അത്രക്ക് തോന്നിയാൽ കുറചച്ചൊക്കെ കുടിക്കാമെന്ന് അളിയൻ പറഞ്ഞിട്ടുണ്ട്. എങ്കിലും തൊടാൻ ഇതുവരെ ധൈര്യം കിട്ടിയിട്ടില്ല. പക്ഷേ ഇപ്പോ ഓർമ്മകൾ എല്ലാം തിരികെ ഒന്നുകൂടെ വിളിക്കുമ്പോൾ സ്വഭോധത്തിൽ തിരിഞ്ഞുനോക്കാൻ പേടി. ഇല്ല… മനസ്സ് സമ്മതിക്കുന്നില്ല.. കുപ്പി തിരികെ വെച്ച് കബോർഡ് അടച്ചു. സ്വബോധത്തോടെ ഒരു തിരിഞ്ഞ് നോട്ടം ഇതുവരെ ചെയ്തിട്ടില്ല…
ഭൂതകാലത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം.. അത് എന്നിലെ എന്തൊക്കെയോ വീണ്ടും തല്ലിക്കെടുത്തി. ഒന്നിനും യോഗ്യമല്ലാത്ത പോലെ. ഒന്നും നേടാൻ അർഹത ഇല്ലാത്ത പോലെ.
തുടരും….🙂

അടിപൊളി
സാധാരണ നമ്മള് കമ്പി ഇല്ലാത്ത കഥകൾ വായിക്കാറില്ല
പക്ഷേ താങ്കളുടെ എഴുത്ത് സൂപ്പറാണ്
വേഗം അടുത്ത ഭാഗം തരുമോ
വൈകാതെ തരാം ബ്രോ🙂
എവിടെ ആയിരുന്നു ബ്രോ,ഞങ്ങടെ ജെസ്സി മിസ്സ് എന്തിയെ 🤧😭🫂💯
എഴുതിലാണ്.. ഒരുപ്പാട് വൈകില💯
ജെസ്സി മിസ്സ്?????