റിപ്ലൈ കൊടുക്കാൻ നിക്കാതെ ഞാൻ നേരെ കാര്യങ്ങളെല്ലാം തീർത്തു നേരെ ഓഫീസിൽ പോയ് ,ആദ്യം ഒരു ചായ കുടിച്ചു ,പുറത്തു നിന്നും നോക്കിയാ മഞ്ചു നെ കാണാം ഒളികണ്ണിട്ട് അവൾ എന്നെ നോക്കുന്നുണ്ട് സമാധാനം അവൾക് ദേഷ്യം ഒന്നും ഇല്ല …
നേരെ പോയി സീറ്റിൽ ഇരിക്കാൻ നേരത്താണ് അച്ചുവിന്റെ വരവ് മുഖമെല്ലാം വാടിയിട്ടുണ്ട് ഞാൻ കാര്യം അന്നെഷിച്ചു എന്തുപറ്റി അച്ചു ,ഒന്നും ഇല്ല സർ ചെറിയ തലവേദന ,പിന്നെയും ആൾ ആലോചനയിൽ ആണ് ,വന്ന അതെ ഇരുപ്പ് പണിയൊന്നും എടുക്കുന്നതും കാണുന്നില്ല ,മെല്ലെ അടുത്തേക് ചെന്ന് പുറകിൽ എത്തിയപ്പോഴാണ് അവളുടെ പിന്നിലൂടെ നോക്കുമ്പോൾ ആ ചെറിയ മുളയുടെ വെട്ടുകാണുന്നുണ്ട് കുറച്ചു നേരം അതിലേക്ക് തന്നെ നോക്കിയിട്ട് വീണ്ടും ഞാൻ കാര്യം അന്നെഷിച്ചു അച്ചു എന്താ പറ്റിയെ എന്താ ഇങനെ ഇരിക്കുന്നെ ,നിറകണ്ണുകളോടെ അവൾ എന്നോട് പറഞ്ഞു ഒന്നും ഇല്ല സാർ ഞാൻ കുറച്ചു നേരം ഇങനെ ഇരിക്കട്ടെ റെഡി ആകും എന്ന് ,വയ്യങ്കിൽ അച്ചു വീട്ടിൽ പൊയ്ക്കോളൂ ഞാൻ സാർ നോട് പറഞ്ഞോളാം ,വേണ്ട സാർ ഞാൻ ഓക്കേ ആൺ ,,,ഹ്മ്മ് എന്നാ അങ്ങനെ ആകട്ടെ എന്നും പറഞ്ഞു ഞാൻ എൻ്റെ ജോലി തുടർന്നു ,അപ്പോഴാണ് അഭി കേറി വരുന്നത് അച്ചുവിനെ ഒന്ന് നോക്കുപോലും ചെയ്യാതെ എൻ്റെ അടുത്തുവന്ന് കുശലം ചോദിക്കാൻ തുടങ്ങി ,ഞാൻ അവനെയും കൂട്ടി പുറത്തേക്ക് പോയ് ,അഭി എന്താണ് അച്ചുവിന് പറ്റിയത് നിങ്ങൾ ഫ്രണ്ട്സ് അല്ലെ ഒന്ന് ചോദിച്ചൂടായിരുന്നോ ..
അഭി :ചോദിക്കാതെ തന്നെ എനിക്ക് കാര്യം അറിയാം സർ
ഞാൻ :എന്താണ് നിങ്ങൾ ഉണ്ടാക്കിയോ
അഭി :അവൾക്ക് കുശുമ്പാണ് സാർ ഞാൻ മേഘയുമായി എടുക്കുന്നതിനുള്ള കുശുമ്പ്
ഞാൻ :അതെന്താ അങ്ങനെ പറഞ്ഞെ
അഭി :സാർ ഇന്നലെ മേഘക്ക് ട്രെയിനിങ് കൊടുക്കാൻ പറഞ്ഞില്ലായിരുന്നോ ,അത് തന്നെ പ്രെശ്നം
ഞാൻ :അതിന് അവൾക്കെന്താ പ്രെശ്നം
അഭി :അതാണ് സാർ എനിക്കും അറിയാത്തത് ,ഇന്നലെ മെസ്സേജ് അയച്ചിരുന്നു എനിക്ക് ,അവളുമായി അത്ര ക്ലോസ് അക്കൊന്നും വേണ്ടാ ,മേഘ ആളത്ര ശെരിയല്ല ,ഉടായിപ്പാണ് എന്നൊക്കെ പറഞ്ഞു, എനിക്ക് അത് അത്ര പിടിച്ചില്ല ഞാൻ അവളോട് എൻ്റെ കാര്യം നോക്കണ്ട എന്നും പറഞ്ഞു പിന്നെ അങ്ങോട്ടും ഇങ്ങോട്ടും സംസാരം ആയി ഞാൻ അവളെ എല്ലാത്തിനും ബ്ലോക്ക് ചെയ്തു,
ഇതാണ് നിലവിലെ പ്രെശ്നം ,ഞാൻ മേഘയെ പ്രേമിക്കുമോ എന്ന പേടിയാണ് അവൾക്
ഞാൻ :നീ അവളെ പ്രേമിക്കുന്നതിന് അച്ചുവിനെന്താ പ്രെശ്നം ഇനി അവൾക് നിന്നോട് വല്ലതും ഉണ്ടോ …?
അഭി : എനിക്കറിയില്ല സാർ ,ഞാൻ എന്തായാലും ഒരു തീരുമാനം എടുത്തു മേഘയെ പ്രേമിക്കാൻ തന്നെ പ്ലാൻ ,
ഞാൻ :എന്തേലും ഒക്കെ ചെയ്യ് പിന്നെ പിണങ്ങി നാടകണ്ട കാര്യങ്ങൾ പറഞ്ഞു തീർക്കാൻ നോക്ക്
അഭി :ഹ്മ്മ്

Super bro pattumegil mulapal kudikunathum pashuvine pole kunichu nirthi pathrathilek karakunathum oke vishathamayi eyuthamo