മഞ്ചു :സർ അതോണ്ടല്ല .ഞാൻ പറയാം അമ്മക്ക് മാനസികമായ ചില പ്രേശ്നങ്ങൾ ഉണ്ട് ചിലപ്പോ കൂടും ചിലപ്പോ നോർമൽ ആയിരിക്കും ഇന്ന് കുറച്ചു കൂടി അതാ ഞാൻ ഹോസ്പിറ്റൽ കൊണ്ടുപോയെ .
ഞാൻ :അപ്പൊ വീട്ടിൽ വേറെ ആരാ ഇല്ലേ
മഞ്ചു :എൻ്റെ അച്ഛൻ എനിക്ക് 10 വയസായപ്പോൾ മരിച്ചു പിന്നെ ഒരു ചേട്ടൻ ആണ് ഉള്ളത് അവൻ ഉള്ളതും ഇല്ലാത്തതും കണക്കാ തിരിഞ്ഞു നോക്കില്ല ഈ സുഖമില്ലാത്ത അമ്മയും പിന്നെ ഞാനും മാത്രമാണ് ഇപ്പൊ .
അവളുടെ സംസാരത്തിൽ സൗണ്ട് ഇടറുന്നുണ്ടായിരുന്നു
ഞാൻ :നീ ഓക്കേ അല്ലെ
കുറച്ചു നേരം മിണ്ടാതെ നിന്നതിന് ശേഷം അതെ സർ ഞാൻ ഓക്കേ ആൺ സർ നോട് എല്ലാം പറഞ്ഞപ്പോ എന്തോ ആശ്വാസം .സർ ഉറങ്ങാൻ ടൈം ആയിട്ടുണ്ടെൽ ഉറങ്ങിക്കോളൂ
ഞാൻ :ടൈം ആയിട്ടുണ്ട് ബട്ട് നാളെ സൺഡേ അല്ലെ അപ്പൊ കുറച്ച വൈകിയാലും കുഴപ്പമില്ല
മഞ്ചു :സർ നാളെ ഫ്രീ ആണേൽ ഒന്നിവിടം വരെ വരാമോ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുചെല്ലാൻ പറഞ്ഞിട്ടുണ്ട് എന്തോ ട്രീത്മെന്റ്റ് ഉണ്ട് രാവിലെ നേരത്തെ കൊണ്ടുപോകണം വൈകിട്ടെ തിരിച്ചു വരൻ പറ്റുകയുള്ളു .രാവിലെ ഇവ്ടെന്നു ഓട്ടോ കിട്ടാൻ പാടാണ്
ഞാൻ :അതിനെന്താ മഞ്ചു ഞാൻ വരാലോ ടൈം പറഞ്ഞാൽ മതി
മഞ്ചു :സർ അത് രാവിലെ 6 മണിക്കാണ് ബുദ്ധിമുട്ടാകുമോ
ഞാൻ :സാറല്ല മഞ്ജുവിന് വേണ്ടി അല്ലെ ഞാൻ വരം ലൊക്കേഷൻ അയച്ചാൽ മതി
മഞ്ചു :ഓക്കേ സർ ഞാൻ അയക്കാം .
ഞാൻ :എന്നാ ഓക്കേ മഞ്ചു നാളെ കാണാം ഗുഡ് നൈറ്റ്
മഞ്ചു:ഓക്കേ സർ ഗുഡ് നൈറ്റ്
അവളുടെ സങ്കടം ഓര്ത്തു രാത്രി പണി ഒസീവാക്കി ഞാൻ അലാറം സെറ്റ് ആക്കി നേരെ കിടന്നുറങ്ങി .രാവിലെ അലാറം അടിച്ചു പ്രബാധകർമങ്ങളെല്ലാം തീർത്തു ഞാൻ നേരെ അവൾ അയച്ച ലൊക്കേഷൻ നോക്കി വണ്ടി ഓടിച്ചു .അധികം വീടുകൾ ഒന്നും ഇല്ലാത്ത ഒരു പ്രദേശം ആൺ .വീടിന്റെ മുന്നിൽ എത്തി ഞാൻ അവളെ വിളിച്ചു .ഫോൺ എടുത്തു ഹാലോ സർ ,മഞ്ചു ഞാൻ ഇവിടെ എത്തി .
