അവസാനം പറഞ്ഞതിന്റെ അർഥം സ്റ്റെല്ലക്ക് മനസിലായില്ല എങ്കിലും അവൾ അത് കാര്യമായി എടുക്കാൻ പോയില്ല..!!
സ്വാമി ഇറങ്ങിയതിനു പുറമെ അവളുടെ വിചാരങ്ങൾ കാട് കയറി തുടങ്ങിയിരുന്നു..
‘ സ്വാമി പറഞ്ഞതിന്റെ അർഥം എന്താണ് ? ‘
‘ ശിവ എന്തെങ്കിലും പ്രശ്നത്തിലാണോ ? ‘
‘ ഒന്ന് മെസ്സേജ് അയച്ചു നോക്കണമൊ ?
ഉള്ളിൽ പലവിധ ചിന്തകൾ ഉയർന്ന് വന്നു… പക്ഷേ വേണ്ട…!!
ഇപ്പോൾ പോകുന്നത് പോലെ തന്നെ പോട്ടെ കുറച്ചു ദിവസങ്ങൾ കൂടി ശിവ ഇതുപോലെ വരില്ല എന്ന് അറിഞ്ഞപ്പോൾ അവൾക്ക് ചെറിയ ആശ്വാസമായിരുന്നു.
‘ സ്വാമി പറയും പോലെ ശിവ അത്രക്ക് കുഴപ്പക്കാരൻ ആയി തോന്നിയിട്ടില്ല.. ആരോട് ആയാലും അത്രയും ഡീസന്റ് ആയി പെരുമാറുന്നതെ താൻ കണ്ടിട്ടുള്ളു.!! ‘
സ്റ്റെല്ലയുടെ മനസ്സിൽ ശിവയുടെ രൂപം അപ്പാടെ തെളിഞ്ഞു വന്നു….
അതേ സമയം മലേഷ്യയിലെ മെലാക്കാ സിറ്റിയിലെ മെയിൻ ഹൈവെയിൽ കൂടി നാല് കറുത്ത ബെൻസ് കാറുകൾ ഒന്നിന് പിറകെ ഒന്നായി ചീറി പാഞ്ഞു കൊണ്ടിരുന്നു..
” ഒരു പക്ഷേ… ഇത് വരെ ഞാൻ കണ്ടതിനും കേട്ടതിനും അപ്പുറം ആണോ ശിവാനന്ദ്..??????
സ്റ്റെല്ല തന്റെ വെളുത്ത വിരലിലെ നഖം കടിച്ചു തുപ്പി കൊണ്ടിരുന്നു.
അതേ സമയം സിറ്റിയിലെ സമാനവരിയിൽ ഓടിക്കൊണ്ടിരിക്കുന്ന മറ്റ് വാഹനങ്ങളെ ഓവർടേക്ക് ചെയ്ത് ആ നാല് കാറുകളും സൈലൻസർ ഇരപ്പിച്ച് കൊണ്ട് അതി വേഗതയിൽ മുന്നോട്ട് കുതിച്ചു…..
മനസ്സിൻറെ ഏതോ ഒരു കോണിൽ അകാരണമായ ഒരു ടെൻഷൻ ശക്തമായി ഉടലെടുക്കുന്നത് സ്റ്റെല്ല ഇതിനോടകം തിരിച്ചറിഞ്ഞിരുന്നു…..!!!!!!

അപ്രൂവ് ആയോ??
Bro kadha kittiyilla enna parayunnath….onnude snd aaku
Eppol kittu udan varum
Hello guys
Story അയച്ചിട്ടുണ്ട് ഇത് വരെ അപ്പ്രൂവ് ആയിട്ടില്ല
Kittiyilla…
മെയിൽ അയച്ചിട്ടുണ്ട് ബ്രോ പേജ് കൂടുതൽ ആയോണ്ട് അപ്ലോഡ് ചെയ്യാൻ പറ്റുന്നില്ല
ഒന്ന് കൂടി അയക്കണോ?
venda kitty thank you
അപ് ലോഡ് ചെയ്തിട്ടുണ്ട്..!!
kitty
Guys
Thank you for all the support.
സ്റ്റോറി സബ്മിറ്റ് ചെയ്തിട്ടുണ്ട് ഇത് വരെ അപ്പ്രൂവ് ആയിട്ടില്ല..
Kittiyilla…
thanks bro.
കഥ submit ചെയ്തോ….???
പറ്റിക്കല്ലെ മോനെ….
Waiting for Shiva’s Rocking