ഉമ്മ :മോന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്
ഞാൻ :ഉമ്മ ഉപ്പ ..ഞാൻ
ഉമ്മ :വേറെ ആരും ഇല്ലേ ..
ഞാൻ :ഇല്ല ഉമ്മ വേറെ ആരും ഇല്ല ….
ഉമ്മ :ഇത്ര നേരം സംസാരിച്ചിട്ടും നീ എന്താ എന്റെ അസുഖത്തെ കുറിച്ച് ചോദിക്കാത്തതു ..
ഞാൻ :അത് ഉമ്മ …അസുഖം എല്ലാവര്ക്കും വരും …ഇപ്പൊ ഉമ്മാക് വന്നു ..നാളെ ചിലപ്പോൾ എനിക്ക് വരും …അപ്പൊ വന്നതിനെ കുറിച്ച് സംസാരിച്ചു മനസ്സ് വിഷമിപ്പിക്കുന്നതിനേക്കാൾ നല്ലത് ..നല്ല നല്ല കാര്യങ്ങൾ സംസാരിച്ചു സന്തോഷിക്കുന്നതല്ലേ ….
ഉമ്മ :മോൻ പറഞ്ഞത് ശെരിയാ …..
ഞാൻ :(ഞാൻ ഉമ്മാടെ കൈ കോർത്ത് പിടിച്ചു )നിങ്ങളുടെ വിഷമങ്ങളും സങ്കടവും എല്ലാം എനിക്കറിയാം എല്ലാ അറിഞ്ഞു ഞാൻ ഉമ്മാനോട് ഒരു കാര്യം ചോദിക്കട്ടെ ….എനിക്ക് ഈ ഉമ്മനെയും മോളെയും തരുമോ …ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം …ഒരിക്കലും ഞാൻ രണ്ടാളെയും വിഷമിപ്പിക്കില്ല ….
ഉമ്മ :മോനെ ഇങനെ ഒക്കെ ചോദിച്ചാൽ ….
ഞാൻ :ഉമ്മ ആലോചിച്ചു പറഞ്ഞാൽ മതി ….ഞാൻ എത്ര വേണേലും വെയിറ്റ് ചെയ്തോളാം …ഞാൻ സ്വന്തം ഉമ്മാനെ നോക്കുന്ന പോലെ നോക്കിക്കൊള്ളാം സത്യം ….
ഉമ്മ :എനിക്കറിയാം മോനെ ..നീ ഞങ്ങളെ നല്ലോണം നോക്കും എന്ന് ….എന്നിരുന്നാലും ഞാൻ മോളോട് സംസാരിച്ചു നോക്കട്ടെ എന്നിട്ട് പറയാം …
ഉമ്മ അതുംപറഞ്ഞു കൈകൾ വേർപെടുത്താതെ ഒരേ ഇരിപ്പിരുന്നു ഞങ്ങൾ പിന്നെ ഒന്നും സംസാരിച്ചില്ല ..അപ്പോഴാണ് റിയ വരുന്നത് ..
റിയ :എന്താ ഉമ്മയും മോനും കയ്യൂപിടിച്ചിരിക്കുന്നത് …..കാര്യായിട്ട് എന്തോ സംസാരം ആണല്ലോ …

ഇക്കൂസെ ഇതും അടിപൊളി പാർട്ട്…..💃💃
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.🥰🥰♥️♥️
😍😍😍😍