“പോൺ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്”
“ആ അത്രയെയുള്ളു … ഇങ്ങോട്ടുള്ള സപ്പോട്ട് അങ്ങോട്ടും ഉണ്ടാകും”
“ഇതു ടിക് ടോക്കിലെ ഫോട്ടോയാണോ….” എജൻറ്റ് അയച്ചുതന്ന ഫോട്ടോയെടുത്ത് ഞാനവളെ കാണിച്ചു.
“ടിക് ടോക്കോ… അതെങ്ങനെ മനസ്സിലായി?” “മ്മ്…. അതെക്കെ മനസ്സിലായി…. ”
“എന്നാലും എങ്ങനെ” ഞാൻ ഫോട്ടോയുടെ ലൈക്കും കമൻറ്റും വരുന്ന ഐക്കൺ കാണിച്ചു കൊടുത്തു. “ഫോട്ടോ കൊടുക്കുമ്പോ ഡീറ്റെയിൽസോക്കെ മാറ്റിട്ട് കൊടുക്കണം.”ഞാൻ ചിരിച്ചു
. അച്ചുവിൻറ്റെ മുഖം വാടി….”മ്മ്… അവനോട് പറയണം.” വെളിയിൽ നിക്കുന്ന നരിന്തിനെ ഉദ്ദെശിച്ചാണ്.
“ഇവിടെ എതെലും സൂപ്പർ മാർക്കറ്റിലാണോ ജോലി”
“സൂപ്പർ മാർക്കറ്റോ… അതാരാ പറഞ്ഞെ…”
“ആരും പറഞ്ഞതല്ല…. വെറുതെയൊന്നെറിഞ്ഞ് നോക്കിയതാ..” “ഓഹ് ലങ്ങനെ..”
“ആണോ ?”ഞാൻ ചിരിച്ചു.അച്ചുവും ചിരിച്ചു
“ലൈറ്റണക്കണോ…” , അവൾ ചോദിച്ചു.
“അണച്ചെക്ക്..”.
മുറിയിലെ അരണ്ട വെളിച്ചത്തിൽ അച്ചുവിൻറ്റെ മുഖം ഒന്നു കൂടി തുടുത്തു . ഞങ്ങൾ വിവസ്ത്രരായി കിടക്കയിലെക്കു മറിഞ്ഞു. ..ഒരു ഓട്ട മത്സരം പോലെ…. ആരാദ്യം… , ഞാനാദ്യം… ഞാനാദ്യം.. നീയാദ്യം… എൻറ്റെ മനസ്സിലൂടെ പല ചിന്തകൾ പാഞ്ഞു.. എന്നോടോട്ടിച്ചെർന്ന് അച്ചു കൃതൃമമായി കിടന്നുപുളയുന്നുണ്ട്.ആണിനെ ചൂടാക്കുന്നത് കരച്ചിലുകളും പുളച്ചിലുകളുമാണല്ലോ. ആണിനെ എങ്ങനെ ഉത്തേജിപ്പിക്കണമെന്ന് അച്ചുവിനെപോലെരു പെണ്ണിന് ആരും പറഞ്ഞുകൊടുക്കെണ്ടയാവിശ്യമില്ല. “ഒന്നു നിർത്തടി പെണ്ണെ…” ഞാൻ മനസ്സിൽ പറഞ്ഞു .അങ്ങോട്ട് മൂക്കുന്നില്ല ..ഞാൻ എഴുന്നെറ്റിരിന്നു.
“എന്തുപറ്റി”
“എനിക്കെന്നും തോന്നുനില്ല”
“മ്മ്… ചിലർക്കങ്ങനയാ…. അവരു പറഞ്ഞിട്ടുണ്ട് “ ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി, ആര് വെളിയിൽ നിക്കുന്ന ആ നരിന്തോ ?
“പൊസിഷൻ മാറ്റി നോക്കാം ?” അച്ചു കാര്യത്തിലെക്ക് തിരിച്ചു വന്നു. അനുഭവം ഗുരു എന്നല്ലെ… മാറ്റി നോക്കാം.വീണ്ടും ഗുസ്തി.എന്തോ എനിക്കങ്ങോട്ട് മൂക്കുന്നില്ല.ഒരപരിചിത്വത്വം.
ചിന്തകൾ വീണ്ടും കാടുകയറുന്നു.. ശ്രദ്ധിക്കാൻ പറ്റുന്നില്ല, വീടുവിട്ടു വന്നിട്ട് നാലഞ്ചു മാസമാകുന്നു…… ഇതുവരെ ആരയെും പിരിഞ്ഞിരുന്നിട്ടില്ല… വിഷമം , ഡിപ്രഷൻ അതിൻറ്റെകൂടെ ടെൻഷൻ നിറഞ്ഞ ഓഫീസ് ജോലി, പിന്നെ കൂട്ടത്തിലെ ബാച്ചിലറായതു കൊണ്ടുള്ള ഉന്നം വച്ചുള്ള പരിഹാസങ്ങൾ. എന്നാപിന്നെ ആ ടാഗ് പൊട്ടിച്ചെറിയാമെന്നു വച്ചു.അങ്ങനെ എല്ലാം കൂടി നല്ലമുറ്റിയ അന്തരീഷത്തിലാണ് ഈ പരിപാടി. കൂടെയുള്ള ഒരുത്തനുമറിയില്ല ഞാനിവിടെയുള്ളത്. ഒരു നട്ടുച്ച കിറുക്കിൻറ്റെ പുറത്ത് വന്നു കേറിയതാണ്…….എങ്ങാനും പിടിച്ചാ…….എന്തെലും പറ്റിയാ…. മാമായെന്നു പറയാൻപോലും ആരുമില്ല, ധന നഷ്ടം മാനഹാനി, സർവ്വം മംഗളം….
കുറച്ചേ ഉള്ളുവെങ്കിലും വായിക്കാൻ നല്ല രസമുണ്ട്.♥️♥️
Anubhavam aanu unni..
Next part pettannu ponnotte
Oru parte ullu bro