കുറച്ചു നേരം ഞാൻ വാളേ തന്നെ സ്രെധിച്ചിരുന്നു …അവൾക്കൊരു പ്രേത്യേഗ സൗന്ദര്യ ഞാൻ കണ്ടു ..അവളുടെ മുഖത്തു എന്തോ ഹൈലൈറ് ചെയ്യുന്നുണ്ട് എന്നാൽ അതെന്താ എന്ന് എനിക്ക് കണ്ടെത്താനാകുന്നില്ല ….
ഓഫീസിൽ നിന്നും ഓരോരുത്തർ പുറത്തേക്കിറങ്ങാൻ തുടങ്ങി ..അവസാനം ആ മുറിയിൽ റിയ മാത്രമായി ..അവൾ ഫയൽ എല്ലാം ഒതുക്കി വച്ച് ഒരു വെള്ളത്തിന്റെ ബോട്ടിലുമായി ഞാൻ ഇരിക്കുന്നതിനടുത്തേക്കു വന്നു എന്റെ നെഞ്ച് പടപടാ ഇടിക്കാൻ തുടങ്ങി അവൾ എന്നെ തന്നെ നോക്കിയാണ് വരുന്നത് ….
ബാഗി ജീൻസും വൈറ്റ് ടി ഷർട്ടും ആണ് വേഷം ,അവളുടെ അന്ന നടത്തം എന്നെ അവളിലേക്കാകര്ഷിച്ചു …എൻ്റെ നഷ്ടങ്ങൾക്കെല്ലാം മറുപടി ആയി എനിക്കായ് ദൈവം തന്ന പോലെ എനിക്ക് തോന്നി ….
അവൾ നിറ പുഞ്ചിരിയോടെ എന്നോട് അനസ് സാറിന്റെ ഫ്രണ്ട് ആണല്ലേ എന്ന ചോദ്യം …
ഞാൻ ആ ചോദ്യം കേട്ടില്ല ,അവളുടെ സൗന്ദര്യത്തിൽ മുഴുകിയിരുന്നു
വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഞാൻ മറുപടി കൊടുത്തു ..അതെ
അവൾ :ഫുഡ് കഴിച്ചിരുന്നോ ഞങ്ങൾ കഴിക്കാൻ പോകുകയാണ്
ഞാൻ :സോറി ഞാൻ മാറി തരാം
അവൾ :അയ്യോ വേണ്ട സർ ,സർ ഇവിടെത്തന്നെ ഇരുന്നോളു ഞങ്ങൾ വേറെ റൂമിൽ പോയാണ് കഴിക്കുന്നത്
ഞാൻ :ആണോ ,എന്നാൽ കുഴപ്പമില്ല ഞാൻ അനസ് വന്നിട്ട് ഒരുമിച്ചു കഴിക്കാം എന്ന് കരുതി …പിന്നെ സർ വിളിക്കണ്ട അജ്മൽ എന്നാണ് എൻ്റെ പേര് ..(നൈസ് ആയി ഞാൻ പേര് പറഞ്ഞു )
റിയ :എനിക്കറിയാം സർ ,അനസ് സർ ഇടയ്ക്കു പറയാറുണ്ട് പിന്നെ നിങ്ങൾ നിൽക്കുന്ന ഫോട്ടോസ് ഇന്സ്ടയിൽ കാണാറും ഉണ്ട്

Super..👌🏻
Ikkuze part 15 pls
ഇക്കൂസെ…. പഴയ കുറ്റിക്കൾ പോകട്ടെ…. എന്നാലെല്ലേ പുതിയതിനെ കൊണ്ട് വരാൻ പറ്റൂ….. അങ്ങിനെ കളികൾ കൊഴുക്കട്ടെ…. 💃💃🥰🥰
😍😍😍😍
അച്ചു or മഞ്ചു ഇത് ഇപ്പോ നമ്മൾക്ക് കൂടെ ആകേ കൺഫ്യൂഷൻ ആയല്ലൊ രണ്ട് പേരേയും ഒഴുവാക്കാൻ പറ്റാത്ത അവസ്ഥ
എനി അച്ചുന്റെ അമ്മയെ കൂടി കളിക്കണം
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു