അവിടെ നിന്നും മാറിയതും വീണ്ടും വൈബ്രേഷൻ തിരികെ പോയിരിക്കുന്നു
‘അപ്പോൾ ശിവയ്ക്ക് തന്നെ കാണാനും പറ്റുന്നുണ്ട് ‘
അവൾ എയർ പോഡ്സ് ചെവിയിലേക്ക് തിരുകി നേരെ ഫോൺ എടുത്ത് അവന്റെ നമ്പറിലേക്ക് വിളിച്ചു..
ഒരു ഫുൾ റിംഗ് അടിച്ചെങ്കിലും കോൾ കണക്ട് ആയില്ല..
സ്റ്റെല്ല ഒരിക്കൽ കൂടി ആ നമ്പറിലേക്ക് പിന്നെയും വിളിച്ചു.. ഇത്തവണ കോൾ അറ്റൻഡ് ചെയ്തു..!!
” ശിവാ..??? ”
അപ്പുറത്തെ മറുപടിയൊന്നുമില്ല.
” ശിവ നീ കേൾക്കുന്നുണ്ടെന്നും നിനക്കെന്നെ കാണാൻ പറ്റുന്നുണ്ടെന്നും എനിക്കറിയാം ” പിന്നെയും മറുപടിയില്ല.
” ശിവ തിസ് ഈസ് ടു മച്ച് എനിക്ക് എനിക്കിത് സഹിക്കാൻ പറ്റുന്നില്ല എന്തിനാ എന്നോട് ഇങ്ങനെ ചെയ്യുന്നത് ”
ചെറിയൊരു നിശബ്ദതക്ക് ശേഷം അപ്പുറത്ത് ശിവയുടെ ചിരി.
” അവിടെ കൂടി നിൽക്കുന്ന നിന്റെ ഭർത്താവിനോ അച്ഛനോ ഒരാൾക്ക് പോലും അറിയില്ല നിൻറെ പൂവിതളുകൾ ഇപ്പോൾ വിറച്ചു കൊണ്ടിരിക്കുകയാണെന്നും അതിന്റെ കൺട്രോൾ എൻറെ കൈയിലാണെന്നും..!!! ഓർക്കുമ്പോൾ തന്നെ എന്തൊരു ലഹരിയാണ് പെണ്ണേ ”
” ശിവ ഇത് കളിയല്ല എനിക്ക് ആകെ പിടുത്ത വിടുകയാണ്..!! ആം.. ഞാനിതിപ്പോൾ തന്നെ ഊരി എറിയാൻ പോവുകയാണ് ”
” നിക്ക് നിക്ക് ഒരു കാര്യം കൂടി അറിഞ്ഞിട്ട് പോകാം ”
” ഏഹ്.. എന്താ ?? ”
സ്റ്റെല്ല അപ്പോഴും പരവശത്തോടെ കിതക്കുന്നുണ്ടായിരുന്നു..
” ഇപ്പോൾ ഇതിന്റെ സെക്കൻറ് ലെവൽ മാത്രമേ നീ കണ്ടിട്ടുള്ളൂ ഇതിനൊരു മൂന്നാം ലെവൽ കൂടിയുണ്ട്..!! സ്റ്റെല്ല.. എന്റെ പെണ്ണേ അതൊരിക്കലും നീ അനുഭവിക്കാതിരിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു..”
അവൻ ഒന്ന് ഗൂഢാമായി ചിരിച്ചു പിന്നെ വീണ്ടും തുടർന്നു…

അപ്‌ലോഡ് ആയോ??
Love
Upload ചെയ്തിട്ടുണ്ട് Thank you guys for the aupport
– അധീര ❤️
♥️
Waiting bro♥️
Waiting bro♥️
എവിടെ ബ്രോ next part ?…
വെള്ളിയാഴ്ച വൈകുന്നേരം എന്ന് പറഞ്ഞ് കാണുന്നെ ഇല്ലല്ലോ 🙄
Enthayi ബ്രോ
എപ്പോഴാ അപ്ഡേറ്റ് ചെയുന്നത് അധീര ബ്രോ?
Time aayy🥰❤️
Oh kandit vruna lekshnm onum illa. Upcoming polum illa. 🥲
ഇന്നാണ് ആ ദിവസം കാത്തിരിക്കുന്നു 😌