അച്ചു [TGA] 256

ഞാൻ അച്ചുവിനെ നോക്കി.എൻറ്റെ താളത്തിനനുസരിച്ച് മൂളുകയാണ് അവൾ. വിടർന്ന വലിയ കണ്ണുകൾ അടച്ചു പിടിച്ചിരിക്കുന്നു, ഒന്നൊട്ടിയ അരുമയാർന്ന കവിളുകളിൽ നിറയെ മുഖകുരുവിൻറ്റെ പാടുകൾ, നീണ്ടുയർന്ന നാസിക ,കാമുകിയുടെ അധരങ്ങൾ,തലയിണയിലെക്ക് പടർന്നു കിടക്കുന്ന കേശഭാരം.രണ്ടു കൈകളും കൊണ്ടെന്നെ വരിഞ്ഞു പിടിച്ചിരിക്കയാണവൾ. തോളുകളിൽ നിന്ന് ഒഴുകിയിറങ്ങിയ മുലകൾക്കിടയിലൂടെ ചാഞ്ചാടുന്ന താലി. ഒന്നുന്തിയ ഉദരത്തിൽ അമ്മയായതിൻറ്റെ അടയാളങ്ങൾ… പ്രണയമാണോ.. എനിക്കറിയില്ല… ഒരുപാടുനാളത്തെ പരിചയമുള്ള കൂട്ടുകാരിയെപ്പോലെ തോന്നിയച്ചു. എൻറ്റെ പറയാതെ പോയ പ്രണയങ്ങളിലെ കാമുകിയായി അച്ചു. ഇവൾ അമ്മയാകാം… ഭാര്യായാകാം… പെങ്ങളാകാം… പക്ഷെ ഇപ്പോൾ.. ഇപ്പോൾ…. ഇവൾ എൻറ്റെതാണ്, മുൻപ് ആരുടെയായിരുന്നെങ്കിലും….. ഇനി ആരുടെതായാലും , ഇപ്പോൾ…. ഈ നിമിഷത്തിൽ… ഇവൾ എൻറ്റെ മാത്രം പെണ്ണാണ്… ഞാനവളുടെതാണ്…… ……………………………………….

അച്ചു കട്ടിലിൽ ഇരുന്നു വസ്ത്രം ധരിക്കുകയാണ്.

“എന്തിനാ ഇത്ര ധൃതി, കണ്ടോണ്ട് ഇരിക്കാലോ..”ഞാൻ ചോദിച്ചു അവൾ ചിരിച്ചു…. ഇവന് പോകാറായില്ലെ എന്ന മട്ടിൽ. ഞാനെഴുന്നെറ്റു പാൻറ്റെും ബനിയനും ധരിച്ചു.

“സമയം തീർന്നാൽ കൃത്യമായി വാതിലിൽ മുട്ടും അല്ലെ..”

“ആഹ്… അതൊക്കെ മുട്ടും”

“അതു വരെ വെറുതെ സംസാരിച്ചിരിക്കാലോ? കൊഴപ്പമുണ്ടോ”

“എന്തു കൊഴപ്പം…”അച്ചുവിൻറ്റെ കണ്ണകളിൽ ഒരത്ഭത ഭാവം.കാര്യം കഴിഞ്ഞാൽ മൂഡം തട്ടിപ്പോകുന്നവരാണല്ലോ അധികവും. ഞാൻ വീണ്ടും കട്ടിലിലെക്കു ഒരു വശം ചരിഞ്ഞ് അച്ചുവിനഭിമുഖമായികിടന്നു. അച്ചു എന്നെയും നോക്കിയിരിക്കുകയാണ്.

“മോളെയും ഇവിടെ കൊണ്ടു വന്നിട്ടോണ്ടോ”

“ഇല്ല”

“മോളെ അപ്പോ ,ആരുനോക്കും”

“അമ്മടെ അടുത്താ, ഇയാളുടെ വീട്ടിലാരോക്കെയുണ്ട്? ”

“അച്ചൻ, അമ്മ , ചേട്ടൻ…”

ഞങ്ങളെന്തോക്കയോ സംസാരിച്ചു സംസാരിച്ചുകൊണ്ടെയിരുന്നു… നാടിനെപ്പറ്റി,വീട്ടകാരെപ്പറ്റി.. എന്നെപ്പറ്റി….അവളെപ്പറ്റി.. അച്ചു പട്ടത്തിയാണ്, സസ്യാഹാരി,. നാടാൻ ചെക്കനെ പ്രണയിച്ചു വീട്ടുവിട്ടെറങ്ങി.പ്രണയത്തിനു ഒരു കുഞ്ഞുണ്ടാകുന്നതുവരയെ അയുസ്സുണ്ടായിരുന്നുള്ളു. ആ തെണ്ടി അവളെ സ്ത്രീധനത്തിൻറ്റെ പേരിൽ ഉപെക്ഷിച്ചു, , നാറി..പതിവുപോലെ അമ്മായിയമ്മ തന്നെ ഇവിടെയും ശകുനി. താലിയിപ്പോഴും അവൾ ഉപെക്ഷിച്ചിട്ടില്ല.കുഞ്ഞിനു രണ്ടു വയസ്സായി… എന്തോ സംസാരിക്കുബോൾ വല്ലാത്തൊരാശ്വാസം ,ഒരടുപ്പം. കുറെനാളുകൂടിയാണ് ഒരാളോട് തുറന്നു സംസാരിക്കുന്നത്,

“ഇതെന്തുപ്പറ്റിയതാ…” ഞാൻ ചോദിച്ചു, അവളുടെ കാൽ മുട്ടിലൊരു മുറിപ്പാട്…

“പൂച്ച മാന്തിയതാ”

“പൂച്ചയാ….”

“ആംം.. ഇവിടെ വന്ന് കൊറച്ചു നാള് വയ്യാതെ മൊതലാളിയിടെ വീട്ടിലായിരുന്നു, അവിടത്തെ പൂച്ച മാന്തിയതാ..” ഞാനാ മുറിപ്പാടിൽ ചുരണ്ടി.അച്ചു ഒന്നു കുണുങ്ങി ചിരിച്ചു.

The Author

4 Comments

Add a Comment
  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കുറച്ചേ ഉള്ളുവെങ്കിലും വായിക്കാൻ നല്ല രസമുണ്ട്.♥️♥️

    1. Anubhavam aanu unni..

  2. Next part pettannu ponnotte

    1. Oru parte ullu bro

Leave a Reply

Your email address will not be published. Required fields are marked *