ഫോണിൽ അവനെ ബ്ലോക്ക് ചെയ്തു വച്ചിരിക്കുന്നു.. എന്നാൽ ഇരുട്ടിൽ അവനൊപ്പം…??
ഇപ്പോൾ അവൾ ഈ നഗരത്തിൽ നിന്നും ഒളിച്ചോടണമെന്നും പറയുന്നു എല്ലാം കൊണ്ടും ആകെ കൺഫ്യൂഷൻ ആകുന്നതുപോലെ…!!
എന്നെ എല്ലാത്തരത്തിലും അതിശയവും അപമാനവും തോന്നിപ്പിച്ച മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു എൻറെ സ്റ്റെല്ലയെ മറ്റൊരുത്തന്റെ കൂടെ കൺമുന്നിൽ കണ്ടിട്ടും എനിക്ക് അവളോട് പ്രത്യേകിച്ച് ഒരു അകൽച്ച തോന്നുന്നുണ്ടായിരുന്നില്ല….!!
പ്രതീക്ഷിക്കാതെ വന്ന ഒരു സ്വപ്നം പോലെ മാത്രമായിരുന്നു ആ രംഗമെനിക്ക് മറ്റേത് പുരുഷനും തകർന്നുപോകുന്ന അല്ലെങ്കിൽ ജീവിതം തന്നെ കൈവിട്ടു പോകുമായിരുന്ന സാഹചര്യത്തിലും എനിക്ക് അവളോട് അകൽച്ച ഉണ്ടാകുകയോ അല്ലങ്കിൽ ഒരു തരത്തിലും ഞങ്ങളുടെ ജീവിതത്തെ ബാധിക്കാത്ത രീതിയിലും പോയി കൊണ്ടിരിക്കുന്നത് ശരിക്കും എന്നെ തന്നെ ഞാൻ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു……..!!!!!!!!
‘ ബോബിയെ കാണുന്നതുവരെ തൽക്കാലം ചിന്തകൾ ഒന്നും വേണ്ട എൻറെ എല്ലാത്തരം സംശയങ്ങൾക്കും അവൻറെ കയ്യിൽ ഉത്തരം ഉണ്ടാവാം എന്നുള്ളത് 100 ശതമാനം ഉറപ്പാണ് ‘
യൂറോപ്പിലും ഗൾഫിലുമായി പല രാജ്യങ്ങളിൽ വർക്ക് ചെയ്ത് ഇപ്പോൾ അമേരിക്കയിൽ സെറ്റിൽഡ് ആയ അവൻ കണ്ടതിന്റെ പകുതി ലോകം പോലും ഞാൻ കണ്ടിട്ടില്ല…!!
എല്ലാവരെയും പോലെ കുറച്ച് സമയം കൂടി അങ്ങോട്ടുമിങ്ങോട്ടും നടന്ന ശേഷം ഞങ്ങൾ തിരിച്ചു പോകാനുള്ള പ്ലാൻ തുടങ്ങി..
ഒടുവിൽ നേരെ സിൽക്ക് ബൊർഡിലേക്ക് കയറി അവിടെ നിന്നും ഡയറക്ടറായി ഇലക്ട്രോണിക് സിറ്റി ഹൈവേ പിടിച്ച് ഞങ്ങളുടെ കാർ ഓടിക്കൊണ്ടിരുന്നു…

അപ്രൂവ് ആയോ??
Bro kadha kittiyilla enna parayunnath….onnude snd aaku
Eppol kittu udan varum
Hello guys
Story അയച്ചിട്ടുണ്ട് ഇത് വരെ അപ്പ്രൂവ് ആയിട്ടില്ല
Kittiyilla…
മെയിൽ അയച്ചിട്ടുണ്ട് ബ്രോ പേജ് കൂടുതൽ ആയോണ്ട് അപ്ലോഡ് ചെയ്യാൻ പറ്റുന്നില്ല
ഒന്ന് കൂടി അയക്കണോ?
venda kitty thank you
അപ് ലോഡ് ചെയ്തിട്ടുണ്ട്..!!
kitty
Guys
Thank you for all the support.
സ്റ്റോറി സബ്മിറ്റ് ചെയ്തിട്ടുണ്ട് ഇത് വരെ അപ്പ്രൂവ് ആയിട്ടില്ല..
Kittiyilla…
thanks bro.
കഥ submit ചെയ്തോ….???
പറ്റിക്കല്ലെ മോനെ….
Waiting for Shiva’s Rocking