( അവർ അങ്ങനെ ഉറക്കത്തിലേക്ക് വഴുതി വീണു ഈ സമയം ചന്ദ്രോത്ത് ദീപുവിനും അച്ഛനും ചെറിയച്ചനും മാത്രം ഉറക്കം വന്നിരുന്നില്ല മോഹനും റാമും ബാൽക്കണിയിൽ ഇരിക്കുക ആയിരുന്നു ഇതേ സമയം ഉറക്കം വരാത്ത ദീപു ബാൽകണിയിലേക്ക് ചെല്ലുമ്പോൾ മോഹനും റാമും അവിടെ ഇരിക്കുന്നത് കണ്ടു )
ദീപു : അച്ഛാ എന്താ നിങ്ങൾ രണ്ടുപേരും ഇവിടെ ഇരിക്കുന്നേ ഉറക്കം വരുന്നില്ലേ
മോഹൻ : നീ എന്താ ഈ നേരത്ത് ഇങ്ങോട്ട് നിനക്ക് ഉറക്കം ഒന്നുമില്ലേ
ദീപു : അച്ഛാ അത് കിടന്നിട്ട് ഉറക്കം വരുന്നില്ല
റാം : മോനേ ദീപു നീ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ
ദീപു : എന്താ ചെറിയച്ചാ എന്താ അറിയേണ്ടത് ചോദിക്ക്
റാം : അല്ല മോനേ ഈ അർജുൻ്റെ ബാക്ക്ഗ്രൗണ്ട് എങ്ങനെയാ മോന് അവനെ കുറച്ച് വർഷമായി അറിയുന്നത് അല്ലേ നിനക്ക് എന്തെങ്കിലും അറിയുമോ അവനെ കുറിച്ച്
ദീപു : എന്താ ചെറിയച്ചാ അങ്ങനെ ചോദിക്കാൻ കാരണം
റാം : അല്ല ഇന്ന് കോളേജിൽ ഉണ്ടായത് കേട്ടപ്പോൾ ആകെ ഷോക്ക് ആയി കാരണം നമ്മുടെ കുട്ടികളുടെ കൂട്ടുക്കരൻമാരെ ആണ് ആ അർജുനും അവൻ്റെ ആളുകളും ചേർന്ന് തല്ലി വിട്ടത്
മോഹൻ : ഡാ ദീപു
ദീപു : എന്താ അച്ഛാ
മോഹൻ : അവൻ നിൻ്റെ ബെസ്റ്റ് ഫ്രണ്ട് എന്നല്ലേ നീ പറഞ്ഞത് എങ്കിൽ നീ പറ ആരാ അവൻ്റെ കൂടെ വന്ന ആളുകൾ നിനക്ക് അറിയുമല്ലോ അവരെ എവിടെ ഉള്ളവരാ അവൻ്റെ കൂടെ വന്നത്
ദീപു : അത് അച്ഛാ എനിക്ക്… എനിക്ക് അറിയില്ല അവന് എൻ്റെ അറിവിൽ അധികം ഫ്രണ്ട്സ് ഒന്നുമില്ല
മോഹൻ : പിന്നെ ഇപ്പൊ അവൻ്റെ കൂടെ വന്നത് ആരാ
ദീപു : അത് എനിക്കും അറിയില്ല
റാം : ദീപു നീ നാളെ അവനെ കണ്ട് ഒന്ന് സംസാരിക്ക് എന്നിട്ട് മയത്തിൽ കാര്യങ്ങൾ ചോദിച്ച് മനസിലാക്ക്
മോഹൻ : നീ തൽക്കാലം എന്തായാലും അവനുമായി ഇപ്പൊ ഒരു ബിസിനസ് തുടങ്ങാൻ നിൽക്കേണ്ട അവൻ ആരാ അവൻ്റെ ബാക്ക്ഗ്രൗണ്ട് എന്താ എന്നൊക്കെ ഞാൻ ഒന്ന് അന്വേഷിക്കട്ടെ എന്നിട്ട് മതി ബിസിനസ്സ് കേട്ടോ
ദീപു : മ്മ്…
റാം : മോൻ പോയി കിടന്നോ പിന്നെ ഞാനും അച്ഛനും അവനെ കുറിച്ച് ചോദിച്ചത് ഒന്നും അവനോടു പറയേണ്ട തൽക്കാലം അവനോടു പഴയപോലെ തന്നെ പെരുമാറിയാൽ മതി
മോഹൻ : ദീപു നിനക്ക് പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ
ദീപു : മ്മ് മനസിലായി
മോഹൻ : എന്നാ നീ പോയി കിടന്നോ മ്മ് ചെല്ല്
റാം : ചെല്ല് മോനേ നീ വെറുതെ ഉറക്കം കളയേണ്ട
ദീപു : ശരി ചെറിയച്ചാ
( ദീപു കിടക്കാൻ പോയി എന്നാൽ മോഹനും റാമിനും ഒരു സമാധാനം ഉണ്ടായിരുന്നില്ല അവർ അപ്പോഴും ബാൽക്കണിയിൽ തന്നെ ആയിരുന്നു )
റാം : ഏട്ടാ ഇനി എന്താ നമ്മൾ ചെയ്യുക
മോഹൻ : നാളെ ഷെട്ടിയെ വിളിക്കണം നമ്മൾ അന്വേഷിക്കാൻ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും ലീഡ് ഉണ്ടോ എന്ന് അറിയണം ബാക്കി നമ്മുക്ക് നാളെ നോക്കാം ഇപ്പൊ തൽക്കാലം കിടക്കാൻ നോക്കാം നമ്മൾ വെറുതെ ടെൻഷൻ അടിച്ചിട്ടും കാര്യമില്ല
റാം : നാളെ എന്തായാലും ഇതിൻ്റെ സത്യാവസ്ഥ അറിയാൻ നോക്കണം വേണ്ടി വന്നാൽ നമുക്ക് നേരിട്ട് പോയി അന്വേഷിക്കാം
മോഹൻ : നാളെ വിളിക്കുമ്പോൾ ഷെട്ടി എന്താ പറയുന്നത് എന്ന് നോക്കട്ടെ എന്നിട്ട് ബാക്കി നോക്കാം നമുക്ക്
റാം : എന്നാൽ പോയി കിടന്നാലോ
മോഹൻ : മ്മ് …
( അങ്ങനെ അജുവിനെ കുറിച്ചുള്ള ചർച്ച മതിയാക്കി അവരും ഉറങ്ങാൻ കിടന്നു ഇതേ സമയം അജുവിൻ്റെ ഫ്ലാറ്റിൽ ഉറങ്ങി കിടക്കുന്ന അജു ഒരു ദുസ്വപ്നം കണ്ട് ഞെട്ടി എണീറ്റു അവൻ ആകെ വിയർത്ത് കുളിച്ചിരുന്നു അവൻ്റെ മുഖത്ത് ആദ്യം സങ്കടം വന്നു എങ്കിലും അധികം വൈകാതെ തന്നെ അവൻ്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു എന്നാൽ അവൻ പതിയെ ശാന്തതയിലേക്ക് തിരിച്ചെത്തി വീണ്ടും അവൻ ഉറങ്ങാൻ കിടന്നു അധികം വൈകാതെ തന്നെ അവൻ ഉറക്കത്തിലേക്ക് വീണു ….
രാവിലെ ചന്ദ്രോത്ത് )

achaya super enna next part വൈറ്റിംഗ്
super bro.. waiting for next part🫂❤️
kollam broo super super super super
ethra oke peg thane tharallam
brok sugamayitt pattumpole peg kittiyal mathi kuttiyilelum kuyappamila
bakki pakam samayam eduthannelum eyuthiyal mathi
nirthipovaruth
സൂപ്പർ പാർട്ട്…
വെരി intresting thrilling moments…
സഹോ.പരാതിയൊന്നുമില്ല…valare നന്നായി തന്നെയാണ് സ്റ്റോറി യുടെ അവതരണം..പിന്നെ പ്രാർത്ഥന ഉണ്ടാകും താങ്കള്ക്ക് എപ്പോഴും..mind ശരിയാകാനും. health ഓകെയാകാനും…
pathiye മതി…arjun enna വന്മരത്തെ പേടിച്ചുതുടങ്ങി അല്ലെ ഞാവാലികൂട്ടങ്ങൾ…
അച്ചുവിൻ്റെ രാജകുമാരൻ…സൂപ്പർ…
നന്ദുസ്
thank you brother ❤️
kollam bro nalla thriller moode
സൂപ്പർ
kidilam
Adiooly Bro…
Nalla Ezhuthu…
Sarikkum visualise cheyyannpatunna pole…
thank you for this awesome story.
sathyam
super with continue
താങ്ക്സ് എന്നെ സപ്പോർട്ട് ചെയ്യുന്നതിന് അധികം വൈകാതെ അടുത്ത പാർട്ട് തരാൻ ഞാൻ ശ്രമിക്കാം
കുറച്ച് ഇഷ്യൂസ് ഉണ്ട് എന്നാലും കുഴപ്പമില്ല ഞാൻ അടുത്ത പാർട്ട് അധികം വൈകാതെ തന്നെ തരാൻ നോക്കാം….
എല്ലാവരോടും സ്നേഹം മാത്രം ❤️
എന്റെ ബ്രോ ഒരു രക്ഷയുമില്ല, അജുവിനും അവൻ സ്നേഹിക്കുന്നവർക്കും ഒന്നും സംഭവിക്കരുത്.
continue bro ❣️
bro like nokkale oru request ahn athe
karanam ithe nalla katha ahnu like nokkiyal chelapo madukum pakuthekk vech nirthanum thonnum , ithe pole incomplete aya kore ond athe konda 🙏
appo next part after you are well ok
replay 🙂
full oru mystery anallo🤔… waiting for next chapter…
❤️❤️❤️
ഇനി എന്ന് വരും
keep going nhan
ithe pole thanne mathe page okke
25 page ok ahn
pinne ntha bro oru sangadam ellam seri akum
pinne like inte karyam athe onnum mind akkanda ni nalla ezhuthe karan ahn be proud ok
aah pinne adutha part late akkale
🫂🫂
👍👍👍❤️🥰
അടിപൊളി
Baki eppol verum
kathakum pagenum oru koravum illa
njan kodukanam enn karutheya adi ahn achu koduthathe athe nthayalum nannai
pinne njan chothekuvaa nthe patti da ninak ellam ok alle
😍😍