അച്ചുവും ഇക്കൂസും 17 [IKKUZ] 141

സാർ :നീ സിവി നോക്കിയോ , നിനക്കു കണ്ടിട്ടെന്താ തോന്നിയെ ഓക്കേ ആണേൽ നീ എടുത്തോ നോ പ്രോബ്ലം ,അഭിയോട് ഞാൻ പറഞ്ഞോളാം പ്രമോഷൻ ആകുമ്പോൾ അവനു ഒരു സന്തോഷവും ഉണ്ടാകും …

ഞാൻ :ഓക്കേ സർ

സർ :ഡാ അവനു സാലറി എത്രയാ ആകേണ്ട …പുതിയ ആൾക്ക് ഒരു 15000 പറഞ്ഞാൽ മതി ,അഭിക്ക് ഒരു 5000 കൂട്ടലെ
ഞാൻ :അതൊക്കെ സാറിന്റെ ഇഷ്ടാണ് ,സാർ നോക്കീട്ട് ചെയ്താൽ മതി

സാർ: എന്നാൽ ഓക്കേ ഡാ അവരോട് ജോയിൻ ചെയ്യാൻ പറ ,നീ ഒന്ന് ട്രെയ്നചെയ്തു എടുത്താൽ മതി ,പിന്നെ അഭി കൂടി ഉണ്ടല്ലോ

ഞാൻ :ഓക്കേ സാർ ,ഞാനതു നോക്കിക്കൊള്ളാം

സാർ :എന്നാൽ ശെരി ,സെയിൽസ് ഒന്ന് ഉഷാറാക്കാൻ നോക്ക് ,ഞാൻ നെക്സ്റ്റ് വീക്ക് വരുന്നുണ്ട് അപ്പൊ കാണാം

ഞാൻ :ഓക്കേ സർ ബൈ ..

ആദ്യ ഘട്ടം ഒക്കെ ആണ് ഇനി ചേച്ചിയെ ഒന്ന് വിളിക്കാം ,,,

ഞാൻ :ഹലോ ചേച്ചി
ഷീബ :അഹ് പറയെടാ
ഞാൻ :ജോലിയുടെ കാര്യം ഞാൻ ഏകദേശം സെറ്റ് ആകിട്ടുണ്ട് ..
ഷീബ :നീ ആളുമിടുക്കൻ ആണല്ലോ ഇത്ര പെട്ടെന്ന് നീ ശെരിയാക്കിയോ ,ആട്ടെ എന്താണ് ജോലി
ഞാൻ :ജൂനിയർ അക്കൗണ്ടന്റ്
ഷീബ :കളിക്കാതെ കാര്യം പറയടാ
ഞാൻ :കാര്യമായി പറഞ്ഞതാ ..നാളെ മുതൽ ജോയിൻ ചെയ്യാം 15000 സാലറി 9 മുതൽ 6 വരെ ജോലി ടൈം
ഷീബ :സത്യത്തിലും …എനിക്ക് വിശ്വാസം വരുനില്ലടാ ,എനിക്ക് എക്സ്പീരിയൻസ് ഒന്നും ഇല്ല അപ്പോൾ എന്ത് ചെയ്യും
ഞാൻ :ചേച്ചി ബി.കോം പാസ്സായതല്ലേ ബേസിക്സ് അറിയാലോ ബാക്കി ഞാൻ നോക്കിക്കൊള്ളാം ,ഞാൻ പഠിപ്പിച്ചോളാം
ഷീബ :അമ്മുനെ പഠിപ്പിച്ച പോലെ ആണോ
ഞാൻ :ശവത്തിൽ കുത്തല്ലേ ചേച്ചി ,അപ്പോഴത്തെ മൂഡിൽ ചെയ്തുപോയതാ ,ഇനി ആവർത്തിക്കില്ല
ഷീബ :എന്തായാലും വളരെ നന്ദി ഉണ്ട് ,ഇത്ര പെട്ടെന്ന് ഇത്ര നല്ല ജോലി റെഡി ആകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല ,നീ മിടുക്കനാണ്
ഞാൻ :ഇനി അതൊക്കെ ഡിലീറ്റ് ചെയ്തൂടെ ചേച്ചി …
ഷീബ :സത്യത്തിൽ നിനക്ക് ഒരുപാടു പണി തരാൻ ഞാൻ പ്ലാൻ ചെയ്തതാണ് ,പക്ഷെ നീ എന്നെ ഇങ്ങനെ സഹായിക്കും എന്ന് കരുതിയില്ല ,എന്നിരുന്നാലും എനിക്ക് ഒരു ആവശ്യം കൂടി ഉണ്ട് അതുംകൂടി നീ നടത്തി തന്നാൽ നിന്റെ മുന്നിൽ വച്ച് ഞാൻ അതെല്ലാം കലയും ഉറപ്പ്
ഞാൻ :എന്നാൽ അതുംകൂടി പറ ചേച്ചി ,ഞാൻ പെട്ടെന്ന് തന്നെ റെഡി ആക്കം
ഷീബ :തിരക്ക് കൂട്ടല്ലേ ചെക്കാ ,ഞാൻ നാളെ അവിടേക്ക് വരുന്നുണ്ടല്ലോ ,നേരിട്ടുപറയാം
ഞാൻ :ഓക്കേ
ഷീബ :എടാ നീ എന്നെ കലിപ്പിക്കുകയാലല്ലോ നാളെ വന്നാൽ ഞാൻ നാണം കെടുമോ
ഞാൻ :ഇല്ല ചേച്ചി ഞാൻ അല്ലെ പറയുന്നത് ,ചേച്ചി 9 മണി ആകുമ്പോൾ ഷോപ്പിൽ എത്തിയാൽ മതി ബാക്കി ഞാൻ നോക്കിക്കൊള്ളാം …
ഷീബ :എന്നാൽ നിനക്ക് കൊല്ലം …
ഞാൻ :എന്നാൽ വച്ചോട്ടെ
ഷീബ :അഹ് വച്ചോ ,നിനക്ക് അമ്മു കുട്ടിയെ വിളിക്കാൻ ഉണ്ടാകുമല്ലോ ,നീ അവളോട് പറഞ്ഞോ ഈ കാര്യം
ഞാൻ :അങ്ങിനെ വിലയൊന്നും ഇല്ല ചേച്ചി ,പിന്നെ ഈ കാര്യം ഞാൻ പറഞ്ഞിട്ടില്ല ,അവൾ അറിഞ്ഞാൽ ടെൻഷൻ അടിച്ചു ചാകും ,അവൾ അറിയാതെ തന്നെ ഡീൽ ആയാൽ പിന്നെ പേടിക്കണ്ടല്ലോ

The Author

5 Comments

Add a Comment
  1. Ikkuz part 18 vannillallo🙄
    Pls petan venam

  2. കഥാപാത്രങ്ങൾ കഥയിൽ നിന്ന് വേഗം വേഗം പോകുന്നത് കഥയുടെ ഫീലിനെ ബാധിക്കുന്നുണ്ട്.
    മുൻപ് അവൻ കളിച്ച എല്ലാവരും ഓരോ കാരണം പറഞ്ഞു അവന്റെ ലൈഫിൽ നിന്ന് പോകുന്നത് കഥയുടെ ത്രില്ല് കുറക്കുന്ന പോലുണ്ട്

  3. എനി ഷീബയുടെ പൂറും കൂതിയും അടിച്ചു പൊളിക്ക്
    കിട്ടുമെങ്കിൽ ആമിയെയും കളിക്കണം

  4. പൊന്നു.🔥

    ഇക്കൂസെ…… അടുത്ത പാർട്ട് എപ്പഴാ….🥰🥰
    കാത്തിരികാൻ വയ്യ….. അത് കൊണ്ടാ…❤️❤️

    😍😍😍😍

  5. അമ്പാൻ

    ❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *