(അങ്ങനെ അവർ മൂന്ന് പേരും തൊഴുകാൻ നടന്നു ഈ സമയം പുറത്ത് )
ദീപ്തി : ഓ ആ മാരണം ഇവിടെയും എത്തി
ദീപക് : ആരെയാ നീ ഈ പറയുന്നത്
അനഘ : ചേട്ടാ കോളജിൽ വച്ചു പ്രശ്നം ഉണ്ടാക്കിയില്ലെ ആ പെണ്ണിനെ കുറിച്ചാ പറയുന്നത്
ദീപക് : എടി മോളേ അമ്പലം അല്ലേ ഇവിടുന്ന് ഒരു പ്രശ്നം വേണ്ട ഏട്ടൻ അല്ലേ പറയുന്നത്
ദീപ്തി : മ്മ് ഏട്ടൻ പറഞ്ഞത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല അവളെ അവൾക്കുള്ളത് ഞാൻ കോളജിൽ വച്ചു കൊടുത്തോളം
ദീപക് : അത് നിൻ്റെ ഇഷ്ടം ഇപ്പൊ നിങ്ങളായിട്ട് ഒന്നിനും പോവേണ്ട ദാ കണ്ടില്ലേ ഏട്ടൻ്റെ ഫ്രണ്ട് ആണ് വന്നിരിക്കുന്നെ അവൻ്റെ മുന്നിൽ നമ്മൾ മോശം പ്രവർത്തികൾ ചെയ്യാൻ പാടില്ല അവൻ നമ്മളെ കുറിച്ച് എന്ത് വിചാരിക്കും
അനഘ : അത് ശരിയാ ദീപ്തി
ദീപ്തി : എന്നിട്ട് ഫ്രണ്ട് എന്താ വരാത്തെ
( ദീപക് ഫോൺ എടുത്ത് അജു എന്ന നമ്പറിലേക്ക് വിളിച്ചു)
ദീപക് : ഹലോ അജു ഇറങ്ങി വാ ഞങ്ങൾ ഇതാ നിൻ്റെ വലത് ഭാഗത്ത് ഉണ്ട്
അജു : ആ ഒക്കെ ദാ വരുന്നു
( അവർ മൂന്ന് പേരും നോക്കി നിൽക്കെ ആ Mustang കാറിൻ്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും അവൻ പുറത്തേക്ക് ഇറങ്ങി ബ്ലാക്ക് ഷർട്ട് വൈറ്റിൽ ബ്ലാക്ക് കരവരുന്ന മുണ്ട് ഒരു ഗ്ലാസ് ഇതായിരുന്നു അജൂവിൻ്റെ ലുക്ക് അജു വരുന്നത് കണ്ട് ദീപ്തിയും അനഘയും ഒരുപോലെ നോക്കി നിന്നുപോയി കാരണം അജുവിൻ്റെ ലുക്ക് തന്നെയായിരുന്നു
ആവശ്യത്തിന് ഹൈറ്റും ട്രിം ചെയ്തു കൂർപ്പിച്ച താടിയും കട്ടി മീശയും ആയിരുന്നു അജുവിന് അജു വന്നു ദീപുവിനോട് സംസാരിച്ചു ദീപു ദീപ്തിയെയും അനഘയെയും അജുവിനു പരിചയപ്പെടുത്തി
അങ്ങനെ അവർ അമ്പലത്തിൽ കയറാൻ വേണ്ടി നടന്നു )
ദീപക് : ഡാ അജു ഷർട്ട് അഴിച്ചോ
( അത് കേട്ടതും അജു ഷർട്ട് അഴിച്ചു അനഘയും ദീപ്തിയും ഒന്നുകൂടി ആശ്ചര്യപ്പെട്ടു കാരണം നല്ല ഫിറ്റ് ശരീരം ആയിരുന്നു അജുവിൻ്റേത് അവർ തൊഴുകനായി അകത്തേക്ക് നടന്നു)
ദീപ്തി : ഡീ അനു നോക്കിയേ എന്ത് ഭംഗിയാ അജുവിനെ കാണാൻ അല്ലേ
അനഘ : ശരിയാ ഞാൻ ഇത്രയും ലുക്ക് ഉള്ള ഒരു ചെക്കനെ ആദ്യമായിട്ടാ കാണുന്നെ
ദീപ്തി : ഏട്ടനെ സോപ്പിട്ട് അജുവിനെ അങ്ങ് വളച്ചാലോ എന്നാ ഞാൻ ആലോചിക്കുന്നെ
അനഘ : ഞാനും അത് തന്നെയാ ആലോചിക്കുന്നെ
ദീപക് : നിങ്ങൾ രണ്ടാളും എന്താ ഇങ്ങനെ രഹസ്യമായി സംസാരിക്കുന്നെ
അനഘ : ഹേയ് ഒന്നുമില്ല ഏട്ടാ
ദീപക് : മ്മ് വേഗം തൊഴുത് ഇറങ്ങാൻ നോക്ക്
ദീപ്തി: ആ ഏട്ടാ

പേജ് കൂട്ടി എഴുതിയതാണ് upload ആക്കിയപ്പോൾ ഫുൾ കഥ സൈറ്റെൽ വരുന്നില്ല പകുതിക്ക് വച്ചു കട്ട് ആയിപ്പോകുകയാ അതുകൊണ്ടാ പേജ് കുറഞ്ഞു പോയത് എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങൾക്ക് ഞാൻ നന്ദി പറയുന്നു
സഹോ..സൂപ്പർ…
മനസ്സിൽ തട്ടുന്ന വിധത്തിലുള്ള എഴുത്താണ് താങ്കളുടെ…അത്രക്കും അതിമനോഹരം…
അച്ചുവിൻ്റെം സച്ചുവിൻ്റെം ജീവിതം കൂടി അറിഞ്ഞപ്പോൾ കൂടെ അജുവിൻ്റെ എൻട്രി കൂടി ആയപ്പോൾ interest കൂടി..അത്രക്ക് പൊലിമയുണ്ട്…അമ്മുവും അച്ചുവും സച്ചുവും ആയിട്ടുള്ള സ്നേഹബന്ധം വളരെ നന്നായി തന്നെ എടുത്തുകാനിച്ചിരിക്കുന്നു…സൂപ്പർ..
സച്ചു തെന്നി വീണത് തന്നെയാണോ…🤔🤔
അതോ സാത്താൻ്റെ മക്കൾ ദീപ്തിയും അനുവും കൂടി തള്ളിയിട്ടതാണോ..🤔🤔🤔അല്ല ഒരു സംശയം ..കാരണം അചുവും അമ്മുവും സച്ചിനെ വിളിച്ചു തിരയുമ്പോൾ ഡീപ്തിയും അനുവും അവിടുന്ന് പെട്ടെന്ന് മുങ്ങാനുള്ള ഒരു ത്വര കാണിച്ചു…അതുകൊണ്ട് ചോദിച്ചതാണ്…
RK പറഞ്ഞതുപോലെ അവളുംമാരെ ഒരു പാഠം പഠിപ്പിക്കണം…അച്ചുവിൻ്റെ രക്ഷകനായി അജു എപ്പോഴും ഉണ്ടാകണം.. എവിടേയും…
തുടരൂ സഹോ…
നന്ദൂസ്…
നല്ല കഥ വായിച്ചിരിക്കാൻ തോന്നും ദയവ് ചെയ്തു അടുത്ത ഭാഗം എഴുതുമ്പോൾ പേജ് കുട്ടി എഴുതിക്കുടെ….
ആശംസകൾ🤩…
വായിച്ചിരിക്കാൻ നല്ല രസമുണ്ട്. തുടരൂ ❤️
Big fan bro
Nalla kathayaaa
Ingane olla kathakal ahn enik personal ayyi kooduthal thalparyam vaican
Theme nallathanu
Varum bhagagalkai katherikunnu
🥰🥰
സൂപ്പർ ബ്രോ സ്റ്റോറി പൊളിക്കുന്നുണ്ട് ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ
Bore adipikunilla keep continue adhikam sad akand iruna msthi vaykiyslum paged kootsnsm
Adutha part tha kutta
Aarkada ee katha ista pedatherikkuka athara poli ayit alle ni azhuthe vecheykunne 😍😍
Njan ee katha vanno enn nokkum
No borring…. super story….. continue ur writing
അച്ചു സച്ചു അമ്മു എന്നിവരുടെ രക്ഷകനും ദീപ്തി അനഘ എന്ന അഹങ്കാരികളുടെ അന്തകനും ആകണം അർജുൻ എന്ന അജു.
Bore adicanoo, adutha part padhach videdaa monee 😁😁
Bro kanda fantasy katha vaikunnathelum nallathe ithe okke ahn, ntha seri alle
Nthe resam ahn enn ariyoo thante ee katha vaican eeh
Part 4 waiting ahn
Boring yoo ond podaa nalla feel ahn vaican ariyoo
Vaikumbo nalla oru feel ahn kittune
Avarude nalla nimishathen katherikunnu
Bro page kooti ezhuthe. Ithe vayiche rasam verumbolekkum theernnu poyi
Thudaranam bro ❤️
കുറച്ചു കൂടി pages കൂട്ടി എഴുതാൻ നോക്കിയാൽ മതി.. Rest all superbbb