അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര] 682

” അതെന്താ.. എൻറെ പെണ്ണിനെ വിളിക്കണമെങ്കിൽ എനിക്ക് ഇന്ന സമയം വേണമെന്നുണ്ടോ ?? ”

” അതില്ല എന്നാലും ഞാൻ പറഞ്ഞതല്ലേ കല്യാണ വീട്ടിൽ ആണ്.. തിരക്കായിരിക്കും എന്നൊക്കെ ”

” ആണോ ഒരു കാര്യം ചോദിക്കാൻ വേണ്ടി വിളിച്ചതാ..!! ”
അവൻറെ സംസാരത്തിൽ ചെറിയ എക്സൈറ്റ്മെന്റ് അവൾ ശ്രദ്ധിച്ചു.

” എന്താണാവോ ?? ”

” ഇത് കേരള അച്ചായത്തിമാരുടെ ഡ്രസ്സ് ആണോ കാണാൻ ഭംഗി ഉണ്ടല്ലോ !! ”
ചെറിയ ചിരിയോടെ അവൻ അത് പറഞ്ഞതും അവൾ ഞെട്ടലോടെ ചുറ്റുപാടും ഒന്ന് നോക്കി.

” മനസ്സിലായില്ല ?? ”

” നീ ഇട്ടിരിക്കുന്ന ഈ ഡ്രസ്സ് അടിപൊളി ആണല്ലോ എന്താ ഇതിൻറെ പേര് ?? ഇത് നിങ്ങൾ അച്ചായത്തിമാരുടെ സ്‌പെഷ്യൽ ആണോ എന്ന് ”

” ശിവ നീ എവിടെയാണുള്ളത് ?? ”
അവൾ ചെറിയ പരിഭ്രമത്തോടെയും എന്നാൽ അതിലേറെ ആകാംഷയോടെയും ചുറ്റുപാടും നോക്കിക്കൊണ്ടിരുന്നു..

ശരീരമാകെ കോരിത്തരിക്കുന്നു അവൻ ഇവിടെ എവിടെയോ ഉള്ളതുപോലെ മനസ്സ് പറയുന്നു…

” ശിവ എവിടെയാ ഉള്ളത് പറ ?? ”
അവളുടെ തുടരെ ത്തുടരെയുള്ള ചോദ്യങ്ങൾക്ക് അപ്പുറത്തു ചിരി മാത്രമായിരുന്നു മറുപടി.

” ശിവ സത്യം പറ നീ ഇവിടെ ഉണ്ടോ ? ”

” നേരെ പുറത്തേക്കു നടക്ക് പെണ്ണേ ” അപ്പുറത്ത് ശിവയുടെ ശബ്ദം അവൾ ചെറിയ എക്സൈറ്റമെന്റൊടെ ചുറ്റും നോക്കി ശേഷം കൂടെ ഉള്ള കസിനോട് 5 മിനിറ്റ് എന്ന് പറഞ്ഞു പതിയെ പുറത്തേക്ക് നടന്നു…

കല്യാണ വീടിൻറെ മുറ്റത്തു നിന്നും പുറത്തേക്കിറങ്ങാൻ തുടങ്ങിയതും നേരെ ചാച്ചന്റെ മുന്നിലേക്കാണ് പോയി പെട്ടത്..

” നീ ഇതു വരെ പോയില്ലെ പെണ്ണേ ? “

The Author

അധീര

104 Comments

Add a Comment
  1. അപ്‌ലോഡ് ആയോ??

  2. അധീര

    Upload ചെയ്തിട്ടുണ്ട് Thank you guys for the aupport
    – അധീര ❤️

    1. Waiting bro♥️

    2. Waiting bro♥️

  3. DEVIL'S KING 👑😈

    എവിടെ ബ്രോ next part ?…

  4. വെള്ളിയാഴ്ച വൈകുന്നേരം എന്ന് പറഞ്ഞ് കാണുന്നെ ഇല്ലല്ലോ 🙄

  5. Enthayi ബ്രോ

  6. എപ്പോഴാ അപ്ഡേറ്റ് ചെയുന്നത് അധീര ബ്രോ?

  7. Time aayy🥰❤️

  8. Oh kandit vruna lekshnm onum illa. Upcoming polum illa. 🥲

  9. ഇന്നാണ് ആ ദിവസം കാത്തിരിക്കുന്നു 😌

Leave a Reply

Your email address will not be published. Required fields are marked *