അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര] 683

” സ്റ്റെല്ല.. നമ്മൾ ഇപ്പോൾ ബാംഗ്ലൂരിൽ നിൽക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി ? ”

” ഏകദേശം നാലുവർഷം !! ”

” ഏകദേശം നാല് അഞ്ച് മാസം കൂടി കഴിഞ്ഞാൽ എൻറെ കമ്പനിയിൽ മൂന്ന് വർഷം പൂർത്തിയാകും അതുകഴിഞ്ഞ് ഏതെങ്കിലും ഒരു നോർത്ത് അമേരിക്കൻ കൺട്രിയിലേക്ക് പോകാനാണ് എൻറെ ആഗ്രഹം ”

” അപ്പോൾ ഞാനും കുഞ്ഞും ??? ”
സ്റ്റെല്ല ചെറിയൊരു ഭയത്തോടെ അവൻറെ മുഖത്തേക്ക് നോക്കി.

” എന്താ എൻറെ കൂടെ തന്നെ വരാൻ ആഗ്രഹം ഉണ്ടോ ?? ”

” അതെന്താ അങ്ങനെ ചോദിച്ചത് പിന്നെ നിൻറെ ഭാര്യയും കുഞ്ഞും എവിടെയാ നിൽകേണ്ടത് ?? ”

” എന്നാൽ പിന്നെ നമുക്ക് എല്ലാവർക്കും കൂടി അങ്ങോട്ട് പോകാം എന്ത് പറയുന്നു ?? ”
ആൽബി ചെറിയ ചിരിയോടെ അവളെ നോക്കിയതും പെണ്ണ് ബിയർ വായിലേക്ക് വെച്ച് കുടിച്ച് മുഖത്ത് പ്രകാശത്തോടെ ആൽബിയുടെ തോളിലേക്ക് തല ചായ്ച്ചു.

” ആൽബി സോറി റിയലി സോറി ഞാൻ സോറി പറഞ്ഞാൽ മാറാവുന്ന തെറ്റല്ല ചെയ്തത് എന്ന് എനിക്കറിയാം എന്നാലും എന്നോട് ക്ഷമിക്കണം ”
അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു തുടങ്ങിയിരുന്നു..

കുറച്ച് സമയം അവർക്കിടയിൽ വല്ലാത്ത മൂകത തളം കെട്ടി നിന്നു..
റോഡിൽകൂടി വലിയൊരു വാഹനം ഇരഞ്ഞു പോവുന്നതിന്റെ ശബ്ദം കേൾക്കാം…
എവിടെയോ അമ്പലങ്ങളിൽ നിന്നുള്ള ശബ്ദവും ചിലർ ഒച്ച വക്കുന്നതും കേൾക്കാമായിരുന്നു..

” പെണ്ണെ.. ഞാനൊരു കാര്യം പറയട്ടെ ?”

” എന്താ ?? ”

” എന്തായാലും നീ ഇറങ്ങിയതല്ലേ നമുക്ക് കുറച്ചു നാൾ കൂടി ഇങ്ങനെ പോകാം !!”

” എനിക്ക് മനസ്സിലായില്ല ?? ”
അവൾ സംശയത്തോടെ ആൽബിയുടെ മുഖത്തേക്ക് നോക്കി.

The Author

അധീര

104 Comments

Add a Comment
  1. അപ്‌ലോഡ് ആയോ??

  2. അധീര

    Upload ചെയ്തിട്ടുണ്ട് Thank you guys for the aupport
    – അധീര ❤️

    1. Waiting bro♥️

    2. Waiting bro♥️

  3. DEVIL'S KING 👑😈

    എവിടെ ബ്രോ next part ?…

  4. വെള്ളിയാഴ്ച വൈകുന്നേരം എന്ന് പറഞ്ഞ് കാണുന്നെ ഇല്ലല്ലോ 🙄

  5. Enthayi ബ്രോ

  6. എപ്പോഴാ അപ്ഡേറ്റ് ചെയുന്നത് അധീര ബ്രോ?

  7. Time aayy🥰❤️

  8. Oh kandit vruna lekshnm onum illa. Upcoming polum illa. 🥲

  9. ഇന്നാണ് ആ ദിവസം കാത്തിരിക്കുന്നു 😌

Leave a Reply

Your email address will not be published. Required fields are marked *