അച്ചുന്റെ തേരോട്ടം 3 [മുസാഷി] 1381

“ഏയ്…അങ്ങിനെ പെട്ടന്ന് പോകുവോ..” ഞാൻ എറിഞ്ഞ ചൂണ്ടയിൽ അവള് അവളുടെ കൊതം കൊണ്ട് തന്നെ കടിച്ചു..

“ആവോ…” ഞാൻ ഒരു പതിഞ്ഞ താളത്തിൽ അതിന് മറുപടി കൊടുത്തു..

“ഞാൻ നല്ല മുറുക്കെ അല്ലേ പിടിച്ചേ..” അവൾ പറഞ്ഞു..

“ആണോ…എനിക്ക് ശെരിക്കും കാണാൻ പറ്റിയില്ല….ഞാൻ വണ്ടി ഓടിക്കുവല്ലെ..”

“അത് സാരമില്ല ഒരു ദിവസം ഞാൻ കാണിച്ച് തരാം…കേട്ടോ…” ഒരു ചെറിയ ചിരിയോടെ നിമ്മി എന്നോടായി അങ്ങനെ പറഞ്ഞു…

“നീ കാണിച്ച് തരുമെങ്കിൽ എനിക്ക് നോ പ്രോബ്ലം…ഹഹഹ” എൻ്റെ ഈ പറച്ചിൽ കേട്ടതും അവളും എൻ്റെ ചിരിയിൽ പങ്ക് ചേർന്നു…!!,

അധികം താമസിക്കാതെ തന്നെ ടീച്ചറുടെ വീടിന് മുന്നിൽ ഞങ്ങൾ എത്തി..അവളെ അവിടെ വിട്ട് ഞാൻ എൻ്റെ വീട്ടിലേക്ക് വണ്ടി തിരിക്കാനായി തുനിഞ്ഞു…അപ്പോഴാണ് അവളുടെ ആ വാക്കുകൾ എൻ്റെ കാതിലെത്തുന്നത്..

“അതേയ്..നേരത്തെ പാല് പോകാത്തത് എൻ്റെ പിടുത്തം കൊണ്ട് മാത്രം അല്ല…” അല്പം നാണത്തോടെ അവൾ എന്നോട് പറഞ്ഞു…

“പിന്നെ…..!!” എന്താണ് പറഞ്ഞ് വരുന്നത് എന്ന് ചെറിയ ഒരു ധാരണ എനിക്ക് കിട്ടിയെങ്കിലും അവളുടെ വായിൽ നിന്നും അത് കേൾക്കാൻ ഞാൻ അല്പം ഔത്സുകത്തോടെ ഞാൻ ചോദിച്ചു…

“അതുപിന്നെ…പാൽ പാത്രം നല്ലത് ആയതുകൊണ്ടും കൂടിയാ..” ഒരു വശ്യമായ പുഞ്ചിരിയോടെ നിമ്മി അത് പറഞ്ഞ് ഒപ്പിച്ചു…അവളുടെ ആ വാക്കുകൾക്ക് എനിക്ക് ചിരിച്ച് കൊടുക്കാനെ കഴിഞ്ഞുള്ളൂ..കാരണം ബാക്കി എന്ത് പറയണം എന്നോ (എന്താണ് എഴുതണ്ടത് എന്നോ🥺) എനിക്ക് അറിയില്ല….!!

“എടാ അപ്പോ താങ്ക്സ്..നിന്നെ കണ്ടില്ലാർന്നേൽ ഞാൻ ഇത്രേം നടക്കേണ്ടി വന്നാനെ…” ചുണ്ട് കോട്ടികൊണ്ട് ചെറിയ കുട്ടികളെ പോലെ അവൾ എന്നോട് പറഞ്ഞു.. മൈര് !! അവളുടെ ആ ഭാവം കണ്ടപ്പോ എനിക്ക് ചിരി ആണ് വന്നത് എങ്കിലും ഞാൻ അത് പുറത്ത് പ്രകടിപ്പിച്ചില്ല..…

The Author

15 Comments

Add a Comment
  1. Ithinte baki varumo ashane…

  2. Yenthayi bro madhuthu 😴

  3. Next yennu bro🥲

    1. കൃത്യമായ ഉത്തരം നൽകാൻ സാധിക്കാത്ത ഒരു ചോദ്യമാണിത്.. വളരെ പെട്ടന്ന് അല്ലേലും വരും എന്ന് മാത്രമേ ഈ നിമിഷം എനിക്ക് പറയാനാകൂ. .

  4. ഡേയ് മുസാഷി എന്നടാ വീണ്ടും പണ്ണി വെച്ചിരുക്കെ കൊല കൊല്ലി ഐറ്റംസ് ,കിടു ചരക്കുകൾ ,കിടു വായിലെടുപ്പു,പിന്നെ ടീച്ചറും മോളും ആഹാ ijjathi ചരക്കുകൾ സൂപ്പർ🥰🥰🥰എല്ലാത്തിനെയും കൊതിപ്പിച്ചു pannadaa മോനെ

  5. നന്ദുസ്

    സൂപ്പർ… കിടു…
    ലേറ്റ് ആയെങ്കിലും ലേറ്റസ്റ്റ വരും.. എന്നുള്ളത് സത്യം തന്നടെ അപ്പി…. 👏👏
    ഡെയ്സി ടീച്ചറും നിമ്മിയും ആറ്റം സാധനങ്ങളാണെന്നു ആ എഴുത്തിലൂടെ തന്നെ മനസിലായി. ശ്രീലക്ഷ്മി പിന്നെ ആസ്ഥാന നായിക അല്ലെ… സൂപ്പർ… അച്ചു പിന്നെ പറയാനുണ്ടോ മ്മടെ ഹീറോ… സൂപ്പർ തുടരൂ.. പുതിയ കളികൾ കാണാൻ ആകാംഷ കൂടുന്നു.. ❤️❤️❤️❤️❤️

  6. വളരെ മനോഹരം…
    അതിൽ കൂടുതൽ ഒന്നും പറയാനില്ല ബ്രോ…
    അധികം വൈകാതെ അടുത്ത ഭാഗം ഇടണം

    1. മുസാഷി

      നല്ല വാക്കുകൾക്ക് നന്ദി
      വേഗം തരാൻ നോക്കാം 👍

  7. ബ്രോ, തകർത്തു,
    താങ്കൾ ശരിക്കും താർക്ഷ്യൻ ആണോ? അതെ ശൈലി.
    ആണെങ്കിൽ ദയവായി യക്ഷി പൂർത്തിയാക്കൂ 🙂

    1. മുസാഷി

      സാങ്ക്യു💓

      താർക്ഷ്യൻ ഞാൻ!! തമാശക്ക് ആണേലും അങ്ങിനെ ഒന്നും പറയല്ലേ😭 പുള്ളിയുടെ കഥയുടെ റഫറൻസ് വെച്ചാണ് ഞാൻ എഴുതുന്നത്..യക്ഷിയൊക്കെ എത്ര വട്ടം വായിച്ചെന്ന് എനിക്ക് പോലും അറിയില്ല

  8. സണ്ണി

    മൊത്തത്തിൽ മറന്ന് പോയത് കൊണ്ട്
    എല്ലാം കൂടി വീണ്ടും വായിച്ചു….

    കൊതുപ്പിച്ച് മൂപ്പിച്ച് ചിലപ്പോ തരാതെ പോവുന്നത് ഒഴിച്ചാൽ
    ഒരേ പൊളി..
    അവരെയൊക്കെ പിന്നത്തെക്ക് വെച്ചതാവും ല്ലേ…

    ഇനിയിപ്പോ ബാക്കി എന്നാണാവോ. ;
    കാത്തിരിക്കാം…

    എന്തായാലും സിനിമാറ്റിക്ക് സിറ്റുവേഷൻ, റിയലിസ്റ്റിക് ഡയലോഗ് ഡെലിവറി(കെടക്കട്ടെ രണ്ട് ഇംഗ്ളിസ്😇)…. ഇത്രയും മികച്ചത് വേറെ ഉണ്ടോ എന്ന് സംശയമാണ്!
    💥💓

    1. മുസാഷി

      നല്ല അഭിപ്രായത്തിന് ആദ്യം തന്നെ നന്ദി💓

      ഒറ്റ അടിക്കു കിട്ടിയാൽ അതിൽ എന്ത് ത്രില്ല് ഏത്..അവരെ ഒക്കെ നമുക്ക് പരിഗണിക്കാം

      അടുത്തത് എന്നാണെന്ന് എനിക്ക് തന്നെ അറിയില്ല എങ്കിലും എത്രേയും വേഗം തരാൻ ശ്രമിക്കാം

      റിയലിസ്റ്റിക് ഇതോ?? ലോജിക് എന്ന സാധനത്തിന് ഞാൻ പുല്ല് വിലയാണ് കൊടുത്തിരിക്കുന്നെ..ബാക്കി കഥകളിൽ നിന്ന് അൽപ്പം മാറ്റം വരുത്താൻ നോക്കി അത്രേയുള്ളൂ..

      1. സണ്ണി

        റിയലിസ്റ്റ്ക് ഡയലോഗ് ഡെലിവറികൾ എന്നാണ് നുമ്മ പറഞ്ഞത്….
        കോമഡി കുഴച്ച് ചെളിയാക്കി സാധാരണ വെടിവട്ടം രീതിയിൽ പറയുന്ന ന്യൂജെൻ മിഡിൽ ക്ളാസ് ചിന്താഗതിയിലുള്ള സംസാരങ്ങളും മറ്റും ……💥💥💥 ഒരേ പൊളി…

        …… പോരെ ബ്രോ😁😇

    1. മുസാഷി

      Thanks

Leave a Reply

Your email address will not be published. Required fields are marked *