അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര] 683

” എന്നോട് ഇപ്പോഴും ദേഷ്യം ആണെന്ന് വിചാരിച്ചു ”

” ദേഷ്യമോ അന്നേരം എൻറെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഞാൻ ഇടിച്ചെനെ.. അത്രയ്ക്കും കലിപ്പ് ഉണ്ടായിരുന്നു ”
അവൾ പതിയ ചിരിച്ചു.

” എന്നിട്ട് ഇപ്പൊ കലിപ്പ് ഒക്കെ മാറിയോ ?? ”

” ആം മാറി വരുന്നു കുറച്ചു കൂടി മാറാൻ
ഉണ്ട് ”
പെണ്ണിന്റെ ചിരിക്ക് വല്ലാത്ത വശ്യത ഉണ്ടായിരുന്നു

” ഡീ സത്യം പറ നിനക്കത് ഇഷ്ടപ്പെട്ടിരുന്നോ.. ആ തരിപ്പ് ?? ”

” ശിവാ എന്നെ കൊണ്ട് പറയിപ്പിക്കരുത്..!! ”

” എന്നാലും തീരെ ഇഷ്ടമായില്ലാ ?? ”
അവന്റെ ഒന്ന് കൂടി ഇരിത്തിയുള്ള ചോദ്യത്തിന് അവൾ ചിരിക്കുക മാത്രം ആണ് ചെയ്തത്.

” പറയില്ല..!! തെണ്ടി.. ഇപ്പുറത്ത് എന്റെ കെട്ടിയോനും അപ്പുറത്ത് എൻറെ ചാച്ചനും കയ്യില് കൊച്ചും ഇതിൻറെ ഇടയിലാണ് നിൻറെ പരിപാടി.. ”

” എൻറെ പെണ്ണേ അപ്പോഴല്ലേ അതിനൊരു ത്രില്ല് ഉള്ളൂ..!! എനിക്കുറപ്പാണ് നിനക്ക് ഒരു വട്ടം എങ്കിലും പോയിട്ടുണ്ടാവും ഇല്ലേ ??”
പെണ്ണ് പതിയെ ചിരിച്ചു പിന്നെ അവനോട് ഒന്നും മിണ്ടാതെ നിന്നു.. അവളുടെ നീളുന്ന മൗനം പോലും ഒരേ സമയം മധുരവും മാദകവുമായിരുന്നു.

” ഉഫ്ഫ് എന്റെ പെണ്ണേ.. !! ”
ശിവ ഒന്ന് ഫോണിൽ കൂടി മുരണ്ടു..
ശേഷം ഫോണിൽ കൂടി തന്റെ സംസാരം തുടർന്നു.

” എന്തായാലും രണ്ടു മൂന്നു ദിവസത്തേക്ക് ഞാൻ ഓഫീസിലേക്ക് ഉണ്ടാവില്ല അത്യാവശ്യമായി കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്..!! ഈ വീക്ക് അവസാനം കാണാം, ഡീ പിണക്കം ഒന്നുമില്ലാലൊ..?? ”

” അത് മാറിക്കോളും ”
സ്റ്റെല്ലക്ക് കാര്യമായി പിണക്കം ഒന്നുമില്ല എന്നറിഞ്ഞതും ശിവക്ക് ആശ്വാസമായി.

The Author

അധീര

104 Comments

Add a Comment
  1. അപ്‌ലോഡ് ആയോ??

  2. അധീര

    Upload ചെയ്തിട്ടുണ്ട് Thank you guys for the aupport
    – അധീര ❤️

    1. Waiting bro♥️

    2. Waiting bro♥️

  3. DEVIL'S KING 👑😈

    എവിടെ ബ്രോ next part ?…

  4. വെള്ളിയാഴ്ച വൈകുന്നേരം എന്ന് പറഞ്ഞ് കാണുന്നെ ഇല്ലല്ലോ 🙄

  5. Enthayi ബ്രോ

  6. എപ്പോഴാ അപ്ഡേറ്റ് ചെയുന്നത് അധീര ബ്രോ?

  7. Time aayy🥰❤️

  8. Oh kandit vruna lekshnm onum illa. Upcoming polum illa. 🥲

  9. ഇന്നാണ് ആ ദിവസം കാത്തിരിക്കുന്നു 😌

Leave a Reply

Your email address will not be published. Required fields are marked *