” ഉണ്ട് ചേച്ചി ഞാനിപ്പോ അങ്ങനെ ഉപയോഗിക്കാറൊന്നുമില്ല ”
അവൻ പക്കാ നിഷ്കളങ്കനായി.
” ആണെങ്കിൽ നിനക്ക് നല്ലത് ഞാൻ പറഞ്ഞെന്നേയുള്ളൂ. പിന്നെ ഇനി ഇങ്ങേരെങ്ങാനും അത് ഉപയോഗിച്ചെന്ന് അറിഞ്ഞാൽ രണ്ട് കയ്യും ഞാൻ വെട്ടും ഉറപ്പിച്ച കാര്യം തന്നെയാണ്… !! ”
എൻറെ നെഞ്ചിൽ ഒരു ഇടിവെട്ടി വീടിനകത്ത് ന്യൂക്ലിയർ ബോംബ് വെച്ചാണ് ഞാൻ ഇരിക്കുന്നത് എന്നതാണ് സത്യം.
കുറച്ചുനേരം കൂടി അവിടെ തന്നെ ശേഷവും സജിൻ ഞങ്ങളുടെ യാത്ര പറഞ്ഞിറങ്ങി.. സമയം പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു.
രാത്രിക്കത്തെ അത്താഴം കഴിച്ചു ഞങ്ങൾ മൂന്നുപേരും കൂടി ചെറുതായി ഒന്നു കൂടി നടക്കാൻ ഇറങ്ങി.
ഇലക്ട്രോണിക് സിറ്റിയുടെ തെരിവുകളിൽ ആളുകൾ ഇപ്പോൾ രാത്രി നടത്തം പതിവുള്ളതാണ് ആ കൂട്ടത്തിൽ ഞങ്ങളും ചേർന്നു.. ചെറിയ ചായ കുടിച്ച്
ഏകദേശം 11 മണിയോട് അടുത്താണ് ഞങ്ങൾ തിരികെ വന്നത്..!!
” ആൽബി ഞാനൊന്നു ഞാനൊന്നു മേൽ കഴുകട്ടെ ”
അവൾ ബാത്ത് റൂമിലേക്ക് കയറി.
” എടി ഞാൻ കുളിക്കുന്നില്ല ഞാൻ വൈകുന്നേരം കുളിച്ചത് ആണ് ”
” ഞാൻ വല്ലതും പറയും ആ തെരുവിൽ കൂ ടി മൊത്തം തെണ്ടി നടന്ന് തിരിച്ചു വന്നിട്ട് കുളിക്കാതെ എൻറെ അടുത്ത് കിടക്കണ്ട ആ സോഫയിൽ എങ്ങാനും കിടന്നോണം ”
അവൾ ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞു.
കുളിച്ചില്ലെങ്കിൽ ഞാൻ രാത്രി പട്ടിണിയാകും എന്ന ബോധം എനിക്ക് വന്നു. അവളിറങ്ങിയതും ഞാനും ബാത്റൂമിലേക്ക് കയറി.
ശരീരം ഒന്ന് കഴുകി വൃത്തിയാക്കി ഇറങ്ങിയതും അവൾ കുഞ്ഞിനെ ഉറക്കുകയായിരുന്നു.
‘ഒറ്റ രാത്രിയിൽ മാറിയ ജീവിതം’ അതിന്റെ ഒരു tail end ഈ അടുത്ത കാലത്തുതന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..
എന്ന്.,
അധീര മച്ചാന്റെ കട്ട ഫാൻ
സോജു
സ്റ്റോറി സൂപ്പറായിട്ടുണ്ട് അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ
അടിപൊളിയായിട്ടുണ്ട് തുടരുക അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു പിന്നെ പറയാനുള്ള ഒരു കാര്യം ഇത്തിരി താമസിച്ചാലും കുഴപ്പമില്ല പേജ് കൂട്ടി തരാൻ ശ്രമിക്കുക
ഇത് വേറെ ലെവൽ സ്റ്റോറി ആകുമല്ലോ പ്രതീക്ഷിക്കാത്ത രീതിയിൽ ആണ് കഥ പോയ്കൊണ്ടിരിക്കുന്നത്. ആൽബിയുടെ വീക്നെസ് ആകും അല്ലേ ശിവയുടെ പിടിവള്ളി
എഴുത്ത് തുടങ്ങി എന്ന് വിശ്വസിക്കുന്ന
കിടു ബ്രോ സൂപ്പർ. ഒന്നേ പറയാൻ ഉള്ളു അടുത്ത ഭാഗം ഇത്രയും താമസിക്കരുത്. പെട്ടന്ന് തന്നെ വേണം. കാത്തിരിക്കാൻ ഷേമ ഇല്ല ബ്രോ. More power to you
Thanks bro
Ya mone yammandan story ബാക്കി പെട്ടന്ന് ആയികൊട്ട് ബ്രോ എത്രയും പെട്ടന്ന്. തൻ്റെ റീപ്ലേ പ്രധിഷികുന്നു ബ്രോ…. സ്റ്റെല്ലയെ പെട്ടന്ന് വലകല്ലേ pathyae മതി സ്ലോ ആയി പോയാൽ പൊളിക്കും…പേജ് കുട്ടി പെട്ടന്ന് അയികൊട്ട്
Page kootan sremikkam bro thanks for the support
Super
അച്ചായത്തി കഴിഞ്ഞ പാർട്ടിൽ തുടങ്ങുമ്പോൾ വരാനിരിക്കുന്ന പെരുമഴയെ കുറിച്ച് മുന്നറിയിപ്പൊന്നുമില്ലാതെ ഒരു മഴച്ചാറ്റൽ തുടങ്ങിയിരുന്നു പുറത്ത്, അകത്ത് സ്പെഷൽ സ്റ്റഫ് പുകയാനും.
അവളുടെ ഉള്ളിലേക്ക് വൈരകല്ലിൻറെ മൂക്കുത്തിയായ് ഒരു മോഹത്തിൻറെ ചെറുകണം ശിവ എയ്ത് വിടുകയാണ്..ആർഭാട പൂർണ്ണമായ സെക്സിൻ്റെ നിരസിക്കാനാവാത്ത ക്ഷണം. അവൾക്ക് ചുറ്റും ഒരുങ്ങുന്നത് മാരകമായ മരണക്കെണിയാണെന്ന് അറിഞ്ഞാൽ പോലും അതിൻ്റെ ക്ഷണം നിരാകരിക്കാൻ ആകാത്തത്ര വശ്യം.
The scene is well set.
അധീര നീ അവസാനമെത്തുന്ന ലക്ഷ്യം ആദ്യമേ അടയാളപ്പെടുത്തി യാത്രയാരംഭിക്കുന്ന, ഓരോ അടിവെക്കുമ്പൊഴും സൂക്ഷമത പുലർത്തുന്നൊരാളാണ്. അതാണ് ഈ മൂനക്ഷരങ്ങൾ കാണുന്ന മാത്രയിൽ ഇത്ര പ്രതീക്ഷയും അവേശവും. സ്നേഹം
തീർച്ചയായും മികച്ചത് ആക്കാൻ ശ്രെമിക്കാം ബ്രോ
Bro എത്രയും പെട്ടെന്ന് അടുത്ത പാർട്ട് തെരാൻ പറ്റുമോ plssss പിന്നെ പേജ് കൂട്ടണം
കിടിലൻ എഴുത്ത് അടുത്ത ഭാഗം പേജ് കൂട്ടിയാൽ നന്നായിരുന്നു…..
Ente ponno….powli……onnum parayanillla…….kidu….PNE albin…avane ethil nimnum Matti nirthalle…..avanyr kazhchapadil thanne kadha kondu poyyal nannayirikkum…..
Super bro.. please continue
Superb thread….
Thank you
Superb bro poli
Superb bro
അധീര നിങ്ങളുടെ എഴുത്തിൽ ഒരു പ്രേത്യേകത ഉണ്ട്. ഒരു വശ്യത. അടുത്ത പാർട്ടിനായി കാത്തിരിക്കാൻ ഇപ്പഴേ തുടങ്ങി. കുറച് അധികം പേജ് കൂടി ഉൾപ്പെടുതാൻ മറക്കരുത്.