” എന്നിട്ട് ഈ പയ്യൻ ഇപ്പോൾ എവിടെയുണ്ട്..? ”
” അവൻ നാട്ടിലേക്ക് പോയി കുറച്ചു നാളേക്ക് ഇങ്ങോട്ട് ഇല്ല എന്ന് ആണ് പറഞ്ഞത്..!! ചേട്ടായി അവൻ ആരെയോ കാര്യമായി ഭയക്കുന്നുണ്ട്. എനിക്കറിയില്ല എന്താണ് സംഭവിക്കുന്നത് എന്ന് ”
” പൊരുത്തക്കേട് എനിക്കും ഫീൽ ചെയ്തതാണ് സജിൻ ഞാൻ എങ്ങനെയൊക്കെ കൂട്ടിയിട്ടും കുറച്ചു കാര്യങ്ങൾ കണക്ട് ആവുന്നില്ലായിരുന്നു ഇപ്പോൾ കുറച്ചു ക്ലിയർ ആയി..!! അവനെ കണ്ട് സംസാരിക്കാൻ പറ്റിയാൽ ബാക്കി കാര്യങ്ങൾ കൂടി ക്ലിയർ ആകുമായിരുന്നു ”
ആൽബി ഒന്ന് നിർത്തി.
” ചേട്ടായി എന്താ സംഭവിച്ചത്..??? ”
” ഇനി നിന്നോട് ഒന്നും മറച്ചു വെക്കുന്നതിൽ കാര്യമില്ലല്ലോ സജിനെ അവൻ കൊടുത്ത സാധനമായി സ്റ്റെല്ലയെ പോലീസ് തൂക്കിയിരുന്നു അവളെ സ്റ്റേഷനിൽ നിന്നും ഇറക്കിയത് ഒരു ഫ്രണ്ട് ആണ് ”
” ഓഹ്..!! മൈര്.. എന്നിട്ട്…????? ”
” അന്ന് എന്നോട് അവൾ കുറെ കാര്യങ്ങൾ തിരിച്ചും മറിച്ചും ചോദിച്ചു.. എനിക്കും നിനക്കും എന്തെങ്കിലും വള്ളിക്കെട്ട് ഏർപ്പാടുണ്ടോ ? ലഹരി ഉപയോഗമുണ്ടോ ? അങ്ങനെ ഒരു നൂറുകൂട്ടം കാര്യങ്ങൾ ”
ചായ കുടിച്ചു തീർത്ത് ആൽബി കാറിന്റെ ബോണറ്റിലെക്ക് ചാരി കൈ കെട്ടി നിന്നു.
” അയ്യോ എന്നിട്ട് ചേട്ടായി എന്താ പറഞ്ഞത്?? ”
” ഞാൻ പരമാവധി പറഞ്ഞു ഒഴിവാക്കാൻ നോക്കിയിട്ടുണ്ട് അവൾ നിന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു എന്തായാലും നീ കുറച്ചു ദിവസം അവളുടെ കൺ മുന്നിൽ പോയി പെടേണ്ട..!! വെയിറ്റ് ചെയ്യ് നമുക്ക് ഇതിൻറെ ചുരുളഴിച്ചെടുക്കാം “

അപ്‌ലോഡ് ആയോ??
Love
Upload ചെയ്തിട്ടുണ്ട് Thank you guys for the aupport
– അധീര ❤️
♥️
Waiting bro♥️
Waiting bro♥️
എവിടെ ബ്രോ next part ?…
വെള്ളിയാഴ്ച വൈകുന്നേരം എന്ന് പറഞ്ഞ് കാണുന്നെ ഇല്ലല്ലോ 🙄
Enthayi ബ്രോ
എപ്പോഴാ അപ്ഡേറ്റ് ചെയുന്നത് അധീര ബ്രോ?
Time aayy🥰❤️
Oh kandit vruna lekshnm onum illa. Upcoming polum illa. 🥲
ഇന്നാണ് ആ ദിവസം കാത്തിരിക്കുന്നു 😌