ഷീബ :എന്താ അമ്മെ …
അമ്മ :എന്തെക്കെയോ ശബ്ദം കേട്ട് …നോക്കാൻ ഇറങ്ങിയതാ ..അപ്പൂ നിന്റെ റൂമിൽ വെളിച്ചം
ഷീബ :അത് ഞാൻ അനക്കാൻ മറന്നുപോയി ..ബുക്ക് വായിച്ചു ഉറങ്ങി പോയി …
അമ്മ :എന്ന ലൈറ്റ് അണച്ച് ഉറങ്ങാൻ നോക്ക് …
അമ്മ ഉള്ളിലേക്ക് ഒന്ന് എത്തി നോക്കിയിട്ട് പുറത്തേക്ക് നടന്നു പോയി ..ഞാൻ ഒരു നിമിഷം തരിച്ചു പോയി …’അമ്മ പോയി എന്ന് ഉറപ്പു വരുത്തിയ ശേഷം അവൾ വാതിൽ കുറ്റിയിട്ടു …
ഷീബ :അമ്മ പോയി ..ഇറങ്ങി വാ …..ഇനി സൂക്ഷിക്കണം ..കുറച്ചു നേരം കഴിഞ്ഞു പോയാൽ മതി ‘അമ്മ ഉറങ്ങട്ടെ ….
എന്നിട്ട് അവൾ എന്നെ കെട്ടിപിടിച്ചു ചുംബിച്ചു.കൂടെ ഇനി ‘അമ്മ ഇല്ലാത്ത ദിവസം വന്നാൽ മതി ..നിന്റെ ചെയ്തിനു ശബ്ദം പുറത്തു വരാതെ നോക്കൽ പാടാന് ….. ഞാൻ അവളെ നോക്കി ചിരിച്ചു, എന്നിട്ട് അടുത്ത ഒരു നീണ്ട ചുംബനത്തിനായി എന്റെ വാ തുറന്നു.. എന്നിട്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് മുറിയുടെ ലൈറ്റ് ഓഫ് ആക്കി ഇറങ്ങി.ഇണക്കുരുകളെ പോലെ ചേർന്ന് നടന്നുകൊണ്ട് ഞങ്ങൾ സ്റ്റെപ്പ് ഇറങ്ങി,
ഷീബ :നിന്നെ വിടാൻ എനിക്ക് തോന്നുന്നില്ല.
ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.എൻ്റെ കൈക്ക് പിടിച്ചു വലിച്ചു കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു.
ഷീബ : ഡാ നീ ആ അടുക്കള വാതിൽ ഒന്ന് തുറന്നേ..
അവൾ അമ്മയെ സ്രെധിച്ചു എന്നോട് പറഞ്ഞു ..ഞാൻ അതുപോലെ ചെയ്തു വാതിൽ തുറന്നു പൊറത്തേക്ക് പോയി …ഞാൻ പോയ ഉടനെ വാതിൽ അടച്ചു അവളും റൂമിൽ പോയി ….ഞാൻ ഒച്ചയുണ്ടാക്കാതെ മെല്ലെ റോഡിൽ കയറി വണ്ടി എടുത്തു റൂമിലേക്ക് പോയി ….

ഇക്കൂസെ ഇതും അടിപൊളി പാർട്ട്…..💃💃
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.🥰🥰♥️♥️
😍😍😍😍