ഓഫീസിലെ തിരക്കുകൾക്കിടയിൽ വളരെ സജീവമായി ഓരോ കാര്യങ്ങളുമായി സ്റ്റെല്ല മുന്നോട്ടു ഓടിക്കൊണ്ടിരുന്നു..
ഇടയ്ക്ക് രണ്ട് മൂന്ന് തവണ മാനേജരുടെ ഓഫീസിൽ കയറി ഇറങ്ങി അടുത്ത ആഴച്ചയിലേക്ക് കുറച്ചു ദിവസം ലീവ് അവൾ ചോദിച്ചു വാങ്ങിട്ടുണ്ടായിരുന്നു…!!
ആൽബിക്ക് മെസ്സേജ് അയച്ചു ലീവ് ഏകദേശം സെറ്റ് ആയെന്ന് അറിയിക്കുകയും ചെയ്തു..!!
ആ ദിവസം മുഴുവനും എപ്പോഴെങ്കിലും ശിവയെ കണ്ടുമുട്ടുമെന്നും അപ്പോൾ എങ്ങനെ പ്രതികരിക്കണം എന്നും എല്ലാം ആദ്യമേ പ്ലാൻ ചെയ്തു വച്ചിരുന്നു എങ്കിലും അവനെ കൺമുന്നിൽ പോലും കാണാതിരുന്നത് ശരിക്കും അവൾക്ക് ഒരു അതിശയം ആയി തോന്നിയിരുന്നു……..!!!
വൈകുന്നേരത്തോടെ ജനറൽ ഷിഫ്റ്റിന്റെ ടൈം പ്രകാരം എല്ലാവരും ലോഗൗട്ട് ചെയ്തു തുടങ്ങിയിട്ടുണ്ടായിരുന്നു..
സ്റ്റെല്ലയും തന്റെ ജോലി കഴിഞ്ഞതും ലോഗ് ഓട്ട് ചെയ്ത് പുറത്തേക്കിറങ്ങി..
തിളങ്ങി നിൽക്കുന്ന നീലാകാശം.. അതിനു താഴെ ജോലി തീർന്ന സന്തോഷത്തിൽ വീട്ടിലേക്ക് വച്ചു പിടിക്കുന്ന ആളുകൾ…..
താഴെ കമ്പനിയുടെ മുൻവശത്തേക്ക് എത്തിയതും അവൾ ഒന്ന് ഞെട്ടി… പാർക്കിംഗിൽ നിർത്തിയിട്ടിരിക്കുന്ന കറുത്ത ബി എം ഡബ്ല്യു…!!!
പൊടുന്നനെ സ്റ്റെല്ലയുടെ നെഞ്ചിടിപ്പ് കുതിച്ചുയരാൻ തുടങ്ങി കൈകൾ ചെറുതായി വിറച്ചു തുടങ്ങി…
” എന്റെ ദൈവേമെ ശക്തി തരണേ…” കൈയുടെ ഉൾവശം വിയർക്കുന്നു കാലുകൾ മുന്നോട്ട് ചുവടുവെക്കാൻ അവൾ വല്ലാതെ മടിച്ചു…ഈ പരിസരത്ത് എവിടെയെങ്കിലും ശിവ ഉണ്ടാകാം… !!
പെട്ടെന്ന് മുന്നോട്ടു വന്നാൽ എന്ത് ചെയ്യും ?
എന്ത് സംസാരിക്കും ? വരുന്നത് വരട്ടെ അവൾ രണ്ടും കൽപ്പിച്ചു മുന്നോട്ടു തന്നെ നടന്നു…

അപ്രൂവ് ആയോ??
Bro kadha kittiyilla enna parayunnath….onnude snd aaku
Eppol kittu udan varum
Hello guys
Story അയച്ചിട്ടുണ്ട് ഇത് വരെ അപ്പ്രൂവ് ആയിട്ടില്ല
Kittiyilla…
മെയിൽ അയച്ചിട്ടുണ്ട് ബ്രോ പേജ് കൂടുതൽ ആയോണ്ട് അപ്ലോഡ് ചെയ്യാൻ പറ്റുന്നില്ല
ഒന്ന് കൂടി അയക്കണോ?
venda kitty thank you
അപ് ലോഡ് ചെയ്തിട്ടുണ്ട്..!!
kitty
Guys
Thank you for all the support.
സ്റ്റോറി സബ്മിറ്റ് ചെയ്തിട്ടുണ്ട് ഇത് വരെ അപ്പ്രൂവ് ആയിട്ടില്ല..
Kittiyilla…
thanks bro.
കഥ submit ചെയ്തോ….???
പറ്റിക്കല്ലെ മോനെ….
Waiting for Shiva’s Rocking