അവരുടെ ബെഡിൽ സ്റ്റെല്ലാ ആകാംഷയോടെ ഇരിക്കുമ്പോൾ ആൽബി അലമാരയിൽ നിന്നും താൻ വാങ്ങിയ രണ്ട് ക്യാമറകൾ എടുത്ത് അവളുടെ മുന്നിലേക്ക് വച്ചു..
അതിന്റെ കവറിംഗിനായി കിട്ടിയിരുന്ന ചെറിയ ടെഡി ബിയർ അവൾക്ക് കാണിച്ചു കൊടുത്തു..
” ഇതൊരു ക്യാമറ ആണ് അന്നത്തെ കാര്യങ്ങൾ എല്ലാം ഇതിൽ റെക്കോർഡ് ആയിരുന്നു..”
” എന്താ…?? ”
അവൾ അത് കയ്യിലേക്ക് എടുത്ത് അതിശയത്തോടെ നോക്കിക്കൊണ്ടിരുന്നു..
ഇടയ്ക്കെപ്പോഴോ ഈ രണ്ട് സാധനം വീടിൻറെ അലമാരയിൽ പ്രത്യക്ഷപ്പെടുന്നത് അവൾ കണ്ടിരുന്നു..
പക്ഷേ പിന്നീട് അത് പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്തു !!
ക്യാമറകൾ കയ്യിലേക്ക് പിടിച്ച് ആകാംക്ഷയോടെയും അതിശയത്തെയും തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നപ്പോൾ അവളുടെ ഉള്ളിലേക്ക് പെട്ടെന്ന് ആ ഒരു ചിന്ത കടന്നു വന്നു..
സ്റ്റെല്ല ആൽബിയുടെ മുഖത്തെക്ക് അല്പം ദേഷ്യത്തോടെയും സംശയത്തോടെയും നോക്കി..!!
” ആൽബി ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം ?? ”
” എന്താ പെണ്ണേ ?? ”
” അപ്പോൾ അന്നത്തെ ദിവസം നീ പുറത്തു ഫുഡ് വാങ്ങാൻ പോയതും ലേറ്റായി വന്നതും എല്ലാം മനഃപൂർവം ആയിരുന്നൊ..?? ”
അതിനു മറുപടിയായി ആൽബി ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.
” എൻറെ ദൈവമേ..!! ഇതുപോലെ ഒരു കെട്ടിയോൻ ഭാര്യയെ വേറൊരുത്തനു ഇട്ടു കൊടുത്തിട്ട് അങ്ങ് പോയേക്കുവാ ”
സ്റ്റെല്ല ഒന്ന് നിർത്തി പിന്നെ ആ ക്യാമറകൾ അവന് തിരികെ നൽകി.
” ഇനി ഞാനെങ്ങാനും സമ്മതിക്കാതിരുന്നെങ്കിൽ അവൻ എന്നെ പിടിച്ച് റേപ്പ് ചെയ്തിരുന്നെങ്കിലൊ..?? ”
അവൾ പറഞ്ഞു നിർത്തിയതും അങ്ങനെ ഒരു കാര്യം ആൽബിയും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.

അപ്‌ലോഡ് ആയോ??
Love
Upload ചെയ്തിട്ടുണ്ട് Thank you guys for the aupport
– അധീര ❤️
♥️
Waiting bro♥️
Waiting bro♥️
എവിടെ ബ്രോ next part ?…
വെള്ളിയാഴ്ച വൈകുന്നേരം എന്ന് പറഞ്ഞ് കാണുന്നെ ഇല്ലല്ലോ 🙄
Enthayi ബ്രോ
എപ്പോഴാ അപ്ഡേറ്റ് ചെയുന്നത് അധീര ബ്രോ?
Time aayy🥰❤️
Oh kandit vruna lekshnm onum illa. Upcoming polum illa. 🥲
ഇന്നാണ് ആ ദിവസം കാത്തിരിക്കുന്നു 😌