റിയ :അഹ് ഉണർണോ …..
ഞാൻ :നിന്റെ കൈ നെറ്റിയിൽ തലോടിയപ്പോൾ ഒരു കുളിരുപോലെ അതാ ഉണർന്നത് ….
റിയ :എന്ത് ഉറക്കമായിരുന്നു …ഞങ്ങൾക്ക് കൂട്ട് വന്നിട്ട് ഇങനെ ഉറങ്ങാനോ ….വേഗം എഴുന്നേക്ക് നെക്സ്റ്റ് സ്റ്റോപ്പിൽ ഇറങ്ങാനുള്ളതാ …..
ഞാൻ :നല്ല ഷീണം ഉണ്ടായിരുന്നു ,…പിന്നെ എനിക്ക് ട്രെയിനിൽ പോയി പരിജയം ഇല്ല …നീ വിളിക്കുമല്ലോ എന്ന് കരുതി ഞാൻ നന്നായി ഒന്ന് ഉറങ്ങി ….ഉമ്മ എഴുന്നേറ്റോ ….?
റിയ :ഉമ്മയും ഞാനും എഴുന്നേറ്റു ഫ്രഷ് ആയി …ഇനി നീ എഴുനേക്ക് …
അങിനെ ഞാൻ എഴുനേറ്റ് പോകാൻ നേരം റിയ എനിക്ക് ബ്രെഷും ഒരു ടർക്കിയും പേസ്റ്റും തന്നു ….ഇളിഞ്ഞ ചിരിയോടെ ഞാൻ അത് മേടിച്ചു ..കൂടെ റിയ
എനിക്ക് അറിയാം നീ ഇതൊന്നും എടുത്തു കാണില്ല എന്ന് അതോണ്ടല്ലേ ഞാൻ ഒരെണ്ണം എക്സ്ട്രാ എടുത്തത് ….
നീ എന്റെ മുത്തല്ലേ പറഞ്ഞു അവളുടെ കാവിൽ പിടിച്ചു ഞാൻ ഒന്ന് തിരിച്ചു …പെട്ടന്നാണ് ഉമ്മ ഉള്ള കാര്യം ഞാൻ ഓർത്തത് ഞാൻ ഉമ്മാന്റെ മുഖത്തു നോക്കിയപ്പോൾ ഉമ്മ ഒരു ചിരിയോടെ തല തിരിക്കുകയായിരുന്നു …റിയ എന്നെ ഒന്ന് കണ്ണുരുട്ടി കാണിച്ചു ..ഞാൻ വേഗം അതെല്ലാം മേടിച്ചു വേഗം പോയി ഫ്രഷ് ആയി വന്നു ….അങിനെ ഞങ്ങൾ സ്റ്റോപ്പിൽ എത്തി ..ഞാൻ ബാഗുമായി ആദ്യം ഇറങ്ങി പിന്നാലെ ഉമ്മയെയും കൂട്ടി റിയ ഇറങ്ങി ..ശേഷം ഞങ്ങൾ ഓട്ടോ വിളിച്ചു നേരെ ഹോസ്പിറ്റലിൽ പോയി …ആദ്യം തന്നെ ഞാൻ പോയി ക്യു വിൽ നിന്നും ടോക്കൺ എടുത്തു …ഡോക്ടർ വരൻ ഇനിയും സമയം ഉണ്ട് ..അതോണ്ട് തന്നെ ഞങ്ങൾ ഹോസ്പിറ്റൽ കാന്റീൻ പോയി ഭക്ഷണം കഴിച്ചു തിരിച്ചു ഡോക്റ്റർ മുറിയിൽ എത്തി …എത്തിയപാടെ ഞങ്ങളെ കണ്ട നേഴ്സ് കുറച്ചു ടെസ്റ്റുകൾ എല്ലാം പറഞ്ഞു ..ഞാൻ ഓടിനടന്നു എല്ലാ കാര്യങ്ങളും പെട്ടെന്ന് പെട്ടെന്ന് തന്നെ ചെയ്തു …റിയക്കും ഉമ്മക്കും എന്റെ പ്രവർത്തി നന്നായി ബോധിച്ചു അതവരുടെ മുഖത്തു തന്നെ കാണാനുണ്ടായിരുന്നു ….അങിനെ ടെസ്റ്റുകളും ഡോക്ടർ കൺസെൽറ്റൻസി യും കഴിഞ്ഞു ഉച്ചഭക്ഷണവും കഴിച്ചു ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി ….വൈകിട്ട് 4 മണിക്കാണ് ട്രെയിൻ ബുക്ക് ചെയ്തോണ്ട് തന്നെ സമയത്ത് എത്തിയാൽ മതി …സൊ സമയം ഇനിയും ഉണ്ട് എനിക്കാണേൽ റിയ യെ കുറിച്ച് ഉമ്മാനോട് സംസാരിക്കുകയും വേണം അതിനായി ഹോസ്പിറ്റൽ ഇത് നിന്നും മാറി 2 കിലോമീറ്റെർ പോയാൽ ഒരു പാർക്ക് ഉണ്ട് അവൈഡ് നല്ല വൈബ് ഉള്ള സ്ഥലം ആണ് ..ഞാൻ അവരോട് സമയം ഇനിയും ഉണ്ടല്ലോ നമ്മുക് അവിടെ പോയാലോ എന്ന് പറഞ്ഞു അവർക്കും പൂർണ സമ്മതം ആയിരുന്നു ….അങിനെ ഒരു ഓട്ടോ വിളിച്ചു അവരെയും കൂട്ടി ഞാൻ അവിടേക്കു പോയി …ശേഷം നല്ല തണലുള്ള ഒരു മരച്ചുവട്ടിൽ ഞങ്ങൾ ഇരുന്നു ..ഞാൻ ഓരോ തമാശ പറഞ്ഞും ചിരിച്ചും ചിരിപ്പിച്ചും അവിടെ ഇരുന്നു …ഐസ് ക്രീം വണ്ടി വന്നപ്പോൾ റിയക്ക് ഐസ് ക്രീം വേണം അവൾ എൻ്റെ കയ്യും പിടിച്ചു വലിച്ചു അങ്ങോട്ടോടി …ഉമ്മ കഴിക്കാത്തത് കൊണ്ട് ഉമ്മാക് മേടിച്ചില്ല …ശേഷം ഞങ്ങൾ മുട്ടി ഉരുമ്മി വരുന്നത് ഉമ്മ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു ..പക്ഷെ റിയ അത് അത്ര കാര്യം ആക്കിയില്ല …ഞങ്ങൾ ഉമ്മാന്റെ അപ്പുറവും ഇപ്പുറവും ഇരുന്നു വീണ്ടും സംസാരം തുടങ്ങി ….സമയം കുറച്ചു കഴിഞ്ഞപ്പോൾ റിയ നമ്മുക് പോകാൻ നോക്കിയാലോ സമയം ആയി തുടങ്ങി എന്ന് പറഞ്ഞു …ഞാൻ ഓക്കേ പറഞ്ഞപ്പോൾ റിയ എന്ന ഞാൻ ഒന്ന് ബാത്രൂം പോയി വരം നിങ്ങൾ ഇവിടെ ഇരിക്ക് എന്നും പറഞ്ഞു അവൾ പോയി ….

ഇക്കൂസെ ഇതും അടിപൊളി പാർട്ട്…..💃💃
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.🥰🥰♥️♥️
😍😍😍😍