അവൻ ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു
” ആ ചേട്ടാ…? ”
” ഭഗത് നമ്മൾ നാളെ വൈകുന്നേരം തന്നെ ഇന്ത്യയിലേക്ക് പോകുന്നു..!! ”
” അതെന്താ ചേട്ടാ പെട്ടെന്ന് ?? ഇവിടെ പ്രശ്നങ്ങൾ ഒക്കെ തീർന്ന് വരുന്നത് അല്ലേ ഉള്ളു ?? ”
” അതൊക്കെ പറയാം നമ്മൾ നാളെ വൈകുന്നേരം തന്നെ പോകുന്നു നീ അതിനുള്ള ഏർപ്പാട് ചെയ്യാൻ നോക്ക് ”
” ശരി ചേട്ടാ ”
ഭഗത്ത് കാൾ കട്ട് ചെയ്തതും ശിവ തന്റെ റോബ് ഊരി മാറ്റി ആ കൊടിയ തണുപ്പിൽ സിമ്മിംഗ് പൂളിലേക്ക് ഇറങ്ങി അതിൻറെ താഴേക്ക് ഊളിയിട്ടു പോയി….
രാവിലെ സ്റ്റെല്ല ഓഫീസിലേക്ക് പോകാനുള്ള തത്രപ്പാടിൽ ആയിരുന്നു..
രാവിലത്തെ ദോശയും കഴിച്ച് കയ്യിൽ പ്ലേറ്റുമായി ആൽബി അവൾക്ക് അടുത്തേക്ക് വന്നു.
” നിനക്ക് കുറച്ചു കൂടെ നേരത്തെ എഴുന്നേറ്റാൽ ഇത്ര കിടന്നു ഓടേണ്ട കാര്യം ഇല്ലല്ലോ ? ”
” ആൽബി മിണ്ടരുതേ…!! ഇപ്പോൾ ഞാൻ തന്നെ വേണം ആറുമണിക്ക് എഴുന്നേറ്റ് ഇത് മൊത്തം ചെയ്യാൻ ആൽബിക്ക് എൻറെ കൂടെ എഴുന്നേറ്റാൽ എന്താ ? എന്നിട്ട് ഇപ്പോൾ വർത്താനം പറയാൻ വന്നേക്കുന്നു..!! ”
രാവിലെ തന്നെ പെണ്ണ് ചെറിയ ചൂടിലാണ്.
ജീൻസിന്റെ ബെൽറ്റ് ടൈറ്റ് ചെയ്ത് ഇട്ടിരിക്കുന്ന ടീഷർട്ട് ഇറക്കം ഉണ്ടെന്ന് അവൾ തിരിഞ്ഞു നിന്ന് ഉറപ്പുവരുത്തി…
” കൊള്ളാം മോളെ അടിപൊളിയായിട്ടുണ്ട്..” ചെറിയ ചൂടിലും എൻറെ പ്രശംസ അവളുടെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടു വന്നു.
ലിപ്സ്റ്റിക് തുറന്ന് ചുണ്ടിലേക്ക് ഇട്ടു കൊണ്ടിരിക്കുമ്പോൾ ആൽബി അവളെ പുറകിൽ നിന്നും വീക്ഷിച്ചു പെണ്ണ് കുറച്ചുകൂടി കൊഴുത്ത് ആകേ പാടെ ഒന്ന് മിനുങ്ങിയിട്ടുണ്ട്..!!
നിതംബം ഒക്കെ എടുത്ത് കാണാൻ തുടങ്ങി പാകമായ അരക്കട്ട്.. പുറം കഴുത്ത് വെളുത്തു തൊട്ടാൽ ചുവക്കുന്നിടത്തൊളം തുടങ്ങിയിരിക്കുന്നു…
ദിവസവും കാണുന്നതു കൊണ്ടാവാം അവളുടെ സൗന്ദര്യം തൻറെ കണ്ണിൽ പിടിക്കാതിരുന്നത് പക്ഷേ ഇപ്പോൾ മറ്റൊരു സാഹചര്യത്തിൽ കണ്ടപ്പോൾ അവളെ താൻ ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു…!!!

അപ്രൂവ് ആയോ??
Bro kadha kittiyilla enna parayunnath….onnude snd aaku
Eppol kittu udan varum
Hello guys
Story അയച്ചിട്ടുണ്ട് ഇത് വരെ അപ്പ്രൂവ് ആയിട്ടില്ല
Kittiyilla…
മെയിൽ അയച്ചിട്ടുണ്ട് ബ്രോ പേജ് കൂടുതൽ ആയോണ്ട് അപ്ലോഡ് ചെയ്യാൻ പറ്റുന്നില്ല
ഒന്ന് കൂടി അയക്കണോ?
venda kitty thank you
അപ് ലോഡ് ചെയ്തിട്ടുണ്ട്..!!
kitty
Guys
Thank you for all the support.
സ്റ്റോറി സബ്മിറ്റ് ചെയ്തിട്ടുണ്ട് ഇത് വരെ അപ്പ്രൂവ് ആയിട്ടില്ല..
Kittiyilla…
thanks bro.
കഥ submit ചെയ്തോ….???
പറ്റിക്കല്ലെ മോനെ….
Waiting for Shiva’s Rocking