അച്ചുവും ഇക്കൂസും 16 [IKKUZ] 123

“മഞ്ജു ;അജുക്ക ഒരിക്കലും മറക്കാനാകാത്ത ഒരുപാടു നിമിഷങ്ങൾ തന്ന ഏന്റെ അജുക്കനെ ഞാൻ ഒരിക്കലും മറക്കില്ല ,ഇന്ന് എന്നെ എത്ര സ്നേഹത്തോടെ ആണ് നിങ്ങൾ യാത്ര ആക്കിയത് ,അടുത്ത ജന്മം ഞാൻ നിങ്ങൾക്കായി ജനിക്കും ,എനിക്കൊരമ്മയാകാൻ സാധിക്കുമായിരുന്നേൽ ഞാൻ നിങളെ മാത്രമേ കല്യാണം കഴിക്കുമായിരുന്നുള്ളു ,,,നിങ്ങൾക്കായി നല്ലൊരു കുട്ടി നിങ്ങളെ കാത്തിരിക്കുന്നുണ്ട് ,വൈകാതെ അവൾ നിങ്ങളിലേക്കെത്തിച്ചേരും ,അവളെ നിങ്ങൾ നല്ലോണം സ്നേഹിക്കണം ,ഞാൻ ഒരിക്കലും ഞങ്ങളെ മറക്കില്ല ,എപ്പോയേലും വർഷത്തിൽ ഒരു തവണയെങ്കിലും നിങ്ങൾ എന്നെ കാണാൻ വരണം ,എനിക്ക് നല്കാൻ ബാക്കി വച്ചതെല്ലാം തരണം ,നിങ്ങൾക്കായി ഞാൻ കാത്തിരിക്കും …ഞാൻ പോകുകയാ ഉറക്കത്തിൽ ആകും എന്ന് കരുതിയ വിളിക്കാഞ്ഞത് ,….ഐ മിസ് യു …..”

അവളുടെ ആ മെസ്സേജ് എൻ്റെ കണ്ണുകളെ ഈറൻ അണിയിച്ചു …അച്ചുവിനെ പോലെ അല്ല അവൾ ,അവൾ നൽകിയ സ്നേഹം സത്യമായിരുന്നു ….
അച്ചു പോയതിനു ശേഷം ഒന്ന് വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തിട്ടില്ല ,അവൾക്ക് അവളുടെ ആവശ്യങ്ങൾക്ക് മാത്രാ മായിരുന്നു ഞാൻ ….പോട്ടെ അവൾ അവളുടെ ജീവിതം നോക്കി പോകട്ടെ ….

ഫോണിൽ അൽപ്പ നേരം കൂടി കളിച്ചു ,റിയ ഓൺലൈൻ വന്നു അവളുമായി കുറെ നേരം ചാറ്റ് ചെയ്തു ,ഞാൻ അവളെ സ്നേഹിക്കുന്നുണ്ട് എന്ന കാര്യം അവൾക്കറിയാം എന്നാൽ അവൾ അതറിഞ്ഞ ഭാവം ഇല്ല ..എന്നെ കലിപ്പിക്കുകയായിരിക്കും ,സാറല്ല തിരക്ക് കൂട്ടി ഒന്നും വേണ്ട ,അവൾ ഇനി വരുകയാണേൽ പൂർണമായും എൻ്റെ ജീവിത സഖിയായിട്ടു മാത്രം മതി ,അവൾക്കു വേണ്ടസമയം അവൾ എടുത്തോട്ടെ …… ,അൽപ്പം വെള്ളം കുടിച്ചുബാത്രൂം വരെ പോയ് ഫ്രഷ് ആയി വീണ്ടു കിടന്നു… വിശപ്പില്ല…..

The Author

5 Comments

Add a Comment
  1. അച്ചുവിന്റെ അനിയത്തി അല്ലേ അമ്മു അപ്പോൾ എങ്ങനെ ഏട്ടത്തി ആകും??

  2. ഒന്നും പറയാനില്ല പാർട്ട്‌ 17 പോരട്ടെ
    വീണ്ടും പുതിയ ഒരു ചേച്ചിയും കൂടി വരുകയാണ് അടിപൊളി

  3. പൊന്നു.🔥

    ഇക്കൂസെ….. എത്രയും പെട്ടന്ന് ബാക്കി തരാൻ പറ്റുമോ….🥰🥰🥰
    വായിക്കാൻ കൊതിയായിറ്റാ….💃💃💃

    😍😍😍😍

  4. അമ്പാൻ

    ✌️❤️✌️❤️✌️✌️✌️✌️❤️✌️❤️✌️

    1. Dear ikku s Bro പാർട്ട് കൾ വേഗം വേഗം തരുന്നതിന് ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു ഞാൻ ആദ്യമായാണ് താങ്കളുടെ കഥയ്ക്ക് കമന്റ് ചെയ്യുന്നത് എനിക്ക് ഒരു അഭിപ്രായം ഉണ്ട് കളികളെല്ലാം വളരെസ്പീഡ് ആയി പോകന്നു കുറച്ച് ടീസിംഗും സാവധാനത്തിൽ പിന്നെ for Playum ഒക്കെയായിട്ട് കളി കുറച്ച് slow ആയിട്ട് ആയിരുന്നെങ്കിൽ വളരെ ഗംഭീരമായിരുന്നേനെ ഒരു വായനക്കാരന്റെ ഫാൻറ സിയായി കണ്ടാൽ മതി എല്ലാവിധ ആശംസകളും

Leave a Reply

Your email address will not be published. Required fields are marked *