അച്ചുന്റെ തേരോട്ടം [മുസാഷി] 506

രാഹുൽ ആൻഡ് ടീംസ് ഇച്ചിരി വിഷയം ആണ് . പണ്ട് പത്തിൽ പഠിക്കുമ്പോ ഞാനും അവനും തമ്മിൽ ചെറിയ ഒരു വള്ളി ഉണ്ടായി വേറൊന്നും അല്ല അവൻ ഞങ്ങടെ ഗ്യാങ്ങിലെ ഒരുത്തനെ കേറി ചൊറിഞ്ഞ് അപ്പോ ഞങ്ങൾ കേറിയങ്ങ് മാന്തി .ആ മാന്തിൽ ചെറുതായിട്ട് അവൻ്റെ ഒരു പല്ല് പോയി അത് ഇതുവരെയും മുളച്ചില്ല എന്നാ കേട്ടത്.അതോടെ ഞാനും അവനും ബദ്ധശത്രുക്കൾ ആയിമാറി.

പക്ഷേ ഇവിടെ അതല്ല വിഷയം അവൻ ഒരു വൻവാണമാണെങ്കിലും അവൻ്റെ ടീമിൽ ഉള്ള രണ്ടു മൂന്നു പേര് ഇച്ചിരി നല്ല കളിക്കാരാണ്.അവന്മാരെ പേടിച്ചിട്ടല്ല വല്ല ഏറും അണ്ടിക്കിട്ട് കിട്ടിയാൽ തീർന്നു..  കന്യകനായി മരിക്കേണ്ടിവരും അതോർക്കുമ്പോഴാണ് ഒരു വിഷമം.

അപ്പോളാണ് ചപ്രി ആ തീരുമാനം എടുത്തത് “ഒരു മോൻ്റെ മോനും നമ്മുക്ക് വിഷമയമില്ലാ ,ഇന്ന് അവന്മാരെ നമ്മൾ തോൽപ്പിക്കും ആ രാഹുലിൻ്റെ അണ്ടി ചെത്തി എടുക്കും ഹല്ല പിന്നെ”

” ചേട്ടാ ചെത്താൻ കത്തി എടുത്തില്ല” കൂട്ടത്തിലെ ഒരു കോമാളി വാണം 90’s ചളി അടിച്ചു.പൂറൻ്റെ കോത്തിലെ തമാശ ഞാൻ മനസ്സിൽ ഓർത്തു.കബീർ അത് അവനോട് നേരിട്ട് പറയുകയും ചെയ്തു പ്യാവം ചെക്കൻ അങ്ങ് ഇല്ലാണ്ട് ആയി.

അങ്ങനെ അവന്മാരോട് മുട്ടാൻ ഞങ്ങൾക്ക് സമ്മതമാണെന്ന് പറഞ്ഞു.ചപ്രി ആണ് ഞങ്ങടെ ക്യാപ്റ്റൻ അവൻ ഇച്ചിരി വിഷയം ആണ്.മാസ്സ് ഡയലോഗും ഊമ്പിയ കളിയും

താട്സ് ഹിസ് ഓഫർ.

 

ടോസ് അവന്മാർക്ക് തന്നെ കിട്ടി .രാഹുൽ ബാറ്റിംഗ് ചൂസ് ചെയ്തു.മൊത്തം എട്ട് ഓവർ. ഫസ്റ്റ് ഓവർ എറിയാൻ എത്തിയത് ചപ്രിയായിരുന്നൂ.ഇന്ന് കളി കാണാൻ കുറച്ച് ചിക്ക്സ് ഒക്കെ വന്നിട്ട് അതോണ്ട് തന്നെ എല്ലാവരും അന്യയായ ഷോ തന്നെ കാഴ്ചവെച്ചു .ഞാനും ഒട്ടും മോശമാക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട് കാരണം ഞാനല്ലേ ഈ കഥയിലെ ഹീറോ….

പക്ഷേ കളിയുടെ കിടപ്പ് ഫസ്റ്റ് ഓവർ കഴിഞ്ഞപ്പോ തന്നെ പിടികിട്ടി

അവന്മാർ ആദ്യ ഓവറിൽ അടിച്ചത് പതിനെട്ട് റൺ അതിൽ പതിമൂന്നും വൈഡ് .എന്നിട്ട് അവൻ്റെ ഒരു ഡയലോഗും

“പിച്ച് ശരിയല്ല അതാ “അടിച്ചു പിഴിഞ്ഞ് ഒരു മൂലക്കിരുത്താൻ തോന്നിയതാണ് പക്ഷേ എന്ത് ചെയ്യാം നൻപൻ ആയി പോയില്ലേ കഷ്ടം….

The Author

25 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    അതു ഒരു സ്വപ്നം ആയിരുന്നു

  2. Adipoli super ?

  3. തീർച്ചയായും തുടരണം അടുത്ത പാർട്ട് ഇതിലും ഗംഭീരമാക്കണം ആൻറിയെ നന്നായി ആസ്വദിച്ച് കളിക്കണം അവർക്ക് സമാധാനത്തോടെ കളിച്ച് സുഖിക്കാൻ അവസരം കൊടുക്ക് Bro Next part വേഗം പോരട്ടെ

    1. മുസാഷി

      പരമാവധി വേഗം നൽകാം

  4. കിടിലൻ എഴുത്ത്… എന്നാലും അതാരായിരിക്കും കയറി വന്നു കളി തടസപ്പെടുത്തിയത്…? കൊലച്ചതിയായ്പ്പോയ്

    1. മുസാഷി

      ആരായിരിക്കും…?

  5. മുസാഷി

    തുടരാം.. ഉറപ്പ്

  6. മുസാഷി

    പോകാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാം?

  7. കമ്പി ആക്കി വച്ചിട്ട് തുടരണോ ന്നോ….. ആന്റിമാർ ഒരു സ്വർഗ്ഗം അല്ലെ…. എനിക്ക് വത്സൻ ഇഷ്ടം

  8. അടിപൊളി ❤️❤️❤️

  9. നന്ദുസ്

    സഹോ.. സൂപ്പർ.. കിടുക്കി…നർമ്മവാക്കുകൾ കൊണ്ട് കിടുക്കികളഞ്ഞു… ഒരു തുടക്കകാരൻ ന്നാ
    നിലയിൽ ഇങ്ങനെ ആണെങ്കിൽ പിന്നെ ബാക്കി ഉള്ളവരൊക്കെ ആരാ ????… കന്നി എഴുതാണെന്നു കണ്ടാൽ പറയില്ല.. പയറ്റിതെളിഞ്ഞ തഴമ്പു ഉണ്ടല്ലോ കണ്ടിട്ടു… സൂപ്പർ സഹോ… തുടരൂ ഇങ്ങനെ തന്നെ….
    കോമഡി ചേർത്തുള്ള കമ്പി എഴുത്തു വളരേ റസാണ് കേട്ടോ വായിച്ചു സുഖിക്കാൻ… തുടരൂ സഹോ… ????

    1. മുസാഷി

      നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ❤️❤️
      തുടരാം..

  10. കളി എഴുതുമ്പോൾ മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി.പലരും കുളമാക്കുന്നത് അവിടെ ആണ്. നല്ല പോലെ എഴുതി വരുമ്പോൾ കളി മാത്രം എന്തൊക്കെയോ എഴുതി പോകും. സംഭാഷണം ഒക്കെ ഉൾപ്പെടുത്തി വിശദീകരിച്ചു എഴുതിയാൽ അടിപൊളി ആകും.

    1. മുസാഷി

      ശേരിയാക്കം സുഹൃത്തേ?

  11. ആന്റിയുടെ സ്ഥാനത്ത് Friendന്റെ അമ്മയായിരുന്നെങ്കിൽ കിടു ആയേനെ. ?

    1. മുസാഷി

      അത്രയും വലിയ ബന്ധങ്ങിലേക്ക് പോകണോ ശിവൻകുട്ടി..??റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ

  12. എന്തായാലും കന്നി സംരംഭം ആണെന്ന് പറയുകയേ ഇല്ല.. അടിപൊളി?

    കോമഡി ചേർത്ത് കമ്പി എഴുതുനത് നല്ല എഫക്ട് ഉണ്ട്..അത് ഒരു ചെറിയ കാര്യം അല്ലല്ലോ!
    പിന്നെ,
    നല്ല ഒഴുക്കിൽ പോയി
    പക്ഷെ കളിയിലേക്ക് വന്നപ്പോൾ ആ ഒഴുക്ക്
    ഒന്ന് കുറഞ്ഞ പോലെ തോന്നി.

    1. മുസാഷി

      എനിക്ക് അത് എഴുതിയപ്പോൾ തോന്നിയിരുന്നു.കമ്പി എഴുതി പരിചയമില്ലല്ലോ
      അടുത്ത തവണ ശ്രദ്ധിക്കാം

      1. ബാക്കിയെല്ലാം കിടുആണ്..;

        കമ്പിയെഴുതുമ്പോൾ തുടക്കത്തിലെന്ന പോലെ സംഭാഷണങ്ങളും വർണനകളും കൊണ്ട് കുറച്ചു കൂടി കൊഴുപ്പിച്ചാൽ മതിയാവും

  13. മച്ചാനേ, നാളെ തന്നെ അടുത്തത് ഇടാമോ

    1. മുസാഷി

      ഞാൻ ഇതുവരെ അടുത്ത പാർട്ട് എഴുതിത്തുടങ്ങിയില്ല..കഴിയുന്നതുപോലെ ഉടനെ നൽകാം?

  14. വാത്സ്യായനൻ

    ഒരു അഞ്ച് പേജ് ആയേ ഉള്ളൂ. ചിരിക്കാൻ ഒരുപാടുണ്ട്. ആദ്യസംരംഭം തന്നെ കത്തീരാണല്ലോ മച്ചു. പ്വൊളി.

    1. വാത്സ്യായനൻ

      അതു ശരി. മൂപ്പിച്ചു കൊണ്ടുവന്ന് നിർത്തിയിട്ട് തുടരണോന്നോ. എമ്മാതിരി ചോദ്യമാണെടൈ. ഈ പേസിലും സ്റ്റൈലിലും തന്നെ അങ്ങ് കീച്ചിക്കോ.

      1. മുസാഷി

        ഒരു വല്യ എഴുത്തുകാരൻ്റെ കയ്യിൽനിന്നും മോട്ടിവേഷൻ കിട്ടുക എന്നൊക്കെ പറഞ്ഞാ പിന്നെ തുടക്കക്കാർക്ക് അതിൽ പരം എന്ത് വേണം.നല്ല വാക്കുകൾക്ക് നന്ദി ❤️❤️

Leave a Reply

Your email address will not be published. Required fields are marked *