അച്ചുവിൻ്റെ അമ്മ എൻ്റെയും 3 [ദുഷ്യന്തൻ] 363

വിശന്ന് കുടൽ കത്തിയപ്പോഴാണ് ഞാൻ എണീറ്റത്.ഉച്ചക്കൊന്നും കഴിച്ചില്ല. ഇപ്പൊ സമയം ഏഴര.. കയ്യിൽ കാശൊണ്ട് , പക്ഷെ പോകാൻ ഒരു മടി. തലയിൽ പോയ കിളി മുഴുവൻ തിരിച്ച് ചേക്കേറാത്തകൊണ്ട് എനിക്ക് മടി കൂടി. വിശപ്പ് മാത്രം സഹിക്കാനൊള്ള കഴിവ് എനിക്ക് ദൈവം തന്നില്ല. നിലത്ത് കിടന്ന മിനറൽ വാട്ടറിൻ്റെ കുപ്പിയിൽ ഉണ്ടാരുന്ന അവസാന തുള്ളികളും ഞാൻ വായിലേക്ക് കമിഴ്‌ത്തികൊണ്ട് കിടന്നു. കുറച്ച് കഴിഞ്ഞ് കതകിൽ ഒരു മുട്ട് കേട്ടു. കൂടെ ഒരു നേർത്ത ശബ്ദത്തിൽ ശ്രീകുട്ടാ… ന്ന് ഒരു വിളിയും.

എന്നെ ശ്രീക്കുട്ടാന്നു വിളിക്കുന്നത് എൻ്റെ ചേച്ചിയാണ്. പിന്നെ ഒള്ളത് ചേച്ചി വിളിക്കുന്നത് കേട്ട് വിളിക്കുന്ന രാജി ചേച്ചിയും. ചേച്ചി എന്തായാലും ഇവിടെ വരത്തില്ല. അപ്പോ പിന്നെ രാജി തന്നെ ..
തലയിൽ നിറഞ്ഞ് നിന്ന മന്ദതയിൽ ഞാൻ ഓരോന്ന് കണക്ക് കൂട്ടിയെടുത്തു .

വീണ്ടും മുട്ട് കേട്ടപ്പോ ഞാൻ പതിയെ എണീറ്റ് ചെന്ന് വാതിൽ തുറന്നു. തുറന്നപ്പോ കാണുന്നത് പിന്തിരിഞ്ഞ് നടന്ന ചേച്ചിയുടേ ചന്തി. ആഹാ… പോളി സാനം.

കത്തി കിടന്ന LED ബൾബിൻെറ വെളിച്ചത്തിൽ ഞാൻ അവരെ നോക്കിനിന്നു.

ടാ.. നീ ഉറക്കവായിരുന്നോ?? ഞാൻ എത്ര നേരമായിട്ട് വിളിക്കുവാ..
എൻ്റെ കലങ്ങിയ കണ്ണിലേക്ക് നോക്കി ചേച്ചി ചോദിച്ചു .

നീ ഉച്ചയ്ക്ക് വല്ലോം കഴിച്ചായിരുന്നോ..???

ഞാൻ ഇല്ലെന്ന് തലയാട്ടി..

വിശക്കുന്നോണ്ടേൽ വാ.. ഞാൻ ചോറ് തരാം..

തലക്ക് മുകളിൽ ദിവ്യ വെളിച്ചം നിറഞ്ഞു നിന്ന ചേച്ചിയെ ഞാൻ നോക്കി. വിശന്ന് പൊളിഞ്ഞ് നിന്ന എനിക്ക് ചേച്ചി ഒരു ദേവദ പോലെ തോന്നി. നല്ല ഇടിവെട്ട് ദേവദ.

6 Comments

Add a Comment
  1. ഓടിച്ചു കളഞ്ഞത് വേണ്ടായിരുന്നു
    രാജി ചേച്ചിയെ ആദ്യത്തെ പാർട്ടിന്റെ ലാസ്റ്റ് അത്രക്കും വർണ്ണിച്ചത് കൊണ്ട് രാജി ചേച്ചിയുടെ കൂടെയുള്ള അവന്റെ കളികൾ പ്രതീക്ഷിച്ചിരുന്നു
    എന്നാൽ അവൻ കൂട്ടുകാരെ പറഞ്ഞുവിട്ടു പിറ്റേ ദിവസം തന്നെ അമ്മാവന്റെ വീട്ടിലേക്ക് പോയേക്കുന്നു
    കഥ പതുക്കെ പറഞ്ഞു പോ ബ്രോ

    രാജി ചേച്ചി അവനെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നത് കണ്ടപ്പോ കുറേ പ്രതീക്ഷിച്ചു
    രാജി ചേച്ചി അവനോട് സംസാരിച്ചു ഇരിക്കാൻ അവന്റെ വീട്ടിലേക്ക് വന്നു പതുക്കെ അത് കളിയിലേക്ക് എത്തുമെന്നൊക്കെ കരുതി

    അവന്റെ അമ്മ നാട്ടിലേക്ക് വന്നതും മറ്റുമൊക്കെ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പോലെ അടിച്ചു വിട്ടു

    1. ദുഷ്യന്തൻ

      ബ്രോ..
      പ്രതീക്ഷകൾ മാത്രം നൽകിയിട്ട് ഒരിക്കലും ഞാൻ പോകില്ല. ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞ്നോട്ടത്തിൽ രാജിയും മറ്റ് പലരും വീണ്ടും എത്തും…ഇപ്പൊ ഒന്ന് ക്ഷമിച്ച് കൂടെ നിക്ക്. രാജിയെ പൊളിക്കാതെ ഇവിടെ പോകാനാ😎

  2. നന്ദുസ്

    സൂപ്പർ… ന്താണ് സഹോ. ഇടക്ക് വെച്ച് ഓടിക്കളഞ്ഞത്….🙄🙄🙄
    ശ്രീയുടെ അമ്മയും ചേച്ചിയും വന്നതിനുശേഷം ഉള്ള സംഭവങ്ങൾ എല്ലാം ഒളിപ്പിച്ചിട്ടു present ലൈഫിലേക്ക് വന്നു…അതെന്തുകൊണ്ടാണ്…🤔🤔
    അവനെന്താണ് സംഭവിച്ചത്…????
    രമ്യാ എന്തിയെ….???
    ന്താണ് ഒരു ഒളിച്ചോട്ടം…🙄🙄
    ഫ്ലാഷ്ബാക്ക് ബാക്കി തരൂ സഹോ… ന്തിനാണ് ശ്രീ ആത്മഹത്യ ചെയ്യാൻ പോയത്…

    1. ദുഷ്യന്തൻ

      നന്ദു ബ്രോ..

      ഒരു ഒളിച്ചോട്ടം ഉണ്ടായാൽ കൊള്ളാമെന്ന് തോന്നി. Past എല്ലാം ഒറ്റയടിക്ക് പറഞ്ഞ് പോയാൽ ഒരു മൂഡ് ഇല്ല.
      നന്ദു ബ്രോ.. don’t worry.. എല്ലാം പറഞ്ഞ് തീർന്നിട്ടെ കഥ നിർത്തൂ..
      പിന്നെ ഇടുന്ന കമൻ്റ്സ് ഒക്കെ കാണാറുണ്ട്. താങ്ക്സ് ഫോർ ത സപ്പോർട്ട്

    1. ദുഷ്യന്തൻ

      😌🫂

Leave a Reply

Your email address will not be published. Required fields are marked *