ഞാൻ :ആണോ ..ശെരി എന്നാ ഭക്ഷണം കഴിച്ചു കിടന്നോ ..എനിക്ക് നാളെ ഒരു ട്രെയിനിങ് ഉണ്ട് ഞാൻ അതിനു പോകാൻ തയ്യാറായി നീളുകയാണ് ..എത്തീട്ടു വിളിക്കാം എന്നും പറഞ്ഞു ഞാൻ റിയയുടെ അടുത്ത് പോയി …കൂടെ അനുവിനും ഞാൻ മെസ്സേജ് അയച്ചു സെയിം കാര്യം തന്നെ …..
ചാറ്റിങ് അവസാനിപ്പിച്ചു റിയയുടെ അടുത്തേക്ക് പോയി …മഞ്ഞ ചുരിദാറിൽ ശാലീന സുന്ദരി ആയി റിയ അതാ നടന്നു വരുന്നു കൂടെ ബർധയിൽ പൊതിഞ്ഞു ഷീണിതയായി ഉമ്മയും റിയയുടെ കയ്യിൽ രണ്ടു ബാഗുണ്ട് ഞാൻ ഓടിച്ചെന്നു അവളുടെ കയ്യിൽ നിന്നും ബാഗുമെടിച്ചു കൂടെ ഉമ്മാനോട് സലാം പറഞ്ഞു സ്വയം ഞാൻ എന്നെ ഉമ്മാക് പരിചയപ്പെടുത്തി ..
ഉമ്മ :റിയാമോൾ പറഞ്ഞിരുന്നു മോൻ വരും എന്ന് ,മോൻ കുറെ നേരമായോ വന്നിട്ട്
ഞാൻ :ഇല്ല ഉമ്മ ഇപ്പൊ വന്നതേ ഒള്ളു …
ഉമ്മ :മോന് ബുദ്ധിമുട്ടയോ …
ഞാൻ :അതെന്താ ഉമ്മ അങനെ പറഞ്ഞെ .,എനിക്കെന്ത് ബുദ്ധിമുട്ട് ആണ് …നിങ്ങളെ സഹായിക്കുക എന്നത് സന്തോഷം അല്ലെ …
റിയ :ഹാലോ മാഷെ ഉമ്മ മാത്രം അല്ല ഞാൻ കൂടി ഉണ്ട് ഇവിടെ ..എന്നെയും സഹായിക്കാം കേട്ടോ ..
അവളുടെ സംസാരം കേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു അവരെയും കൂട്ടി ഫ്ലാറ്ഫോമ് 4 ലേക്ക് നടന്നു …റിയ ഉമ്മയുടെ കയ്യും പിടിച്ചാണ് നടക്കുന്നത് …ട്രെയിൻ വരുന്നതിന്റെ അനോൻസ്മെന്റ് കേട്ട ഞാൻ ബാഗുമായി ഫ്ലാറ്റുഫോമിൽ ഞങ്ങളുടെ ബോഗി നിർത്തുന്നതിനടുത്തേക്കു പോയി നിന്നു ..അൽപ്പ സമയത്തിനുള്ളിൽ തന്നെ ട്രെയിൻ വന്നു ഞാൻ വേഗം കയറി ബാഗു വച്ച് തിരിച്ചുവന്നു ഉമ്മാനെ കൊണ്ടുവരാൻ സഹായിച്ചു ..ശേഷം ഞങ്ങൾ ടികെറ്റ് നോക്കി അവരവരുടെ സീറ്റിൽ ഇരുന്നു ഉമ്മ തിയേയും ഞാനും റിയയും ഓപ്പോസിറ്റ് പൊസിഷൻ സീറ്റുമായിരുന്നു എടുത്തത് …ട്രെയിൻ കേറിയപാടെ ഉമ്മ ഷീനത്താൽ കിടന്നിരുന്നു ..റിയ ഉമ്മക്കുള്ള ബെഡ്ഷീറ്റ് വിരിച്ചു ഉമ്മാനെ സെറ്റ് ആക്കി എന്നെ നോക്കി …

ഇക്കൂസെ ഇതും അടിപൊളി പാർട്ട്…..💃💃
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.🥰🥰♥️♥️
😍😍😍😍