ലോകകാര്യങ്ങൾ സംസാരിച്ച് സംസാരിച്ച് ഇപ്പൊ ദേ പട്ടിയുടെ പെഡിഗ്രീയിൽ കൊഴുപ്പ് കുറവാണെന്ന് വരെ ഞങ്ങളുടെ ചർച്ച വിഷയമായി.… സംസാരം കൊടുമ്പിരികൊണ്ട് കയറുന്നതിനിടയിൽ ഞാൻ കമ്പ്യൂട്ടറിലേക്ക് ഒന്ന് പാളി നോക്കി.. ഡിലീറ്റ് ചെയ്യാൻ വെച്ചതെല്ലാം ഡിലീറ്റും ചെയ്ത് ഞങ്ങളുടെ തൊലിച്ച വർത്താനം കേൾക്കാൻ താല്പര്യമില്ലാത്തതുപോലെ മച്ചാൻ തൻ്റെ സ്ക്രീൻ ഓഫാക്കി അതിൻ്റെ പാട്ടിന് പോയി….. വീണ്ടും ഓണാക്കി നോക്കുമ്പോ ലാഗോക്കെ ഒരു പരിധി വരെ മാറിയിട്ടുണ്ട്…. പക്ഷേ കുറച്ചും കൂടി സമയം ഇതേപോലെ ഇരിക്കാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചു…എന്താന്ന് വെച്ചാൽ തുടക്കം തൊട്ട് ഇത്രെയും നേരം വരെ അവളുടെ വെളുത്ത നെയ്യ്മുറ്റിയ തുടയും കണങ്കാലുകളും എന്നിലേക്ക് പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു.അതിൻ്റെ ചൂടും ചൂരും മൃദുലതയും എന്നെ കാമോദ്ദീപകനാക്കിയ കാര്യം ഞാനും എൻ്റെ അണ്ടിയും മാത്രമേ അറിഞ്ഞുള്ളു…..!! മനസ്സില്ലാ മനസ്സോടെ ഞാൻ അവിടെ നിന്നും എണീറ്റ് താഴേക്ക് പോകാനായി ഇറങ്ങി…
“എടാ.. നീ ഇപ്പൊ തന്നെ പോവാണോ…?? നമ്മുക്ക് കുറച്ചുനേരം കൂടി ഇങ്ങനെ സൊറ പറഞ്ഞിരിക്കാം ..”
മാതളം പോലത്തെ അവളുടെ തേൻ കിനിയുന്ന ചുണ്ടുകൾ കൂർപ്പിച്ചു വെച്ചുകൊണ്ട് പോകാനിറങ്ങിയ എന്നോടായി അവളത് പറഞ്ഞു….
മൈര്….. അവളുടെ ആ നോട്ടം കണ്ടതും എൻ്റെ മനസ്സ് ചാഞ്ചാടി… ! ! എങ്കിലും എന്ത് പറഞ്ഞ് ഞാൻ ഇവിടെ നിക്കും….ആലോചിച്ചിട്ട് എൻ്റെ തലയിൽ ഒരു പറിയും തെളിയുന്നുമില്ല..
“ പി.സിടെ പ്രോബ്ലം ശെരിയായി ഇല്ലേ..ഇനി ഇവിടെ നിൽകേണ്ട കാര്യം ഇല്ലല്ലോ….” അൽപ്പം വ്യസനത കലർത്തി ഞാൻ പറഞ്ഞു….
Ithinte baki varumo ashane…
Yenthayi bro madhuthu 😴
Next yennu bro🥲
കൃത്യമായ ഉത്തരം നൽകാൻ സാധിക്കാത്ത ഒരു ചോദ്യമാണിത്.. വളരെ പെട്ടന്ന് അല്ലേലും വരും എന്ന് മാത്രമേ ഈ നിമിഷം എനിക്ക് പറയാനാകൂ. .
ഡേയ് മുസാഷി എന്നടാ വീണ്ടും പണ്ണി വെച്ചിരുക്കെ കൊല കൊല്ലി ഐറ്റംസ് ,കിടു ചരക്കുകൾ ,കിടു വായിലെടുപ്പു,പിന്നെ ടീച്ചറും മോളും ആഹാ ijjathi ചരക്കുകൾ സൂപ്പർ🥰🥰🥰എല്ലാത്തിനെയും കൊതിപ്പിച്ചു pannadaa മോനെ
സൂപ്പർ… കിടു…
ലേറ്റ് ആയെങ്കിലും ലേറ്റസ്റ്റ വരും.. എന്നുള്ളത് സത്യം തന്നടെ അപ്പി…. 👏👏
ഡെയ്സി ടീച്ചറും നിമ്മിയും ആറ്റം സാധനങ്ങളാണെന്നു ആ എഴുത്തിലൂടെ തന്നെ മനസിലായി. ശ്രീലക്ഷ്മി പിന്നെ ആസ്ഥാന നായിക അല്ലെ… സൂപ്പർ… അച്ചു പിന്നെ പറയാനുണ്ടോ മ്മടെ ഹീറോ… സൂപ്പർ തുടരൂ.. പുതിയ കളികൾ കാണാൻ ആകാംഷ കൂടുന്നു.. ❤️❤️❤️❤️❤️
വളരെ മനോഹരം…
അതിൽ കൂടുതൽ ഒന്നും പറയാനില്ല ബ്രോ…
അധികം വൈകാതെ അടുത്ത ഭാഗം ഇടണം
നല്ല വാക്കുകൾക്ക് നന്ദി
വേഗം തരാൻ നോക്കാം 👍
ബ്രോ, തകർത്തു,
താങ്കൾ ശരിക്കും താർക്ഷ്യൻ ആണോ? അതെ ശൈലി.
ആണെങ്കിൽ ദയവായി യക്ഷി പൂർത്തിയാക്കൂ 🙂
സാങ്ക്യു💓
താർക്ഷ്യൻ ഞാൻ!! തമാശക്ക് ആണേലും അങ്ങിനെ ഒന്നും പറയല്ലേ😭 പുള്ളിയുടെ കഥയുടെ റഫറൻസ് വെച്ചാണ് ഞാൻ എഴുതുന്നത്..യക്ഷിയൊക്കെ എത്ര വട്ടം വായിച്ചെന്ന് എനിക്ക് പോലും അറിയില്ല
മൊത്തത്തിൽ മറന്ന് പോയത് കൊണ്ട്
എല്ലാം കൂടി വീണ്ടും വായിച്ചു….
കൊതുപ്പിച്ച് മൂപ്പിച്ച് ചിലപ്പോ തരാതെ പോവുന്നത് ഒഴിച്ചാൽ
ഒരേ പൊളി..
അവരെയൊക്കെ പിന്നത്തെക്ക് വെച്ചതാവും ല്ലേ…
ഇനിയിപ്പോ ബാക്കി എന്നാണാവോ. ;
കാത്തിരിക്കാം…
എന്തായാലും സിനിമാറ്റിക്ക് സിറ്റുവേഷൻ, റിയലിസ്റ്റിക് ഡയലോഗ് ഡെലിവറി(കെടക്കട്ടെ രണ്ട് ഇംഗ്ളിസ്😇)…. ഇത്രയും മികച്ചത് വേറെ ഉണ്ടോ എന്ന് സംശയമാണ്!
💥💓
നല്ല അഭിപ്രായത്തിന് ആദ്യം തന്നെ നന്ദി💓
ഒറ്റ അടിക്കു കിട്ടിയാൽ അതിൽ എന്ത് ത്രില്ല് ഏത്..അവരെ ഒക്കെ നമുക്ക് പരിഗണിക്കാം
അടുത്തത് എന്നാണെന്ന് എനിക്ക് തന്നെ അറിയില്ല എങ്കിലും എത്രേയും വേഗം തരാൻ ശ്രമിക്കാം
റിയലിസ്റ്റിക് ഇതോ?? ലോജിക് എന്ന സാധനത്തിന് ഞാൻ പുല്ല് വിലയാണ് കൊടുത്തിരിക്കുന്നെ..ബാക്കി കഥകളിൽ നിന്ന് അൽപ്പം മാറ്റം വരുത്താൻ നോക്കി അത്രേയുള്ളൂ..
റിയലിസ്റ്റ്ക് ഡയലോഗ് ഡെലിവറികൾ എന്നാണ് നുമ്മ പറഞ്ഞത്….
കോമഡി കുഴച്ച് ചെളിയാക്കി സാധാരണ വെടിവട്ടം രീതിയിൽ പറയുന്ന ന്യൂജെൻ മിഡിൽ ക്ളാസ് ചിന്താഗതിയിലുള്ള സംസാരങ്ങളും മറ്റും ……💥💥💥 ഒരേ പൊളി…
…… പോരെ ബ്രോ😁😇
Nice
Thanks