അച്ചുന്റെ തേരോട്ടം 3 [മുസാഷി] 1381

കമ്പ്യൂട്ടറിൽ നിന്നും സാവധാനം  അകാലത്തിലേക്ക് പൊലിയുന്ന  ഫയലുകൾ കാരണം  എനിക്ക് നിമ്മി ഫിലിപ്പിനെ ശെരിക്കും അടുത്തറിയാൻ കഴിഞ്ഞു…ഡിലീറ്റ് ചെയ്യാൻ നല്ല തോതിൽ സമയം എടുക്കുമെന്ന് മനസ്സിലായതും  എൻ്റെ ഉള്ളിൽ ഉറങ്ങി കിടന്ന പൂവൻ കോഴിയെ ഞാൻ വിളിച്ചുണർത്തി… ടീച്ചറുടെ അസാന്നിധ്യത്തം എന്നെ കൂടുതൽ നിന്നങ്ങ് വെരവാനുള്ള ധൈര്യവും തന്നു….

അണ്ടിയോട് അടുക്കുമ്പോഴെ മാങ്ങയുടെ പുളി അറിയൂ….!! ഇവളുടെ കാര്യത്തിൽ എനിക്കത് നല്ല വ്യക്തമായിട്ട് മനസ്സിലായി….പുറമെ കാട്ടുന്ന ജാടെയെയുള്ളൂ  ആളൊരു  ശുദ്ധ വായാടിയാണ്….!! ഒരു രണ്ട് മിനുട്ട് ഞാൻ മുൻകൈയെടുത്ത് അങ്ങോട്ട് സംസാരിച്ചു.. എൻ്റെ കൊണ കൊണാന്നുള്ള സംസാരവും പ്രസെൻസും അവൾക്ക് ഒരു കംഫർട്ട്സോൺ ആയിട്ട് തോന്നിയെന്ന്

തോന്നുന്നു…. അതോടെ മച്ചാത്തി ഫോം ആയി പിന്നെയങ്ങോട്ട് കത്തി കയറുവായിരുന്നു… ഞങ്ങൾ പരസ്പരം എന്തൊക്കെയോ അവരാതങ്ങൾ സംസാരിച്ചു….   വെറും ജാഡ തെണ്ടിയായിട്ടാണ് ഞാൻ എൻ്റെ ഈ അറേബ്യൻ കുതിരയെ കണ്ടത്..വാ തുറന്നാൽ ഇംഗ്ലീഷും അവജ്ഞയോടെ ഉള്ള നോട്ടവും… പക്ഷേ കെ.പി.സി  ലളിത ചേച്ചി പറഞ്ഞപോലെ ‘ എതിരെ  നിക്കുന്നവൻ്റെ ഉള്ളൊന്നു അറിയാൻ ശ്രമിച്ചാൽ എല്ലാവരും പാവങ്ങളാ.. വെറും പാവങ്ങൾ …!!’

എന്നോട് സംസാരിക്കുമ്പോ ഇപ്പൊ മുഖത്തൊരു നല്ല അസ്സൽ പുഞ്ചിരിയുണ്ട്…. മുല്ല മൊട്ടുകൾ പോലെയുള്ള അവളുടെ ദന്തങ്ങൾ കാട്ടിയുള്ള പുഞ്ചിരി കാണുമ്പോൾ പൗർണമി നിശയിൽ ജ്വലിച്ച്നിൽക്കുന്ന ഹിമാംശുവിനെയാണെനിക്ക് ഓർമ്മ വരുന്നത്… എൻ്റെ മനസ്സിൻ്റെ ആഴത്തിൽ അവളുടെ പുഞ്ചിരി പതിഞ്ഞു…..!!

The Author

15 Comments

Add a Comment
  1. Ithinte baki varumo ashane…

  2. Yenthayi bro madhuthu 😴

  3. Next yennu bro🥲

    1. കൃത്യമായ ഉത്തരം നൽകാൻ സാധിക്കാത്ത ഒരു ചോദ്യമാണിത്.. വളരെ പെട്ടന്ന് അല്ലേലും വരും എന്ന് മാത്രമേ ഈ നിമിഷം എനിക്ക് പറയാനാകൂ. .

  4. ഡേയ് മുസാഷി എന്നടാ വീണ്ടും പണ്ണി വെച്ചിരുക്കെ കൊല കൊല്ലി ഐറ്റംസ് ,കിടു ചരക്കുകൾ ,കിടു വായിലെടുപ്പു,പിന്നെ ടീച്ചറും മോളും ആഹാ ijjathi ചരക്കുകൾ സൂപ്പർ🥰🥰🥰എല്ലാത്തിനെയും കൊതിപ്പിച്ചു pannadaa മോനെ

  5. നന്ദുസ്

    സൂപ്പർ… കിടു…
    ലേറ്റ് ആയെങ്കിലും ലേറ്റസ്റ്റ വരും.. എന്നുള്ളത് സത്യം തന്നടെ അപ്പി…. 👏👏
    ഡെയ്സി ടീച്ചറും നിമ്മിയും ആറ്റം സാധനങ്ങളാണെന്നു ആ എഴുത്തിലൂടെ തന്നെ മനസിലായി. ശ്രീലക്ഷ്മി പിന്നെ ആസ്ഥാന നായിക അല്ലെ… സൂപ്പർ… അച്ചു പിന്നെ പറയാനുണ്ടോ മ്മടെ ഹീറോ… സൂപ്പർ തുടരൂ.. പുതിയ കളികൾ കാണാൻ ആകാംഷ കൂടുന്നു.. ❤️❤️❤️❤️❤️

  6. വളരെ മനോഹരം…
    അതിൽ കൂടുതൽ ഒന്നും പറയാനില്ല ബ്രോ…
    അധികം വൈകാതെ അടുത്ത ഭാഗം ഇടണം

    1. മുസാഷി

      നല്ല വാക്കുകൾക്ക് നന്ദി
      വേഗം തരാൻ നോക്കാം 👍

  7. ബ്രോ, തകർത്തു,
    താങ്കൾ ശരിക്കും താർക്ഷ്യൻ ആണോ? അതെ ശൈലി.
    ആണെങ്കിൽ ദയവായി യക്ഷി പൂർത്തിയാക്കൂ 🙂

    1. മുസാഷി

      സാങ്ക്യു💓

      താർക്ഷ്യൻ ഞാൻ!! തമാശക്ക് ആണേലും അങ്ങിനെ ഒന്നും പറയല്ലേ😭 പുള്ളിയുടെ കഥയുടെ റഫറൻസ് വെച്ചാണ് ഞാൻ എഴുതുന്നത്..യക്ഷിയൊക്കെ എത്ര വട്ടം വായിച്ചെന്ന് എനിക്ക് പോലും അറിയില്ല

  8. സണ്ണി

    മൊത്തത്തിൽ മറന്ന് പോയത് കൊണ്ട്
    എല്ലാം കൂടി വീണ്ടും വായിച്ചു….

    കൊതുപ്പിച്ച് മൂപ്പിച്ച് ചിലപ്പോ തരാതെ പോവുന്നത് ഒഴിച്ചാൽ
    ഒരേ പൊളി..
    അവരെയൊക്കെ പിന്നത്തെക്ക് വെച്ചതാവും ല്ലേ…

    ഇനിയിപ്പോ ബാക്കി എന്നാണാവോ. ;
    കാത്തിരിക്കാം…

    എന്തായാലും സിനിമാറ്റിക്ക് സിറ്റുവേഷൻ, റിയലിസ്റ്റിക് ഡയലോഗ് ഡെലിവറി(കെടക്കട്ടെ രണ്ട് ഇംഗ്ളിസ്😇)…. ഇത്രയും മികച്ചത് വേറെ ഉണ്ടോ എന്ന് സംശയമാണ്!
    💥💓

    1. മുസാഷി

      നല്ല അഭിപ്രായത്തിന് ആദ്യം തന്നെ നന്ദി💓

      ഒറ്റ അടിക്കു കിട്ടിയാൽ അതിൽ എന്ത് ത്രില്ല് ഏത്..അവരെ ഒക്കെ നമുക്ക് പരിഗണിക്കാം

      അടുത്തത് എന്നാണെന്ന് എനിക്ക് തന്നെ അറിയില്ല എങ്കിലും എത്രേയും വേഗം തരാൻ ശ്രമിക്കാം

      റിയലിസ്റ്റിക് ഇതോ?? ലോജിക് എന്ന സാധനത്തിന് ഞാൻ പുല്ല് വിലയാണ് കൊടുത്തിരിക്കുന്നെ..ബാക്കി കഥകളിൽ നിന്ന് അൽപ്പം മാറ്റം വരുത്താൻ നോക്കി അത്രേയുള്ളൂ..

      1. സണ്ണി

        റിയലിസ്റ്റ്ക് ഡയലോഗ് ഡെലിവറികൾ എന്നാണ് നുമ്മ പറഞ്ഞത്….
        കോമഡി കുഴച്ച് ചെളിയാക്കി സാധാരണ വെടിവട്ടം രീതിയിൽ പറയുന്ന ന്യൂജെൻ മിഡിൽ ക്ളാസ് ചിന്താഗതിയിലുള്ള സംസാരങ്ങളും മറ്റും ……💥💥💥 ഒരേ പൊളി…

        …… പോരെ ബ്രോ😁😇

    1. മുസാഷി

      Thanks

Leave a Reply

Your email address will not be published. Required fields are marked *