അച്ചുന്റെ തേരോട്ടം 3 [മുസാഷി] 1381

“അത് അമ്മയുടെ ബ്ലൗസ് മേടിക്കാൻ വന്നതാടി….” ഒരു കയ്യിൽ ചൂലും പിടിച്ച് മറു കയ്യ് എടുപ്പിലും കുത്തി നിൽക്കുന്ന അവളോടായി ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു… എന്തൊക്കെ പറഞ്ഞാലും മുലയും തള്ളിപിടിച്ചുള്ള അവളുടെ നിൽപ്പ് കാണുമ്പോ എൻ്റെ നോട്ടം സ്വാഭാവികമായി തെറിച്ച് നിൽക്കുന്ന ആ വരിക്ക ചക്കയിലേക്ക് പോകുവാ…മൈര്……!!

“അയ്യോ…അമ്മ ഇവിടെയില്ലല്ലോ കുറച്ച് മുന്നെയാ അമ്പലത്തിലേക്ക് പോയെ.. ചേട്ടായിക്ക് അത്രക്ക് തിരക്ക് ഉണ്ടേൽ ഞാൻ എടുത്തുതരാം…..” എൻ്റെ മുലയിലേക്കുള്ള നോട്ടം കണ്ടിട്ടും യാതൊരു ഭാവഭേദവുമില്ലാതെ  അവൾ പറഞ്ഞു…..അതുമാത്രമല്ല അവളുടെ വാക്കുകളിൽ എനിക്കായി ഒരു ഗ്രീൻ സിഗ്നൽ ഒളിഞ്ഞു കിടപ്പുണ്ടോ…??

“നീ എടുത്ത് തന്നാലും മതി….”  അവളെ നോക്കി ഒരു വികടൻ ചിരിയോടെ ഞാൻ പറഞ്ഞു….

“എന്നാ ചേട്ടായി വാ…ഞാൻ എടുത്ത് തരാം….” കയ്യിൽ ഉണ്ടായിരുന്ന ചൂൽ അവിടെ തന്നെ ഉപേക്ഷിച്ചുകൊണ്ട് അവൾ വീടിനകത്തേക്ക് കയറി.. മിഡിക്കുള്ളിൽ നിന്നും പുറത്തേക്ക് തെറിച്ചു നിൽക്കുന്ന നിതംബംങ്ങളെ കുലുക്കി നടന്നു പോവുന്ന ശ്രീലക്ഷ്മിയെ ഞാൻ അനുഗമിച്ചു…

“ചേട്ടായി ഇവിടെ ഇരിക്കേ ഞാൻ എടുത്തിട്ട് വരാ……”  എന്നോട് ഹാളിലെ സെറ്റിയിൽ ഇരിക്കാൻ പറഞ്ഞിട്ട് അവൾ അടുത്തുള്ള ഒരു മുറിയിലേക്ക് കയറി.. ഹാളിൽ ഇരുന്ന് നോക്കിയാൽ ആ മുറി കാണാം കണ്ടിട്ട് തയ്യൽ മുറി ആണെന്ന് തോന്നുന്നു..തുണികളും വെട്ട്പീസുകളും കൊണ്ട് നിറഞ്ഞ ഒരു കുഞ്ഞി മുറി…

പക്ഷേ എന്നെ ഞെട്ടിച്ചത് അവളുടെ തപ്പലാണ്.. എനിക്ക് നേരെ ശെരിക്കും കുനിഞ്ഞ് നിന്നുകൊണ്ട് അവളുടെ കൊടുമുടികളുടെ ദർശനം നല്ല രീതിയിൽ കാണിച്ചുകൊണ്ട് ബ്ലൗസ് അന്വേഷിക്കുന്ന ശ്രീലക്ഷ്മി…!! അവളുടെ നേർത്ത ചാമ്പങ്ങ ചുണ്ടുകളിൽ എന്തിനെന്ന് അറിയാത്ത ഒരു കാമചിരിയും വിടർന്നു നിൽപ്പുണ്ടായിരുന്നു…. ഇതെല്ലാം കണ്ടതും പണ്ട് ഇവളെ ഒരു ചിന്ന വീട് സെറ്റപ്പിൽ വെച്ചുകൊണ്ടിരുന്ന എൻ്റെ കൂട്ടുകാരൻ എന്നോട് പറഞ്ഞത് എനിക്ക് ഓർമ വന്നു.. “ അളിയാ അവൾക്ക് നല്ല മുടിഞ്ഞ കടിയുള്ള ഐറ്റമാ… നമ്മൾ ചെറുതായിട്ട് ഒന്ന് മൂപ്പിച്ചാൽ മതി അവളായിട്ട് നമ്മളുടെ കാലിൻ്റെ ഇടയിൽ വന്ന് കയറിക്കോളും”

The Author

15 Comments

Add a Comment
  1. Ithinte baki varumo ashane…

  2. Yenthayi bro madhuthu 😴

  3. Next yennu bro🥲

    1. കൃത്യമായ ഉത്തരം നൽകാൻ സാധിക്കാത്ത ഒരു ചോദ്യമാണിത്.. വളരെ പെട്ടന്ന് അല്ലേലും വരും എന്ന് മാത്രമേ ഈ നിമിഷം എനിക്ക് പറയാനാകൂ. .

  4. ഡേയ് മുസാഷി എന്നടാ വീണ്ടും പണ്ണി വെച്ചിരുക്കെ കൊല കൊല്ലി ഐറ്റംസ് ,കിടു ചരക്കുകൾ ,കിടു വായിലെടുപ്പു,പിന്നെ ടീച്ചറും മോളും ആഹാ ijjathi ചരക്കുകൾ സൂപ്പർ🥰🥰🥰എല്ലാത്തിനെയും കൊതിപ്പിച്ചു pannadaa മോനെ

  5. നന്ദുസ്

    സൂപ്പർ… കിടു…
    ലേറ്റ് ആയെങ്കിലും ലേറ്റസ്റ്റ വരും.. എന്നുള്ളത് സത്യം തന്നടെ അപ്പി…. 👏👏
    ഡെയ്സി ടീച്ചറും നിമ്മിയും ആറ്റം സാധനങ്ങളാണെന്നു ആ എഴുത്തിലൂടെ തന്നെ മനസിലായി. ശ്രീലക്ഷ്മി പിന്നെ ആസ്ഥാന നായിക അല്ലെ… സൂപ്പർ… അച്ചു പിന്നെ പറയാനുണ്ടോ മ്മടെ ഹീറോ… സൂപ്പർ തുടരൂ.. പുതിയ കളികൾ കാണാൻ ആകാംഷ കൂടുന്നു.. ❤️❤️❤️❤️❤️

  6. വളരെ മനോഹരം…
    അതിൽ കൂടുതൽ ഒന്നും പറയാനില്ല ബ്രോ…
    അധികം വൈകാതെ അടുത്ത ഭാഗം ഇടണം

    1. മുസാഷി

      നല്ല വാക്കുകൾക്ക് നന്ദി
      വേഗം തരാൻ നോക്കാം 👍

  7. ബ്രോ, തകർത്തു,
    താങ്കൾ ശരിക്കും താർക്ഷ്യൻ ആണോ? അതെ ശൈലി.
    ആണെങ്കിൽ ദയവായി യക്ഷി പൂർത്തിയാക്കൂ 🙂

    1. മുസാഷി

      സാങ്ക്യു💓

      താർക്ഷ്യൻ ഞാൻ!! തമാശക്ക് ആണേലും അങ്ങിനെ ഒന്നും പറയല്ലേ😭 പുള്ളിയുടെ കഥയുടെ റഫറൻസ് വെച്ചാണ് ഞാൻ എഴുതുന്നത്..യക്ഷിയൊക്കെ എത്ര വട്ടം വായിച്ചെന്ന് എനിക്ക് പോലും അറിയില്ല

  8. സണ്ണി

    മൊത്തത്തിൽ മറന്ന് പോയത് കൊണ്ട്
    എല്ലാം കൂടി വീണ്ടും വായിച്ചു….

    കൊതുപ്പിച്ച് മൂപ്പിച്ച് ചിലപ്പോ തരാതെ പോവുന്നത് ഒഴിച്ചാൽ
    ഒരേ പൊളി..
    അവരെയൊക്കെ പിന്നത്തെക്ക് വെച്ചതാവും ല്ലേ…

    ഇനിയിപ്പോ ബാക്കി എന്നാണാവോ. ;
    കാത്തിരിക്കാം…

    എന്തായാലും സിനിമാറ്റിക്ക് സിറ്റുവേഷൻ, റിയലിസ്റ്റിക് ഡയലോഗ് ഡെലിവറി(കെടക്കട്ടെ രണ്ട് ഇംഗ്ളിസ്😇)…. ഇത്രയും മികച്ചത് വേറെ ഉണ്ടോ എന്ന് സംശയമാണ്!
    💥💓

    1. മുസാഷി

      നല്ല അഭിപ്രായത്തിന് ആദ്യം തന്നെ നന്ദി💓

      ഒറ്റ അടിക്കു കിട്ടിയാൽ അതിൽ എന്ത് ത്രില്ല് ഏത്..അവരെ ഒക്കെ നമുക്ക് പരിഗണിക്കാം

      അടുത്തത് എന്നാണെന്ന് എനിക്ക് തന്നെ അറിയില്ല എങ്കിലും എത്രേയും വേഗം തരാൻ ശ്രമിക്കാം

      റിയലിസ്റ്റിക് ഇതോ?? ലോജിക് എന്ന സാധനത്തിന് ഞാൻ പുല്ല് വിലയാണ് കൊടുത്തിരിക്കുന്നെ..ബാക്കി കഥകളിൽ നിന്ന് അൽപ്പം മാറ്റം വരുത്താൻ നോക്കി അത്രേയുള്ളൂ..

      1. സണ്ണി

        റിയലിസ്റ്റ്ക് ഡയലോഗ് ഡെലിവറികൾ എന്നാണ് നുമ്മ പറഞ്ഞത്….
        കോമഡി കുഴച്ച് ചെളിയാക്കി സാധാരണ വെടിവട്ടം രീതിയിൽ പറയുന്ന ന്യൂജെൻ മിഡിൽ ക്ളാസ് ചിന്താഗതിയിലുള്ള സംസാരങ്ങളും മറ്റും ……💥💥💥 ഒരേ പൊളി…

        …… പോരെ ബ്രോ😁😇

    1. മുസാഷി

      Thanks

Leave a Reply

Your email address will not be published. Required fields are marked *