യാത്രയിൽ സംസാരം അമ്മയുടെ ചികിത്സയെ കുറിച്ചായിരുന്നു .വൈകാതെ തന്നെ ഞങ്ങൾ അവിടെ എത്തി അറ്റൻഡർ വീൽ ചെയറുമായി വന്നു അമ്മയെ കൊണ്ട് ഡോക്ടർ റൂമിൽ എത്തി .പിന്നീട അവരായിരുന്നു സംസാരിച്ചത് ഞാൻ പുറത്തു മാറി നിന്നു .
ഒരു അരമണിക്കൂറിന് ശേഷം അവൾ എൻ്റെ അടുത്ത് വന്നു .ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു
മഞ്ചു :സർ ഡോക്ടർ റൗണ്ട്സിന് പോകാനായി പോയ് വന്നിട്ടേ ടീറ്റ്മെന്റ് എടുക്കു .സർ നേരത്തെ വന്നതല്ലേ സർ വീട്ടിൽ പൊയ്ക്കോളൂ ഞാൻ ഇത് കഴിഞ്ഞ ഓട്ടോ പിടിച്ചു വന്നോളാം ടീറ്റ്മെന്റ് കഴിഞ്ഞാൽ അമ്മക്ക് നല്ല ഉഷാർ ഉണ്ടാകും അപ്പൊ എനിക്ക് മാനേജ് ചെയ്യാൻ സുഖമാണ് .
ഞാൻ :സാരമില്ല ഇനിയിപ്പോ പ്രേത്യേകിച് പണിയൊന്നും ഇല്ല ഡോക്ടർ പോയി വരട്ടെ ഞാൻ വെയിറ്റ് ചെയ്യാം ,
അങ്ങിനെ ഞാൻ ഓരോ കാര്യങ്ങൾ ചോദിച്ചു തുടങ്ങി അവളോട് .
മഞ്ചു :സർ എനിക്ക് ഇപ്പോ 21 വയസ്സായി ‘അമ്മ അച്ഛൻ പോയതിന് ശേഷം ഇങനെ ആൺ സൂയിസൈഡ് ചെയ്യാൻ ഇടക്കിടക്കു ശ്രെമിക്കും താഴത്തെ ചേച്ചിയെ ഏല്പിച്ചാണ് ഞാൻ പോകാറ് .’അമ്മ ഇങനെ ഉള്ളത് കൊണ്ട് എനിക്ക് ഒരു കല്യാണത്തിനെ കുറിച്ച് ചിന്ദിക്കാനെ ആകില്ല
ഞാൻ അവളെ സ്രെധിച്ചപ്പോൾ അവൾ കരയുകയാണ് .ഞാൻ അവളെ സമദനിപ്പിച്ചു സാറല്ല എല്ലാം റെഡി ആകും .കല്യാണം ഒക്കെ നടക്കും നീ വിഷമിക്കാതെ നിക്ക് .ഇല്ല സർ ഒരിക്കലും നടക്കില്ല
സാറിന് അറിയാത്ത ഒരു കാര്യം കൂടി ഉണ്ട് എനിക്ക് ഗർഭിണിയാകാൻ സാധിക്കില്ല അതുകൊണ്ടു തന്നെ എനിക്ക് അമ്മയുടെ അസുഖം മാറിയാൽ തന്നെ വിവാഹം കഴിക്കാൻ ആകില്ല ഇനിക്ക് കുട്ടികൾ ഉണ്ടാകില്ല .
