തല നല്ല വേദന ഉണ്ട് ഫോണിൽ കളിക്കാൻ പറ്റുന്നില്ല ,കുറച്ചു നേരം ഫോൺ ഓഫ് ചെയ്തു കണ്ണടച്ച് കിടന്നു ..ചിന്തയിൽ മുഴുവൻ അച്ചു മാത്രം ആയിരുന്നു ,എനിക്കെന്താ അവളെ ഇത്രമാത്ര മിസ്സ് ചെയ്യുന്നേ എന്ന് ഒരു പിടിയും ഇല്ല ,ഇനി ഞാൻ അവളെ പ്രേമിക്കുന്നുണ്ടോ ആവൊ അറിയില്ല …100 ആയുസ്സാണ് പെന്നിതാ വിളിക്കുന്നു ഞാൻ വേകം ഫോൺ എടുത്തു
അച്ചു :ഹലോ എന്താ മാഷെ പരിപാടി
ഞാൻ :കിടക്കാ വയ്യ പനി പിടിച്ചു ..
അച്ചു :ഇതെന്താ പെട്ടെന്നൊരു പനി …
ഞാൻ :അറിയില്ല ഓഫീസിൽ പോയപ്പോ തന്നെ ഷീണം ഉണ്ട് ഞാൻ തിരിച്ചു പോന്നു ,അതൊക്കെ പോട്ടെ എന്തായി അവരുവന്നിട്ട്
അച്ചു :ഞാൻ അത് പറയാനാ വിളിച്ചേ ,അവര് വന്നു പോയി അടുത്ത മാസം 1 ന് തീയതി കണ്ടത് ,
ഞാൻ :അത് അടുത്ത വീക്ക് അല്ലേ ,ഇനി അതികം ദിവസം ഇല്ലാലോ
അച്ചു :അതെ ,അവരെ ആരോ ഗൾഫിൽ പോകുന്നുണ്ട് ,അതിനു മുന്നേ ആക്കാനാണ് അവർ 1ന് ആക്കിയത്
ഞാൻ :മമ് ,എല്ലാം പെട്ടെന്നാണല്ലോ ,കല്യാണവും അങ്ങിനെ ആകുമോ …?
അച്ചു :ഇല്ല അമ്മാമാടെ കാര്യം അവരോടു പറഞ്ഞതാ അവർ അപ്പൊ പറഞ്ഞു ,നിക്ഷയം പെട്ടെന്ന് ആക്കം കല്യാണം നോക്കീട്ടു തീരുമാനിക്കാം എന്ന്
ഞാൻ :മ്
അച്ചു :എന്താ എൻ്റെ ചെക്കന് ഒരു ഉഷാർ കുറവ്
ഞാൻ :പനി ആയോണ്ടാ ….
അച്ചു :മ്
ഞാൻ :അച്ചു ,ഇനി നീ എന്നെ മറക്കും ലെ ….
അച്ചു :ആവശ്യല്ലാത്തതു ചിന്തിക്കണ്ട ,ഞാൻ അങ്ങിനെ വല്ലതും പറഞ്ഞോ …
ഞാൻ :ഇല്ല ,എന്നാലും നമ്മളെ പഴയ കാലം ഇനി ഉണ്ടാകുമോ …
അച്ചു :എല്ലാം പഴയതു പോലെ തന്നെ ഉണ്ടാകും ,ഇക്കൂസ് പേടിക്കണ്ട
ഞാൻ :എന്നാ ഞാൻ ഇന്ന് കാണാൻ വരട്ടെ
അച്ചു :അയ്യോ വേണ്ട ,’അമ്മ അച്ഛൻ അമ്മു എല്ലാരും ഉണ്ടാകും
ഞാൻ :അവരൊക്കെ എന്നും ഉണ്ടാകാറുണ്ടല്ലോ ,നമ്മൾ മേലെ അല്ലെ പേടിക്കണ്ടല്ലോ
അച്ചു :അമ്മു ഇടയ്ക്കു മേലെ വരും ,അവൾക്കെന്തോ ചുറ്റിക്കളി ഉണ്ട് ,ഫോണും എടുത്തു ഇടയ്ക്കു മേലെ പോകുന്നത് കാണാം ,ഞാൻ കാണാത്തപോലെ കിടക്കാല ….
ഞാൻ :എന്നാ അമ്മു ഉറങ്ങി കഴിഞ്ഞു വിളിച്ചാൽ മതി ഞാൻ വരം …
അച്ചു :ഇന്നെന്തായാലും പറ്റില്ല ഞാൻ നോക്കട്ടെ വിളിക്കാം ,പിന്നേയ് അനിലേട്ടൻ വിളിക്കുന്നുണ്ട് ഞാൻ പിന്നെ വിളിക്കാം
ഞാൻ :ആരാ അനിലേട്ടൻ
അച്ചു :എന്നെ പെണ്ണുകാണാൻ വന്ന ചെക്കൻ
ഞാൻ :ഹോ വിളിയൊക്കെ തുടങ്ങിയോ
അച്ചു :എപ്പോഴും ഇല്ല ഇടക്ക് ,എന്നാൽ ശെരി ഞാൻ വിളിക്കാം

Super..👌🏻
Ikkuze part 15 pls
ഇക്കൂസെ…. പഴയ കുറ്റിക്കൾ പോകട്ടെ…. എന്നാലെല്ലേ പുതിയതിനെ കൊണ്ട് വരാൻ പറ്റൂ….. അങ്ങിനെ കളികൾ കൊഴുക്കട്ടെ…. 💃💃🥰🥰
😍😍😍😍
അച്ചു or മഞ്ചു ഇത് ഇപ്പോ നമ്മൾക്ക് കൂടെ ആകേ കൺഫ്യൂഷൻ ആയല്ലൊ രണ്ട് പേരേയും ഒഴുവാക്കാൻ പറ്റാത്ത അവസ്ഥ
എനി അച്ചുന്റെ അമ്മയെ കൂടി കളിക്കണം
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു