” എന്നിട്ട് പുള്ളി എന്ത് പറഞ്ഞു ”
” ഇവിടെ നിന്ന് വലിക്കരുത്.. എന്നും എഴുതി വച്ചിട്ടില്ലാലോന്ന് ”
” ആഹാ.. കൊള്ളാലോ ആൾ..!! ”
ഞാൻ അവളെ ആക്കാൻ എന്ന പോലെ പുരികം ഞൊടിച്ചു കൊണ്ട് പറഞ്ഞു.
” അപ്പ ഞാൻ ചോദിച്ചു.. അവിടെ സ്‌മോക്ക് സോൺ ഉണ്ടല്ലോ പിന്നെന്തിനാ.. ഇവിടെ നിക്കുന്നെന്ന്..?? അന്നേരം ആൾ എന്നോട് പറയാ ഈ ഓഫീസിലെ കാര്യങ്ങളൊന്നും പുള്ളിക്ക് അറിയില്ല..ആദ്യമായിട്ട് ആണ് ഇവിടെ വരുന്നത് എന്നൊക്കെ.. ”
അവൾ കണ്മുന്നിൽ കാണുന്നത് പോലെ കഥ പറയാൻ തുടങ്ങി.
” അത് ശരിയായിക്കൂടെ..?? എന്തായാലും നീ ദേഷ്യം പിടിച്ചു ഒന്നും ഇല്ലാലോ ?? ”
എന്റെ ചോദ്യത്തിന് അവൾ ചിരിച്ചു.
” നീ ഇത് കേൾക്ക്.. !! അന്നേരം ഞാൻ ചോദിച്ചു ഇവിടെ സ്മോക്സോൺ ഉണ്ടെന്ന് അവിടെ വ്യക്തമായി എഴുതി വച്ചിട്ടുണ്ട്..!! അതും അല്ലെങ്കിൽ.. കുറച്ചെങ്കിലും ബോധമുണ്ടെങ്കിൽ കൃത്യം ഫ്രണ്ട് ഓഫിസിനു മുന്നിൽ നിന്ന് ആരെങ്കിലും ഇത് പോലെ പെരുമാറുമോ.. എന്ന്.”
ഇത് പറയുമ്പോൾ അവളുടെ ശ്വാസഗതി കൂടുന്നത് പോലെ എനിക്ക് തോന്നി.
” ദൈവമെ.. !! എന്നിട്ട്.. എന്തായി ? ”
” അന്നെരം അയാൾ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് ചവിട്ടി കെടുത്തി.. എന്നിട്ട് പോക്കറ്റിൽ നിന്നും വേറെ ഒരെണ്ണം എടുത്ത് എന്റെ മുന്നിൽ നിന്ന് വീണ്ടും കത്തിച്ചു… അതും അവിടെ തന്നെ നിന്നോണ്ട്. എനിക്ക് നല്ലോണം അങ്ങ് ചൊറിഞ്ഞു കയറി ഞാൻ പച്ച മലയാളത്തിൽ രണ്ടെണ്ണം അങ്ങ് പറഞ്ഞു..!! അത് കേട്ടപ്പോ ആൾ മെല്ലെ എന്നെ നോക്കി ചിരിച്ച് സിഗരറ്റ് ചവിട്ടി കിടത്തി അപ്പുറത്തേക്ക് മാറിപ്പോയി.. ”
അവൾ ഒരു ദീർഘ നിശ്വാസം വലിച്ച് വിട്ടു.

ആൽബിൻ-സ്റ്റെല്ലാ-അന്നമോൾ കുടുംബബന്ധത്തെ ശിവ തകർക്കുമോ?
ആൽബിനും സ്റ്റെല്ലക്കും ഇനി പഴയതുപോലെ ഹൃദയം നിറഞ്ഞ് സ്നേഹിക്കാൻ കഴിയുമോ?
ആൽബിനുമായി ഇനി സ്റ്റെല്ല ശാരീരിക ബന്ധം പുലർത്തുമോ or ആൽബിൻ സ്റ്റെല്ലയെ സമീപിക്കുമോ ഇങ്ങനെ ഒരു ബന്ധത്തിന്?
ഒരു അഭ്യർത്ഥന മാത്രം: ഒരു കാരണവശാലും ആൽബിൻ-സ്റ്റെല്ലാ കുടുംബബന്ധം തകർക്കരുത്, ഇവർക്കിടയിൽ ശിവ വില്ലനാകരുത്.
അന്തിമതീരുമാനം കഥാകൃത്തിന്റെ യുക്തം പോലെ.
❤👌
ഇതൊക്കെ മടിവാളയിൽ നിന്നും വായിക്കുന്ന ഞാൻ…..🥳🥳@amrazzzz
കോരമംഗള യിൽ താമസിക്കുന്ന എനിക്കും ഇതിലെ ഒരു കഥാപാത്രം ആയാൽ കൊള്ളാമെന്നുണ്ട് അച്ചായത്തിമാരുടെ കഴപ്പ് വേറെ ലെവൽ ആണ്.
Poli…. ബാംഗ്ലൂർ vibe ശരിക്കും ഫീൽ ചെയ്തു
നന്നായി വിശദീകരിച്ചു എഴുതാനുള്ള കഴിവ് അപാരം തന്നെ സിൽക്ക് ബോർഡ് ലെ ട്രാഫിക് വരെ. സ്റ്റെല്ലയുടെ മനസ്സിൽa ആ പുള്ളിയുടെ മുഖം ചെറുതായി പതിഞ്ഞു കഴിഞ്ഞിരിക്കുന്നു നിങ്ങൾ ഒന്ന് കൂടി ബൂസ്റ്റ് ചെയ്താൽ അവളുടെ സ്വപ്നങ്ങളിൽ പുള്ളിയുടെ സാന്നിധ്യം ഉണ്ടാകും
Next episode അയിച്ചോ bro🙏🥰
Inn ayachu bro
Bro next part eni enn knum ?
Almost completed bro
എന്നത്തേക്ക് പബ്ലിഷ് ചെയ്യും ബ്രോ നെക്സ്റ്റ് പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
Bro NXT part eni enna. Pettannu edu
Almost completed bro ❤️
2 nd comnt anu. Bro next part 🤭
സൂപ്പറായിട്ടുണ്ട്
അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക
👍👍👍
Nice start….
മീനു പുതിയ സ്റ്റോറി എന്നാ സ്റ്റാർട്ട് ചെയ്യുന്നേ
Nice
❤️
നല്ല കിടിലൻ തുടക്കം 👌👌👌 അടുത്ത ഭാഗം പേജ് കൂട്ടിയാൽ നന്നായിരുന്നു….👍
Part 2 poratte bro…ee kadha click aayi
Good writing
തുടക്കം നന്നായിരുന്നു. ഇതേപോലെ തന്നെ മുന്നോട്ട് പോവട്ടെ…
ഡിയർ അധീര, ഒരൊറ്റ കഥ കൊണ്ട് താങ്കളുടെ എഴുത്തിലെ കൈയടക്കം മനസിലാക്കി തന്നതാണ്. കൈവിട്ടു പോയേക്കാവുന്ന വിഷയത്തെ അതിമനോഹരമായി കടിഞ്ഞാണിട്ടു നിർത്താൻ താങ്കൾക്ക് സാധിച്ചു ഒറ്റ രാത്രിയിൽ മാറിയ ജീവിതത്തിലൂടെ. ആയതിനാൽ ഇത്തവണത്തെ വരവ് കാച്ചിക്കുറുക്കിയ കഥയോടെയാണെന്ന് ഉറപ്പായി. വരും ഭാഗങ്ങളിൽ താങ്കൾ കരുതി വെച്ചിരിക്കുന്ന സംഭവ ബാഹുല്യങ്ങളുടെ hint ആദ്യ ഭാഗത്ത് കണ്ടത് പോലൊരു തോന്നൽ. കാത്തിരിക്കുന്നു.
Kidilam cheating/ cuckhold plot aanu…waiting machane
Waiting for next part total cuckold aakathe ezhuthamo suggestion maathramaanu
Eshtapett.. Baaki koodi 🔥
Enta bro കിടിലൻ 2 പാർട്ട് speed ആയിക്കോട്ടെ ബ്രോ