ശാരദ : മോനേ വീട്ടിലേക്ക് വന്നു ഒരു ഗ്ലാസ് ചായ കുടിച്ചു പോയാൽ പോരെ
അജു : വീട്ടിലേക്ക് വിളിച്ചതിന് താങ്ക്സ് ഇപ്പൊ എന്തായാലും എനിക്ക് സമയം ഇല്ല ചേച്ചി ഒരു മീറ്റിംഗ് ഉണ്ട് ഇനി ഒരിക്കൽ ആവാം ചായകുടി ഇനി വരുമ്പോൾ എന്തായാലും ഞാൻ ചായ കുടിച്ചിട്ടെ പോകൂ ഇപ്പൊ സമയമില്ല അതാ
ശാരദ : എന്നാൽ ശരി മോനേ നോക്കി പോണേ അടുത്ത പ്രാവശ്യം എന്തായാലും ചായ കുടിപ്പിച്ചിട്ടെ മോനെ വിടൂ
അമ്മു : അമ്മ പറയന്നതൊന്നും കാര്യമാക്കേണ്ട അമ്മക്ക് ആരോട് എന്താ പറയുക എന്ന് അറിയില്ല അതാ
അജു : അതൊന്നും കുഴപ്പമില്ല അമ്മു എന്തായാലും നിങ്ങളെ പരിചയപ്പെടാൻ കഴിഞ്ഞത് തന്നെ എനിക്ക് ഒരുപാട് സന്തോഷം ഉള്ള കാര്യമാണ്
അമ്മു : എന്നാ ശരി സാർ ഞങ്ങൾ വീട്ടിലേക്ക് പോവാൻ നോക്കട്ടെ
അജു : ആ ശരി ഞാനും പോവാൻ നോക്കട്ടെ ഇല്ലെങ്കിൽ മീറ്റിംഗ് മിസ്സ് ആവും
( അജു കാറിൽ നിന്ന് ഒരു മിഠായി പൊതി എടുത്ത് സച്ചുവിന് കൊടുത്തു ഇത് മോൻ വച്ചോ ട്ടോ ഇന്ന് എൻ്റെ പിറന്നാള് ആയിരുന്നു അങ്ങനെ വാങ്ങിയതാണ്
അത് വാങ്ങിയ അച്ചു അജുവിനോട് താങ്ക്സ് പറഞ്ഞു പിന്നെ ഇന്ന് അച്ചുവിൻ്റെ പിറന്നാളും ആണെന്ന് കൂടി പറഞ്ഞു അമ്മുവും ശാരദയും സച്ചുവിനെ കൂട്ടി വീട്ടിലേക്ക് നടന്നു )
അമ്മു : അച്ചു വാ
അച്ചു : ഡീ നിങ്ങൾ നടന്നോ ഞാൻ ഇപ്പോൾ വരാം
(അവർ മൂന്നുപേരും പോകുന്നതും നോക്കി അജുവും അച്ചുവും നിന്നു )
അജു : ഹാപ്പി ബെർത്ത് ഡേ
അച്ചു : താങ്ക്യൂ സാർ ഇന്ന് സാറിൻ്റെയും പിറന്നാള് ആണെന്ന് അല്ലേ പറഞ്ഞെ ഞങ്ങളുടെ വക സാറിനും പിറന്നാൾ ആശംസകൾ

ഫ്രണ്ട്സ് ഞാൻ hospitalized ആണ് അത്കൊണ്ട് അടുത്ത പാർട്ട് കുറച്ച് അധികം വൈകും ബുദ്ധിമുട്ട് തോന്നിയെങ്കിൽ സോറി
എനിക്ക് ഇത് വരെ സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദി
Take care get well soon 🫂
Continue Khan vaykiyalum pages koootaneto
Nthe patti da late ayye
Page onn kootooo,flow ill vannapo thernn poy
Below 20 mathe
Appo next
കുറച്ച് വൈകിയാലും പേജ് കൂട്ടി എഴുതാൻ ഞാൻ ശ്രമിക്കാം എല്ലാവരുടെയും വിലപ്പെട്ട അഭിപ്രായങ്ങൾക്ക് നന്ദി സ്നേഹം മാത്രം ❤️🥰
Athey page onn kootamo
Katha vaich sugich vannatha petten page theernn poy 🥺
Waiting for next part
Page kootiyid bro.. Story nice ayittund
Adi poli
Avarude life nannavatte ❣️❣️
Kochin nthe patti enn ariyanam
Next part 20 page akkamoo
Bro minimum oru 30 pages aayitte ittal mathi. Ithe vayiche verumbolekkum thernnu povanne
Ee katha varan waiting ahn
Mine kutta oru 15 page akkamoo next part
💖💖
Waw super പാർട്ട്…
സംശയിച്ചപോലെ തന്നെ സച്ചുവിനെ ആ പൂതനമാർ ആണു അപകടപെടുത്തിയത് ..സത്യം… പണിക്കൊടുക്കണം അവറാച്ച..😔😔
എതായാലും അച്ചുവിൻ്റ്റെം അജുവിൻ്റെയും മനസ്സുകൾ തമ്മിൽ കൂട്ടിമുട്ടി …സൂപ്പർ…
ആകാംക്ഷ കൂടുകയാണ്…
അടുത്ത ഭാഗങ്ങളിലേക്ക്..
നന്ദൂസ്…
Nice story keep going 🙌🏻പിന്നെ page ഇത്തിരി കൂട്ടിയാൽ കൊള്ളാം