അച്ചുന്റെ തേരോട്ടം 4 [മുസാഷി] 557

സീറ്റിലേക്ക് ശെരിക്കും ചാരിയിരുന്ന് പുറത്തെ കാഴ്ചകൾ കാണുന്നതിനൊപ്പം തന്നെ തുറന്നിട്ട ജാലകത്തിലൂടെ കടന്ന് വരുന്ന മന്ദമാരുതൻ എൻ്റെ മുടിയിഴകളിലൂടെ തഴുകി കടന്നു പൊയ്ക്കൊണ്ടിരുന്നു

അതിനൊപ്പം തന്നെ ബസിൻ്റെ സ്പീക്കറിലൂടെ ഒഴുകിവരുന്ന മനോഹരമായ പാട്ടുകളും എന്നെ മയക്കത്തിൻ്റെ ലോകത്തേക്ക് യാത്രയാക്കി…

 

പെട്ടന്നുള്ള ബസിൻ്റെ ബ്രേക്ക് പിടുത്തത്തിൽ എൻ്റെ തലച്ചെന്ന് കമ്പിയിൽ ഇടിച്ചപ്പോഴാണ് ഞാൻ എൻ്റെ ഉറക്കത്തിൽ നിന്നും തിരിച്ച് വരുന്നത്.പുറത്തേക്ക് നോക്കുമ്പോൾ എനിക്ക് ഇറങ്ങണ്ട സ്ഥലം ഏകദേശം എത്താറായിരുന്നു അതുകൊണ്ട് തന്നെ പിന്നെ ഉറങ്ങാൻ ഞാൻ പോയില്ല.. നമ്മളായിട്ട് എന്തിനാ വെറുതെ കണ്ടക്ടറിന് പണിയുണ്ടാക്കുന്നെ.. എൻ്റെ ഒരുമണിക്കൂർ ബസിലെ യാത്രക്ക് ഒടുവിൽ എനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തി..

 

ഇനി ഇവിടുന്ന് ഒരു ഓട്ടോ പിടിച്ച് വേണം തോമസ് ഉടയോൻ്റെ വീട്ടിലേക്ക് എഴുന്നള്ളാൻ..അതുകൊണ്ട് തന്നെ ഓട്ടോ സ്റ്റാൻഡിൽ ആദ്യം കണ്ട വണ്ടി തന്നെ വിളിച്ച് ഞാൻ ആ പുള്ളിയുടെ അടുത്തേക്ക് യാത്രയായി..

 

“ചേട്ടാ പറഞ്ഞ സ്ഥലം എത്തി….” ഏതോ ഒരു വലിയ വീടിന് മുന്നിൽ ഓട്ടോ നിർത്തിക്കൊണ്ട് അതിൻ്റെ ഡ്രൈവറായ ഒരു മധ്യവയസ്കൻ എന്നോട് പറഞ്ഞു..പുള്ളിയുടെ മകൻ്റെ പ്രായം ഉള്ള എന്നെ ചേട്ടാ എന്ന് വിളിച്ചതിൻ്റെ സൈക്കോളജിക്കൽ വശം എനിക്ക് പിടികിട്ടിയില്ലെങ്കിലും പുള്ളി ചോദിച്ച കാശും കൊടുത്ത് ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി..

 

എനിക്ക് മുൻപിൽ നെഞ്ചും വിരിച്ച് തലയുയർത്തി നിൽക്കുന്ന ഭീമാകാരനായ ഗേറ്റ് ഞാൻ തള്ളി തുറന്നു.. ഞാൻ ആ വീടും ചുറ്റുപാടും ശെരിക്കും ഒന്ന് വീക്ഷിച്ചു..കാശിൻ്റെ കഴപ്പ് നല്ല രീതിയിൽ എടുത്ത് കാട്ടുന്ന ഒരു പൊളപ്പൻ രണ്ടു നില വീട്..നീണ്ടു കിടക്കുന്ന മുറ്റത്തിലൂടെ ഇൻ്റർലോക്ക് ചെയ്തിട്ട് ഉണ്ട്..അതിൻ്റെ ഇരുവശത്തുമായി ഒരു ഉദ്യാനം മനോഹരമായ രീതിയിൽ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്..എന്തുകൊണ്ടും പണകൊഴുപ്പും പ്രൗഢിയും എടുത്ത് കാട്ടുന്ന ഒരു ഭാർഗവിനിലയം….!!

The Author

20 Comments

Add a Comment
  1. Mushashi bro next part yenthai

    1. മുസാഷി

      പതിവ് തെറ്റില്ല😁 ഒരു മാസം ആവട്ടെ

    2. Ok bro 😜😄kali onn varnich azuthane

  2. Super story …daisy teacher polichu adukku vegam letha auntyum set akku
    Nall kalikku ayee waiting all the best continue bro

    1. മുസാഷി

      താങ്ക്സ് ബ്രോ ❤️

  3. Ente bro adipoli Sanam. Adutha month undakumo enn chothikkunnilla adutha varshamenkilum undaville😁 enthayalum adhikam vaikillenn pratheekshikkunnu❤️

    1. മുസാഷി

      എന്നെ അങ്ങിട് മനസ്സിലാക്കി കളഞ്ഞു…

      നല്ല വാക്കുകൾക്ക് നന്ദി 💕

  4. Evide ayirunu broo
    Ethra oke neram vayugiyal katha marakum broo
    Adutha part Pettanu tharannam
    Pattumegil arelum ulpeduthi mulapal kudikunathum pashuvine pole kunichu nirthi pathrathilek karakunathum oke vishathamayi eyuthamo

    1. മുസാഷി

      മനുഷ്യൻ അല്ലെ പുള്ളേ ! മനപൂർവ്വം വൈകിയതല്ല അറിഞ്ഞോണ്ട😔 ഇനി വേഗം വരാൻ ശ്രമിക്കാം

  5. നന്ദുസ്

    കൊള്ളാം അടിപൊളി…സിനിമ ഡയലോഗുകൾ വച്ച് കസറിട്ടിണ്ട്… സൂപ്പർ ആണിട്ടോ.. സമയാ സമയങ്ങളിൽ ആവശ്യത്തിന് കറിക്ക് ഉപ്പു ചേർക്കുന്നപോലെ
    ഇടക്കിടക്കുള്ള ആ കോമഡി ഡയലോഗ് കുത്തിക്കയറ്റി ഇടുന്നത് ഭയങ്കര ആസ്വദ്യകരമാണ് ട്ടോ… അത്രയ്ക്കും കിടിലൻ അവതരണം…
    താമസിപ്പിച്ചതിലുള്ള വിഷമം മാത്രേ ള്ളൂ… ന്നാൽ ഇനിയത് വേണ്ട…സമയത്തിന് തന്നെ ങ്ങാട് ത്തിച്ചുകൊൾക ൻത്യേ….
    വെക്കാം ആയ്‌ക്കോട്ടെ.. ട്ടോ…💞💞🥰🥰

    സ്വന്തം നന്ദൂസ്….💚💚💚

    1. മുസാഷി

      ഇഷ്ടം ആയെന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം.. വേഗം കൊണ്ടുവരാൻ ശ്രമിക്കാം ❤️

  6. കിടുവേ.. നീ പുലിയാടാ. എന്തൊരു ഹ്യൂമർ സെൻസ്.. സെക്സ്സും ഹ്യൂമറും കൂടെചേരുമ്പോൾ ഒടുക്കത്തെ ഫീൽ

    1. മുസാഷി

      നല്ല അഭിപ്രായത്തിന് നന്ദി സുഹൃത്തേ ❤️❤️

  7. ജോണിക്കുട്ടൻ

    ഞാൻ ഇപ്പഴാ ഈ കഥ വായിക്കുന്നേ… മുൻ ഭാഗങ്ങൾ ഒന്നും വായിച്ചിട്ടില്ല… കേറിയവങ് വായിക്കുവായിരുന്നു…നല്ല ഫീൽ… കിടുക്കാച്ചി ഐറ്റം… പറഞ്ഞ പോലെ അടുത്ത പാർട്ട്‌ വേഗം കൊണ്ടു വാ….

    1. മുസാഷി

      വല്ലതും എഴുതേണ്ട വേഗം വരാൻ😂

      ഇഷ്ടം ആയെന്ന് അറിഞ്ഞതിൽ സന്തോഷം നന്ദി മാത്രം❤️❤️

  8. Appukutttan the legend

    Sprr

  9. കഥ നന്നായിട്ണ്ട് കേട്ടോ തുടർന്നു എഴുതുക 👍

    1. മുസാഷി

      തീർച്ചയായും ❤️ നല്ല അഭിപ്രായത്തിന് നന്ദി

  10. Mushashi bro 😢thangal avide aayirunnu
    Iniyum mugumo 🙏 katha complete aakanam bro

    1. മുസാഷി

      തേച്ചോട്ടിച്ചു 💔

      കഥ പൂർത്തിയാക്കാം 👍 അഭിപ്രായത്തിന് നന്ദിയുണ്ടെ

Leave a Reply

Your email address will not be published. Required fields are marked *