അച്ചുന്റെ തേരോട്ടം 3 [മുസാഷി] 1381

ലക്ഷ്മിയെ വിളിച്ചതല്ലാതെ വേറെ പ്രത്യേക സംഭവം വികാസങ്ങൾ ഒന്നും അന്നത്തെ ദിവസം ഉണ്ടായില്ല.. പതിവുപോലെ തന്നെ ഒരു സാദാ ദിവസം പോലെ ആ ദിനം എന്നെ പുൽകി കടന്നുപോയി….

“അച്ചു…ഡാ മോനെ എണിക്ക്…” രാവിലെ തന്നെ എന്നെ പിടിച്ചു കുലുക്കി എന്നെ എണിപ്പിക്കാൻ നോക്കുകയാണ് എൻ്റെ മാതശ്രീ….തലയിൽ കിടന്ന പുതപ്പിനെ മാറ്റി ടൈം പീസിലേക്ക് നോക്കുമ്പോ സമയം ആറര..

“എന്താമ്മെ…ഞാൻ കുറച്ചും കൂടി ഉറങ്ങട്ടെ സമയം ഒന്നും ആയില്ലല്ലോ….”

ഉറക്കം മുറിഞ്ഞ നിരാശയിലും ദേഷ്യത്തിലും ഞാൻ അമ്മയോട് കെറുവിച്ച് ചോദിച്ചു…

“ എടാ നീയേ ശ്രീജയുടെ വീട്ടിൽ നിന്ന് ഞാൻ തയ്യ്ക്കാൻ കൊടുത്ത ബ്ലൗസ്  ഒന്ന് മെടിച്ചിട്ട് വാടാ…..” കൊച്ചുപിള്ളേരെ പോലെ കിണുങ്ങികൊണ്ട് എന്നോട് പറഞ്ഞു… അല്ലേലും ഇത്രേം രാവിലെ ഞാൻ എന്തിനാ ബ്ലൗസ് മേടിക്കാൻ പോവുന്നേ അവിടെ ആ തയ്യൽകാരി പോലും എണീറ്റ്കാണില്ല…തള്ളേ എനിക്ക് നിങ്ങളെ മനസ്സിലാവുന്നില്ല…..!!

“നിങ്ങടെ കെട്ടിയോനോട് വല്ലതും പറ പോയി മേടിക്കാൻ….” കട്ടിലിൽ നിന്നും എണിക്കാതെ തന്നെ ഒരു നീണ്ട കൊട്ടുവായും വിട്ടുകൊണ്ട് ഞാൻ മുരണ്ടു…..

“അതിയാന് കുറച്ചും കൂടി കഴിയുമ്പോ ആശുപത്രിയിൽ പോവണം…പ്ലീസ് ടാ അമ്മയുടെ സ്വന്തം അച്ചുകുട്ടൻ അല്ലേ…ഒന്ന് പോയിട്ട് വാടാ….” എന്നെ മാനിപുലേറ്റ് ചെയ്യാൻ ഡോക്ടർ പഠിച്ച പണി പതിനെട്ടും നോക്കുവാണ്…

“ശെരി ഞാൻ പൊക്കോളാം…ഒരു പത്തോക്കെ ആവുമ്പോ പോയാ പോരേ…..എന്തിനാ ഇത്രേം നേരത്തെ പോകുന്നേ…” ഉള്ളിൽ തോന്നിയ സംശയം ഒട്ടും അമാന്തിച്ചു നിൽക്കാതെ ഞാൻ അങ്ങട് ചോദിച്ചു…..

The Author

15 Comments

Add a Comment
  1. Ithinte baki varumo ashane…

  2. Yenthayi bro madhuthu 😴

  3. Next yennu bro🥲

    1. കൃത്യമായ ഉത്തരം നൽകാൻ സാധിക്കാത്ത ഒരു ചോദ്യമാണിത്.. വളരെ പെട്ടന്ന് അല്ലേലും വരും എന്ന് മാത്രമേ ഈ നിമിഷം എനിക്ക് പറയാനാകൂ. .

  4. ഡേയ് മുസാഷി എന്നടാ വീണ്ടും പണ്ണി വെച്ചിരുക്കെ കൊല കൊല്ലി ഐറ്റംസ് ,കിടു ചരക്കുകൾ ,കിടു വായിലെടുപ്പു,പിന്നെ ടീച്ചറും മോളും ആഹാ ijjathi ചരക്കുകൾ സൂപ്പർ🥰🥰🥰എല്ലാത്തിനെയും കൊതിപ്പിച്ചു pannadaa മോനെ

  5. നന്ദുസ്

    സൂപ്പർ… കിടു…
    ലേറ്റ് ആയെങ്കിലും ലേറ്റസ്റ്റ വരും.. എന്നുള്ളത് സത്യം തന്നടെ അപ്പി…. 👏👏
    ഡെയ്സി ടീച്ചറും നിമ്മിയും ആറ്റം സാധനങ്ങളാണെന്നു ആ എഴുത്തിലൂടെ തന്നെ മനസിലായി. ശ്രീലക്ഷ്മി പിന്നെ ആസ്ഥാന നായിക അല്ലെ… സൂപ്പർ… അച്ചു പിന്നെ പറയാനുണ്ടോ മ്മടെ ഹീറോ… സൂപ്പർ തുടരൂ.. പുതിയ കളികൾ കാണാൻ ആകാംഷ കൂടുന്നു.. ❤️❤️❤️❤️❤️

  6. വളരെ മനോഹരം…
    അതിൽ കൂടുതൽ ഒന്നും പറയാനില്ല ബ്രോ…
    അധികം വൈകാതെ അടുത്ത ഭാഗം ഇടണം

    1. മുസാഷി

      നല്ല വാക്കുകൾക്ക് നന്ദി
      വേഗം തരാൻ നോക്കാം 👍

  7. ബ്രോ, തകർത്തു,
    താങ്കൾ ശരിക്കും താർക്ഷ്യൻ ആണോ? അതെ ശൈലി.
    ആണെങ്കിൽ ദയവായി യക്ഷി പൂർത്തിയാക്കൂ 🙂

    1. മുസാഷി

      സാങ്ക്യു💓

      താർക്ഷ്യൻ ഞാൻ!! തമാശക്ക് ആണേലും അങ്ങിനെ ഒന്നും പറയല്ലേ😭 പുള്ളിയുടെ കഥയുടെ റഫറൻസ് വെച്ചാണ് ഞാൻ എഴുതുന്നത്..യക്ഷിയൊക്കെ എത്ര വട്ടം വായിച്ചെന്ന് എനിക്ക് പോലും അറിയില്ല

  8. സണ്ണി

    മൊത്തത്തിൽ മറന്ന് പോയത് കൊണ്ട്
    എല്ലാം കൂടി വീണ്ടും വായിച്ചു….

    കൊതുപ്പിച്ച് മൂപ്പിച്ച് ചിലപ്പോ തരാതെ പോവുന്നത് ഒഴിച്ചാൽ
    ഒരേ പൊളി..
    അവരെയൊക്കെ പിന്നത്തെക്ക് വെച്ചതാവും ല്ലേ…

    ഇനിയിപ്പോ ബാക്കി എന്നാണാവോ. ;
    കാത്തിരിക്കാം…

    എന്തായാലും സിനിമാറ്റിക്ക് സിറ്റുവേഷൻ, റിയലിസ്റ്റിക് ഡയലോഗ് ഡെലിവറി(കെടക്കട്ടെ രണ്ട് ഇംഗ്ളിസ്😇)…. ഇത്രയും മികച്ചത് വേറെ ഉണ്ടോ എന്ന് സംശയമാണ്!
    💥💓

    1. മുസാഷി

      നല്ല അഭിപ്രായത്തിന് ആദ്യം തന്നെ നന്ദി💓

      ഒറ്റ അടിക്കു കിട്ടിയാൽ അതിൽ എന്ത് ത്രില്ല് ഏത്..അവരെ ഒക്കെ നമുക്ക് പരിഗണിക്കാം

      അടുത്തത് എന്നാണെന്ന് എനിക്ക് തന്നെ അറിയില്ല എങ്കിലും എത്രേയും വേഗം തരാൻ ശ്രമിക്കാം

      റിയലിസ്റ്റിക് ഇതോ?? ലോജിക് എന്ന സാധനത്തിന് ഞാൻ പുല്ല് വിലയാണ് കൊടുത്തിരിക്കുന്നെ..ബാക്കി കഥകളിൽ നിന്ന് അൽപ്പം മാറ്റം വരുത്താൻ നോക്കി അത്രേയുള്ളൂ..

      1. സണ്ണി

        റിയലിസ്റ്റ്ക് ഡയലോഗ് ഡെലിവറികൾ എന്നാണ് നുമ്മ പറഞ്ഞത്….
        കോമഡി കുഴച്ച് ചെളിയാക്കി സാധാരണ വെടിവട്ടം രീതിയിൽ പറയുന്ന ന്യൂജെൻ മിഡിൽ ക്ളാസ് ചിന്താഗതിയിലുള്ള സംസാരങ്ങളും മറ്റും ……💥💥💥 ഒരേ പൊളി…

        …… പോരെ ബ്രോ😁😇

    1. മുസാഷി

      Thanks

Leave a Reply

Your email address will not be published. Required fields are marked *