അച്ചുവും ഇക്കൂസും 14 [IKKUZ] 102

ഓഫീസിൽ എത്തിയ ഞാൻ പതിവ് ജോലികൾ എല്ലാം തീർത്തു അബിയോട് കുറച്ചു കുശലങ്ങൾ എല്ലാം പറഞ്ഞിരുന്നു കാരണം ഇന്ന് അബിയല്ലാതെ മറ്റാരും ഇല്ലായിരുന്നു എനിക്ക് കമ്പനി തരാൻ ,ആര്യ മഞ്ചു അച്ചു ലീവ് ആണ് എല്ലാരും ഒരുമിച്ചു ലീവ് എടുത്തപ്പോൾ എന്തോ ഷോപ്പിൽ ഇരിക്കാൻ തീരെ മൂഡില്ല ,

അബിയോട് ഞാൻ പുറത്തുപോകുകയാണ് ആരേലും ചോദിച്ചാൽ വല്ല പേപ്പർ വർക്കിനും പോയി എന്ന് പറഞ്ഞാൽ മതി എന്നും പറഞ്ഞു അവന്റെ സ്കൂട്ടർ എടുത്തു ഞാൻ ടൗണിലൂടെ ഒന്ന് കറങ്ങി ,,എന്തെന്നില്ലാത്ത ഒരു ഏകാദത മനസ്സിനൊരു സുഖമില്ല ,ബോഡിയും അത് ഏറ്റെടുത്തിട്ടുണ്ട് ഒരു പനി വരുന്ന ലക്ഷണം ..റൂമിലേക്ക് പോകാം എന്ന് തീരുമാനിച്ചു അബിക്ക് ഒരു മെസ്സേജ് അയച്ചു

ഡാ എനിക്ക് പണിക്കുന്നുണ്ട് നിന്റെ വണ്ടി ഞാൻ റൂമിൽ വെക്കാം നീ എൻ്റെ വണ്ടി കൊണ്ട് പൊയ്ക്കോ ,,അല്ലേൽ പോകുന്ന വഴി ഇവിടെ വരുകയാണേൽ ഇവിടുന്നു വണ്ടി എടുത്തൊ…

അവന്റെ മറുപടി ഒന്നും കിട്ടിയില്ല തിരക്കായിരിക്കും ,ഞാൻ നേരെ റൂമിൽ പോയി ,നല്ല ഷീണം മേലൊക്കെ നല്ല വേദന …ഞാൻ ഒരു ഗുളികയും കുടിച്ചു പുടച്ചുമൂടി കിടന്നുറങ്ങി …..
അഭിയുടെ വിളി കേട്ടാണ് ഞാൻ ഉണരുന്നത് ,ഞാൻ വാതിൽ തുറന്നു കൊടുത്തു ,അവൻ വണ്ടി എടുക്കാൻ വന്നതാണ് …എന്നെ കണ്ടപ്പോൾ അവൻ കുറെ ഹോസ്പിറ്റലിൽ പോകാം എന്ന് നിർബന്ധിച്ചെങ്കിലും ഞാൻ സമ്മദിച്ചില്ല ,മരുന്ന് കുടിച്ചിട്ട് മാറിക്കോളും എന്നും പറഞ്ഞു അവനെ പറഞ്ഞുവിട്ടു ഞാൻ വീണ്ടു ഉറക്കത്തിലേക്കു വീണു ….

അധികനേരം ഉറങ്ങാൻ സാധിച്ചില്ല വിശപ്പിന്റെ വിളി വന്നു തുടങ്ങി ….മടിച്ചു മടിച്ചു എഴുന്നേറ്റു അൽപ്പം എന്തേലും കഴിച്ചുവീണ്ടും ഉറങ്ങാം എന്നായിരുന്നു പ്ലാൻ ,എന്നാൽ കഴിക്കാൻ പോകാൻ മടി റൂമിൽ ഉണ്ടായിരുന്ന പഴവും വെള്ളവും കുടിച്ചു അഡ്ജസ്റ്റ് ചെയ്തു കിടക്കയിലേക്ക് മറഞ്ഞു..

The Author

5 Comments

Add a Comment
  1. Super..👌🏻

  2. Ikkuze part 15 pls

  3. പൊന്നു.🔥

    ഇക്കൂസെ…. പഴയ കുറ്റിക്കൾ പോകട്ടെ…. എന്നാലെല്ലേ പുതിയതിനെ കൊണ്ട് വരാൻ പറ്റൂ….. അങ്ങിനെ കളികൾ കൊഴുക്കട്ടെ…. 💃💃🥰🥰

    😍😍😍😍

  4. അച്ചു or മഞ്ചു ഇത് ഇപ്പോ നമ്മൾക്ക് കൂടെ ആകേ കൺഫ്യൂഷൻ ആയല്ലൊ രണ്ട് പേരേയും ഒഴുവാക്കാൻ പറ്റാത്ത അവസ്ഥ

  5. എനി അച്ചുന്റെ അമ്മയെ കൂടി കളിക്കണം
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *