www.kkstories.com

16 Comments

Add a Comment
  1. സൂപ്പറായിട്ടുണ്ട്

  2. ♥️🎀♥️ 𝘖𝘳𝘶 𝘗𝘢𝘷𝘢𝘮 𝘑𝘪𝘯𝘯 ♥️🎀♥️

    അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക

  3. Nice start….

    1. മീനു പുതിയ സ്റ്റോറി എന്നാ സ്റ്റാർട്ട്‌ ചെയ്യുന്നേ

  4. നല്ല കിടിലൻ തുടക്കം 👌👌👌 അടുത്ത ഭാഗം പേജ് കൂട്ടിയാൽ നന്നായിരുന്നു….👍

  5. Part 2 poratte bro…ee kadha click aayi

  6. DEVIL'S KING 👑😈

    തുടക്കം നന്നായിരുന്നു. ഇതേപോലെ തന്നെ മുന്നോട്ട് പോവട്ടെ…

  7. ഡിയർ അധീര, ഒരൊറ്റ കഥ കൊണ്ട് താങ്കളുടെ എഴുത്തിലെ കൈയടക്കം മനസിലാക്കി തന്നതാണ്. കൈവിട്ടു പോയേക്കാവുന്ന വിഷയത്തെ അതിമനോഹരമായി കടിഞ്ഞാണിട്ടു നിർത്താൻ താങ്കൾക്ക് സാധിച്ചു ഒറ്റ രാത്രിയിൽ മാറിയ ജീവിതത്തിലൂടെ. ആയതിനാൽ ഇത്തവണത്തെ വരവ് കാച്ചിക്കുറുക്കിയ കഥയോടെയാണെന്ന് ഉറപ്പായി. വരും ഭാഗങ്ങളിൽ താങ്കൾ കരുതി വെച്ചിരിക്കുന്ന സംഭവ ബാഹുല്യങ്ങളുടെ hint ആദ്യ ഭാഗത്ത് കണ്ടത് പോലൊരു തോന്നൽ. കാത്തിരിക്കുന്നു.

  8. Kidilam cheating/ cuckhold plot aanu…waiting machane

  9. Waiting for next part total cuckold aakathe ezhuthamo suggestion maathramaanu

  10. Eshtapett.. Baaki koodi 🔥

  11. Enta bro കിടിലൻ 2 പാർട്ട് speed ആയിക്കോട്ടെ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *