” അവളുടെ മാര്യജ് ആയെന്ന് വിശ്വസിക്കാൻ ആവുന്നില്ലാ എന്തായാലും പോണം.. ”
” പെണ്ണേ.. എന്നെ മിസ്സ് ചെയ്യുവോ..?? ”
അവളുടെ മുഖത്തു നോക്കാതെ പെട്ടെന്ന് ആയിരുന്നു ശിവയുടെ ചോദ്യം..!!
അതിനു മറുപടി പറയും മുന്നേ സ്റ്റെല്ല അവന്റെ മുഖത്തേക്ക് നോക്കി എങ്കിലും ശിവ ഡ്രൈവിംഗ് ഫോക്കസ് ചെയ്ത് നേരെ നോക്കി ഇരിക്കുകയായിരുന്നു…
” നീ ഇവിടെ ഇല്ലാത്തത് എത്രത്തോളം ഫീലാവുന്നുണ്ടെന്ന് എനിക്ക് പറഞ്ഞു അറിയിക്കാൻ കഴിയില്ല ശിവ.. ഇപ്പോൾ ഓരോ രാത്രിയും ഉറങ്ങാൻ നേരം നിന്നെ പറ്റി ഞാൻ ആലോചിച്ചു പോവാ.. ”
” എന്നെപ്പോലെ നീയും മിസ്സ് ചെയ്യുന്നുണ്ടോ എന്നായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്.. !! ”
അവളുടെ മറുപടിക്ക് ശേഷം ശിവയുടെ മുഖം തെളിഞ്ഞതും സന്തോഷം അലയടിക്കുന്നതും അവൾക്കും ആശ്വാസം ആയി.
” പെണ്ണേ… നിന്നെ ഓർത്താണ് ഞാൻ ഇപ്പോൾ ഉറങ്ങുന്നതും ഉണരുന്നതും. നമ്മൾ തമ്മിലുള്ള ഓരോ നിമിഷവും എനിക്ക് ഒരു സ്വപ്നം പോലെയാണ്.. ഇനി എപ്പോഴാ നമുക്ക് വീണ്ടും കാണാൻ പറ്റുവാ ?
” അത്രക്ക് മിസ്സിംഗ് ആണോ പൊന്നെ നിനക്ക് എന്തായാലും കുറച്ചു ദിവസം സഹിക്ക്…
എന്നിട്ട് വരുമ്പോൾ നിന്റെ കൊതി മാറും വരെ ഞാൻ കൂടെ ഉണ്ടാകും ഒക്കേ..?? ”
” നിന്നോട് ഉള്ള കൊതിയൊന്നും തീരില്ല പെണ്ണെ !! ”
ശിവ പറഞ്ഞു നിർത്തിയതും പൊടുന്നനെ കാർ സൈഡ് ആക്കി ഓഫീസ് പരിസരം ആണെന്നത് പോലും ആലോചിക്കാതെ തന്റെ സീറ്റ് ബെൽറ്റ് റിലീസ് ചെയ്ത് അതി വേഗം സ്റ്റെല്ലയുടെ നേരെ അടുത്തു….
” ശിവാ……???? ”
അവളുടെ പിടക്കുന്ന മിഴികളിലേക്ക് നോക്കി കൊണ്ട് തന്നെ പെണ്ണിന്റെ തുടുത്ത അധരങ്ങളെ വായിലേക്ക് ചപ്പി എടുത്തു ശേഷം ഉറുഞ്ചി കുടിക്കാൻ തുടങ്ങി..!!

അപ്‌ലോഡ് ആയോ??
Love
Upload ചെയ്തിട്ടുണ്ട് Thank you guys for the aupport
– അധീര ❤️
♥️
Waiting bro♥️
Waiting bro♥️
എവിടെ ബ്രോ next part ?…
വെള്ളിയാഴ്ച വൈകുന്നേരം എന്ന് പറഞ്ഞ് കാണുന്നെ ഇല്ലല്ലോ 🙄
Enthayi ബ്രോ
എപ്പോഴാ അപ്ഡേറ്റ് ചെയുന്നത് അധീര ബ്രോ?
Time aayy🥰❤️
Oh kandit vruna lekshnm onum illa. Upcoming polum illa. 🥲
ഇന്നാണ് ആ ദിവസം കാത്തിരിക്കുന്നു 😌