” ഞാൻ മറ്റൊരാളുടെ ഭാര്യ ആണ് ,ഇതിനു മുൻപും ഞാൻ പറഞ്ഞിരുന്നു, ഒരിക്കലും ആൽബിയെ വിട്ട് ഞാൻ വരില്ല എന്ന്..”
സ്റ്റെല്ല രണ്ട് കൈയ്യിലുമായി അവളുടെ മുഖം താങ്ങി ഒരു നിമിഷം നിശബ്ദയായി,
” ശിവ നമുക്കിത് എന്നെന്നേക്കുമായി അവസാനിപ്പിക്കാം..!! ”
“വാട്ട് തെ ഫക്ക്..??? കം ഓൺ സ്റ്റെല്ല പ്ലീസ് ഡോണ്ട് ഡൂ തിസ്, എനിക്ക് വേണം നിന്നെ ”
ശിവ അവന്റെ കൈ എടുത്ത് അവളുടെ മുഖത്തേക്ക് ചേർത്തതും പെണ്ണ് ഒരു നിമിഷം അവന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു,
പിന്നെ അവൾ ശിവയുടെ കൈ വലിച്ചെടുത്ത് ഒന്നും മിണ്ടാതെ പുറത്തെക്ക് നടക്കാൻ തുടങ്ങി,
” സ്റ്റെല്ലാ….????? ”
ഒരിക്കൽ കൂടി ശിവയുടെ വിളി കേട്ടതും, സ്റ്റെപ്പ് ഇറങ്ങുന്നതിനു മുന്നേ അവൾ അവസാനമായി ഒരു നിമിഷം തിരിഞ്ഞു നിന്നു…!!
” ഞാൻ..ഞാൻ പോവാ ശിവാ, ആൽബിക്ക് ഒരു ഇന്റർവ്യൂ കൂടി പാസ്സ് ആയാൽ ഞങ്ങൾ യൂ എസിലോട്ട് മൈഗ്രേറ്റ് ചെയ്യും, നീ എന്നെ ഇനിയും ആഗ്രഹിക്കരുത്… ”
ശിവയിൽ നിന്നും നടന്നു അകലുമ്പോൾ അവൾ തന്റെ കണ്ണുകൾ നിറയുന്നത് ഷാൾ കൊണ്ട് തുടച്ചു നീക്കി,
തിരികെ പോകാൻ നേരം ഭഗത്ത് കൊണ്ട് വിടാം എന്ന് പറഞ്ഞെങ്കിലും അവൾ കാറിൽ പോകാൻ കൂട്ടാക്കിയില്ല,
അധിക നേരം കാത്ത് നിൽപ്പിക്കാതെ ഊബർ ടാക്സി എത്തിയതിനാൽ എത്രയും പെട്ടെന്ന് തന്നെ അവൾ കോർമംഗലയിൽ നിന്നും തിരിച്ചു പോന്നു.
ഓഫീസിൽ നിന്നും സ്കൂട്ടി എടുത്ത് തിരികെ ഓടിക്കുമ്പോൾ സ്റ്റെല്ലയുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു,
‘ ഒരിക്കലെങ്കിലും ഞാൻ അല്ല ചെയ്തതെന്ന് ഒരു മറുപടി ശിവയുടെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ചാണ് താൻ അവിടെ ചെന്നത് പക്ഷേ വിധി മറ്റൊന്നായിരുന്നു ‘
ഓരോന്ന് ആലോചിച്ച് വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഡ്യൂട്ടി സമയത്തിന്റെ കാര്യം സ്റ്റെല്ലക്ക് ഓർമ്മ വന്നത്,
പെട്ടെന്ന് തന്നെ വണ്ടി സൈഡ് ആക്കി ഫോൺ എടുത്ത് ആൽബിയുടെ നമ്പറിൽ ‘താൻ ഹാഫ് ഡെ എടുക്കുകയാണെന്നും വീട്ടിലേക്ക് തിരികെ വരികയാണെന്നും ‘ അവൾ മെസ്സേജ് അയച്ചിട്ടു,

ഇന്നു വരും എന്ന് പറഞ്ഞിട്ട് നാളെ അപ്‌ലോഡ് ചെയ്യുന്ന പരിപാടിയാണ്
ജ്യോതിയും വന്നില്ല തീയും വന്നില്ല
അഥീരെയെ കാണാനുമില്ല
രണ്ട് ദിവസമായി നോക്കിയിരിക്കുന്നു…
നവംബർ 29 ന് തന്നെ സ്റ്റോറി വായിച്ചു കമന്റ് ഇട്ട് 🤣🤣🤣
ബ്രോ ഇന്ന് വരും എന്ന് തന്നെ വിശ്വസിക്കുന്നു. 🥲
ബ്രോ എത്രയും പെട്ടന്ന് post ചെയ്യണെ, ഈ കഥ വായിച്ച് വിടാൻ വേണ്ടി മാത്രം ഹോട്ടലിൽ റൂം എടുത്ത് കാത്തിരിക്കുകയാണ്.
ഇതിന് ശേഷം എന്റെ കഥയുടെ ബാക്കി എഴുതാൻ തുടങ്ങണം
എവിടെ ഇന്ന് വരുമോ
Bro Enthayi inn veroole
അപ്പോ നാളെ ആണ് ഈ ദിവസം, സ്റ്റെല്ലയുടെയും അൽബിൻ്റെയും അവസാന ദിവസം.🥹
നാളെ വൈകുന്നേരം വായിക്കാൻ പറ്റുന്ന രീതിയിൽ upload ചെയ്യാൻ മറക്കരുത്..
കൂടെ പുതിയ Cuckold കഥയും.
ക്ലൈമാക്സ് ബാംഗ്ലൂർ ഇൽ മതി ബ്രോ .
Bro എനിക് ഒരു കാര്യം ഉണർത്തിക്കാൻ ഉണ്ട്.
അതായത്, ഈ സൈറ്റിൽ ഏവർക്കും ഇഷ്ടപ്പെടുന്ന കാറ്റഗറികൾ ആണ് (cuckold & erotic love story).So അടുത്ത കഥ ഈ രണ്ടു കാറ്റഗറി സമന്വയിപ്പിച്ച് കൊണ്ട്, അതായത് erotic love സ്റ്റോറിയിലുടെ തുടങ്ങി cuckold, hotwife or cheating ൽ അവസാനിക്കുന്ന തരത്തിൽ ഒരു സ്റ്റോറി എഴുതാമോ?
ഇനി ഒരു റഫറൻസ് ആയിട്ട് erotic love സ്റ്റോറിയിലെ തല തൊട്ടപ്പമർ ആയ (Nishinoya, Fang leng) എന്നിവരുടെ കഥകൾ ഒന്നു നോക്കിയ മതി.
രണ്ടും സമന്വയിപ്പിച്ച് എഴുതിയ അത് വളരെ മികച്ചത് ആകും എന്ന് ഒരു തോന്നൽ അതുകൊണ്ട് ആണ് അങ്ങിനെ പറഞ്ഞത്.
ഞങൾ നിങ്ങളുടെ കഥകൾക്കായി കതിരിപ്പുണ്ടാകും.
അത് ഒരു വെറൈറ്റി ആണല്ലോ 😁
അങ്ങനെ ഉള്ള സ്റ്റോറി ഇവിടെ ഉണ്ടോ..??
ഇല്ലെന്നാ തോന്നുന്നേ..
പക്ഷെ അങ്ങനെ തുടങ്ങുമ്പോൾ ഒന്ന് സൂക്ഷിക്കണം ചീത്ത വിളിക്കാൻ കുറെ പേര് കാണും..
Yes. ശരിയാണ്. ബട്ട് ഇന്നുവരെ ഈ സൈറ്റിൽ അങ്ങനെ ഒന്ന് വന്നിട്ടില്ല. Erotic love + cuckold/hotwife = deadly combo💥 അത് അധീരയെ കൊണ്ട് പറ്റും എന്ന വിശ്വാസം ഉള്ളത് കൊണ്ട് ആണ് ഞാൻ പറഞ്ഞത്. അത് ഉറപ്പായും വിജയിക്കും. അതുകൊണ്ട് തന്നെ കഥ കുറച്ച് കുടി സ്ലോ ബിൽഡിലേക്ക് പോവാൻ ഉള്ള എല്ലാ സാദ്ധ്യതയും ഉണ്ട്.
ബ്രോ പുതിയ Cuckold കഥയുമായി വരണം. ഞങൾ കാത്തിരിക്കും.🥲🥹
Hello guys ,
കുറച്ചു തിരക്കിലായിരുന്നു, സ്റ്റോറി Almost പൂർത്തിയാവാൻ ആയിട്ടുണ്ട്, Nov 29th sat അച്ചായത്തിയുടെ Climax Upload ചെയ്യും, And we are about say good bye to stellaa and Albin ❤️
– അധീരാ
Waiting for your magical words
It’s on the way….
അധീര നാളെയാണ് നവംബർ 29, sslc റിസൾട്ട് വരാൻ പോലും ഇത്ര കാത്തിരുന്നിട്ടില്ല 😌, ശുഭപ്രതീക്ഷയോടെ YD
കഴിഞ്ഞ പാർട്ട് എല്ലാവരും ഇവിടെ പെട്ടന്ന് തരൂ എന്ന് പറഞ്ഞത് കൊണ്ടാണ്.. അധീരബ്രോ തിരക്ക് ഇട്ട് എഴുതി ഇട്ടതു
ഇതു അതുപോലെ തിരക്ക് പിടിച്ചു എഴുതി ഇടല്ലേ…
ആലോചിച്ചു പതുക്കെ നല്ല സമയം എടുത്തു ഫീൽ ഗുഡ് ആയി പോരട്ടെ..