അച്ചു [TGA] 256

അച്ചു

Achu | Author : TGA


അച്ചു. അച്ചു വീണ്ടും ഓർമ്മയിലെക്ക് തികട്ടി വരുന്നു…. ജോലിക്കിടയിലും അവളാണ് മനസ്സു നിറയെ…. അറിയും തോറും അറിയാനുള്ള ആഗ്രഹം ബാക്കി….. ഒന്നു കൂടി കാണാൻ ഒരു മോഹം. എജൻറ്റ് മിക്കവാറും പുതിയ അൾക്കാരുടെ ഫോട്ടോ അയക്കാറുണ്ട് .അച്ചുവുണ്ടോയെന്ന് അന്വെഷിച്ചു.

“ഇല്ല, അത് ഒരിടത്തും സ്ഥിരമായിട്ട്നിക്കുന്ന പെണ്ണല്ല.. ഇന്നിവിടെയാണെങ്കിൽ നാളെ വേറെ സ്ഥലത്ത്.. മറ്റന്നാൾ വേറെ.Shuffiling കാരു കൊണ്ടുവരുന്നതാ. പുതിയ ആൾക്കാരു വന്നിട്ടുണ്ട്…. ഫോട്ടോ ഇട്ടു തരാം.”

ആർക്കു വേണം..!!! ഞാൻ നാട്ടിലെക്കു പോകയാണ്, ഇനിയൊരു വരവുണ്ടാകില്ല.!!!

……………………

“പേരെന്താ….”

“അച്ചു…”

“ശരിക്കെള്ള പേര് പറ”

“അച്ചു…”

“ഓള്ളതു തന്നെ?….”

“അച്ചു……” അവൾ വീണ്ടും അവർത്തിച്ചു കൂടെ കൈകൊണ്ട് ചോദ്യം മതിയെന്നർഥത്തിലൊരാഗ്യവും ഞാനിതെത്ര കണ്ടിരിക്കന്നു എന്നൊരു ഭാവം.മുറിയൽ ഞങ്ങൾ മാത്രമെയുള്ളു.ഞാനിരിക്കുകയാണ്. ഞാനെന്നു പറഞ്ഞാൽ ,,ക്രോണിക്ക് ബാച്ചിലർ, ജീവിത്തത്തിലിന്നെവരെയൊരു പെണ്ണിൻറ്റെ ഗന്ധം പോലും അനുഭവിച്ചിട്ടില്ലാത്തവൻ. മുന്നിൽ അച്ചു സുന്ദരിയായി നിൽക്കുന്നു. ഉച്ചക്കത്തെ കുളിഴിഞ്ഞിറങ്ങിയിട്ടെയുള്ളു ആള്. നല്ല മണം. എതു സോപ്പാണോ എന്തോ.ഒരാണിനെ മൂപ്പിക്കാൻ ഇതെക്കെതന്നെ ധാരാളം. ഞാൻ നെഞ്ചിൽ കൈവച്ചു നോക്കി.അനക്കമില്ല. ഇതെന്തു കുന്തം…ഒരു കുലുക്കവുമില്ല.ന്യൂട്ടറിലിട്ട എൻജിൻപോലെ ഓടികൊണ്ടിരിക്കുന്നു.സിനിമയിൽ കാണുന്നതു പോലെ ശ്വാസഗതികൂടുകയും കൈകകൾ വിറക്കുകയും, വിജംഭ്രിക്കുകയുംമൊക്കെ വേണമല്ലോ. ഒന്നുമില്ല. ശാന്തം. മൊത്തത്തിൽ പ്രശ്നമാണല്ലോ?.

“കഴിച്ചോ” .നശിച്ച മുഖവുര..

“ഇല്ല…” “അതെന്തു പറ്റി.”

“എനിക്കുള്ളത് ഞാൻ തന്നെയുണ്ടാക്കും, ഇവിടെയുള്ളത് കഴിക്കൂല്ല” ‘വലിയ വൃത്തികാരിയാണല്ലൊ ‘!

“ഓഹോ…” “വേറെയാരും ഇന്നു വന്നില്ലെ.?”

“ഇല്ല” “ഓഹ്…. കല്യാണം കഴിഞ്ഞതാണോ”

“മ്മ്.. ഒരു മോളുണ്ട്”

“ഭർത്താവോ”

“ഡിവോസായി”

“അതെന്തുപറ്റി”

“ഡിവോസായി…” കൈകെണ്ട് വീണ്ടും ചോദ്യം മതിയെന്നർഥത്തിലാഗ്യം.

“നാട്ടിലെവിടെയാ..” പതിവു മലയാളി ചുരമാന്തിതുടങ്ങി. എൻറ്റെ നാട്ടുകാരി തന്നെയാണ്,നാട്ടിൽ ടീച്ചറായിരുന്നു.എൻറ്റെ അതെ പ്രായം.

“ഈ പ്രായത്തിലുള്ള പെൺപിള്ളെരെ ഇങ്ങനെ എവിടെ കിട്ടും അല്ലെ”അവൾ ചിരിച്ചു.

“ഞാൻ ആദ്യമായിട്ടാ..”

“ഓ പിന്നെ… ഇവിടെ വരുന്ന എല്ലാവരും ഇതുതന്നെയാ പറയുന്നെ.

“സത്യമായിട്ടും … ആദ്യമായിട്ടാ.. ഇതെങ്ങനാ സംഭവം” “മ്മ്… സിനിമയെക്കെ കണ്ടിട്ടില്ലെ…. അതുപോലെയെക്കെ തന്നെ… “

The Author

4 Comments

Add a Comment
  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കുറച്ചേ ഉള്ളുവെങ്കിലും വായിക്കാൻ നല്ല രസമുണ്ട്.♥️♥️

    1. Anubhavam aanu unni..

  2. Next part pettannu ponnotte

    1. Oru parte ullu bro

Leave a Reply

Your email address will not be published. Required fields are marked *