പെട്ടെന്ന് സ്റ്റെല്ലാ തന്റെ ഫോൺ എടുത്ത് അതിൽ നിന്നും ഒരു ഫോട്ടോയെടുത്ത് ആൽബിക്ക് നൽകി..
” ഇവരെ ആരെയെങ്കിലും ആൽബിക്ക് അറിയാമോ ?? ”
ആൽബി കൈ നീട്ടി ഫോൺ വാങ്ങി പിന്നെ ഫോട്ടോയെടുത്ത് നോക്കി..
സജിൻ ഇൻസ്റ്റയിൽ സ്റ്റോറി ഇട്ടിരുന്ന ഒരു ഫ്രണ്ട്‌സ് ഗ്രൂപ്പ് ഫോട്ടോ സ്റ്റെല്ല സ്ക്രീൻ ഷോട്ട് എടുത്തിരിക്കുന്നു..!!
” ഇതിൽ സജിനെയും ഈ റെഡ് ഷേർട്ട് ഇട്ട ഗോകുലിനെയും അറിയാം ബാക്കി മൂന്ന് പേർ ആരാണെന്ന് അറിയില്ല..!! എന്താ ?? ”
അപ്പോഴേക്കും സ്റ്റെല്ലയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടങ്ങിയിട്ടുണ്ടായിരുന്നു.
” എന്നാൽ എനിക്കറിയാം..!! ”
അതി രൂക്ഷ ഭാവത്തിൽ നിൽക്കുന്ന അവളുടെ മുഖ ഭാവത്തിൽ നിന്ന് എന്തോ കാര്യമായി തന്നെ നടന്നിട്ടുണ്ട് എന്ന് ആൽബിക്കു മനസ്സിലായി..
അവൻ ആ ഫോട്ടോയെടുത്ത് ഒന്നു കൂടി സൂം ചെയ്തു നോക്കി പെട്ടെന്ന് എന്തോ ഓർത്തതും അവൻറെ നെഞ്ചിൽ കൂടി ഒരു മിന്നൽ കടന്ന് പോയി..!!!
നാട്ടിലേക്ക് പോകാൻ നില്കുന്നതിനു മുൻപ് സജിനെ കണ്ട് സംസാരിച്ചത് അവന്റെ മനസ്സിൽ വന്നു..
ഇപ്പോൾ ഈ ഫോട്ടോയും സ്റ്റെല്ലയുടെ പെരുമാറ്റവും എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ താൻ പ്രതീക്ഷിച്ചത് തന്നെ കാര്യം..!!
‘ സജിൻ പട്ടി തായോളി ഇവൻ ഇത്രയും ബോധമില്ലാതെ പെരുമാറും എന്ന് ഞാൻ കരുതിയില്ല ‘
ആൽബി ഒന്നും മിണ്ടാതെ അവൾക്കരികിൽ കുറച്ചു സമയം ഇരുന്നു.
” എന്താ ഒന്നും പറയാനില്ലേ ആൽബി..?? ”
” ഈ പയ്യന്മാരിൽ ആരെങ്കിലും ആണോ നിനക്ക് അന്ന് പൊതി നൽകിയ ജിതിൻ ??
അവന്റെ ചോദ്യത്തിനു അവൾ ഒന്നും മറുപടി മിണ്ടിയില്ല.

അപ്‌ലോഡ് ആയോ??
Love
Upload ചെയ്തിട്ടുണ്ട് Thank you guys for the aupport
– അധീര ❤️
♥️
Waiting bro♥️
Waiting bro♥️
എവിടെ ബ്രോ next part ?…
വെള്ളിയാഴ്ച വൈകുന്നേരം എന്ന് പറഞ്ഞ് കാണുന്നെ ഇല്ലല്ലോ 🙄
Enthayi ബ്രോ
എപ്പോഴാ അപ്ഡേറ്റ് ചെയുന്നത് അധീര ബ്രോ?
Time aayy🥰❤️
Oh kandit vruna lekshnm onum illa. Upcoming polum illa. 🥲
ഇന്നാണ് ആ ദിവസം കാത്തിരിക്കുന്നു 😌