അച്ചുവും ഇക്കൂസും 2
Achuvum Ikkusum Part 2 | Author : iKkuz
[ Previous Part ] [ www.kkstories.com]
ഒന്നാം പാർട്ട് എല്ലാവര്ക്കും ഇഷ്ടം ആയെന്ന് കരുതുന്നു രണ്ടാം പാർട്ടിലേക് കടക്കാം ..
അച്ചുവും ഇക്കൂസും -2
ഫിലിം കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ സമയം 12 ആയിരുന്നു .മഞ്ചു ഉറങ്ങിക്കാണുമോ ഇപ്പൊ വിളിക്കുന്നത് മോശമാകുമോ എന്ന സംശയത്തിൽ ഞാൻ ഒരു മെസ്സേജ് അയക്കാം എന്ന് വിചാരിച്ചു വാട്സ്ആപ്പിൽ ഒരു ഹായ് അയച്ചു
ഞാൻ :ഹായ് മഞ്ചു
മഞ്ചു :ഹായ് സർ ഫ്രീ ആയോ
ഞാൻ :ഇപ്പോഴാണ് റൂമിൽ എത്തിയെ .ഉറങ്ങിക്കാണും എന്ന് കരുതിയാണ് വിളിക്കാഞ്ഞത്
മഞ്ചു :ഉറക്കം എല്ലാം പോയിട്ട് കുറെ നാളുകളായി സർ
ഞാൻ :അതെന്താ മഞ്ചു അങ്ങിനെ ?
മഞ്ചു:അതെല്ലാം കുറെ പറയാനുണ്ട് സർ .എനിക്ക് അതികം മംഗ്ളീഷില് മെസ്സേജ് അയക്കാൻ അറിയില്ല .സർ അയക്കുന്നത് കുറെ മനസ്സിലാകുന്നു ഇല്ല .വിരോധമില്ലേൽ സർ വിളിച്ചാൽ സംസാരിക്കാമായിരുന്നു
ഞാൻ:ഇപ്പോ വിളിച്ചാൽ ബുദ്ധിമുട്ടാകില്ലേ വീട്ടിൽ വേറെ ആളുകളില്ലേ അവർ കേകില്ലേ
മഞ്ചു :സർ വിളിച്ചോ പ്രെശ്നം ഒന്നും ഇല്ല എല്ലാവരും ഉറങ്ങി
അത് കേട്ടപ്പോൾ ഞാനും കരുതി ഇങനെ മെസ്സേജ് അയക്കുന്നതിനേക്കാൾ സുഖം വിളിക്കുന്നതല്ലേ എന്ന് .ഒന്നാമത്തെ റിങ്ങിൽ തന്നെ മഞ്ചു കാൾ എടുത്തു .
ഞാൻ :ഹായ് മഞ്ചു
മഞ്ചു :പറയൂ സർ എന്തല്ലാം വിശേഷം
ഞാൻ :എനിക്ക് എന്ത് വിശേഷം വിശേഷം എല്ലാം നിനക്കല്ലേ .അമ്മക്ക എങ്ങിനെ ഉണ്ട് എന്താ പട്ടിയെ
മഞ്ചു :അമ്മക്ക് ഇപ്പോൾ കുഴപ്പം ഇല്ല .മരുന്ന് കുടിച്ചു ഉറങ്ങി ഇനി രാവിലെ നോക്കിയാ മതി .പിന്നെ അമ്മയുടെ അസുഖം അത് എങ്ങനെയാ ഞാൻ സർ നോട് പറയാ
ഞാൻ :അതെന്താ എന്നോട് പറയാൻ പറ്റാത്തത് .ബുദ്ധിമുട്ടാണെൽ പറയണ്ടാട്ടോ .
