അച്ചുവും ഇക്കൂസും 8 [IKKUZ] 138

കൂടെ വിജിയുടെ വീട്ടിൽ പോകുന്നത് സ്ഥിരമായി തുടങ്ങി ഞങ്ങളുടെ ഇടയിൽ ഒരു അടുപ്പം വളർന്നുവന്നു സ്ഥിരം പോകുന്ന സമയത് എന്നെ കാണാതായാൽ വിളിച്ചു അന്നെഷിക്കാൻ തുടങ്ങി അങിനെ അങ്ങിനെ സ്ഥിരം ഫോൺ വിളിയും ആയി …

തമാശ പറച്ചിലും കളിയാക്കലും എല്ലാം ഉണ്ടായിരുന്നു അതിൽ ഇടക്കൊക്കെ തമാശ പോലെ സെക്സ് ഉൾപ്പെടുത്താനും ഞാനും ശ്രെമിച്ചു ,അവൾ അതെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു ..,ഭർത്താവിന് വയ്യാത്തോണ്ട് തന്നെ സാധനങ്ങളെല്ലാം ഷോപ്പിൽ നിന്നും ആണ് എത്തിച്ചിരുന്നെ കൂടാതെ കുറച്ചു ക്യാഷ് ആയിട്ടും അവളെ സഹായിക്കാൻ ഞാൻ മറന്നില്ല ,

കൂടെ എന്നും പറയുന്ന പോലെ ഒരു ഡയലോഗും എന്ത് ആവശ്യം വന്നാലും വിളിക്കണം എന്ന് ,അവൾ അത് ചെയുന്നു ഉണ്ടായിരുന്നു ,ഞാൻ തമാശ രൂപേനെ പറയും ഭർത്താവില്ലാത്ത വിഷമം വേണ്ട അതിനും ഞാൻ ഉണ്ട് ട്ടോ എന്നൊക്കെ ,അവള് അത് ഒരു തമാശ പോലെ കേട്ട് ,എല്ലാം താരോ എന്ന് ചോദിക്കും ,ഞാൻ എനിക്ക് പറ്റുന്നതെല്ലാം തരും എന്ന് മറുപടിയും കൊടുക്കും ..

ആ സമയത്താണ് വിജിയുടെ ഭർത്താവിന് നടുവിന് വേദന കൂടിയത് ,അവൾ എന്നെ വിളിച്ചു കാര്യം പറഞ്ഞു ,ഞാൻ അവിടെ ലോക്കൽ ഉള്ള ആളുകളോട് അന്നെഷിച്ചു ഒരു ആയുവേധ ഹോസ്പിറ്റൽ കണ്ടെത്തി അവിടെ കൊണ്ടുപോയി കാണിച്ചു ,10 ദിവസത്തെ ഉഴിച്ചിൽ വേണം എന്നും അഡ്മിറ്റ് ആകണം എന്നും അവിടെ അറിയാൻ സാധിച്ചു ..അഡ്മിറ്റ് ആയാൽ മക്കളുടെ കാര്യം അവര്ക് പ്രയാസം ആയിരുന്നു ,

അവസാനം ഡോക്ടറുടെ നിർദേശപ്രകാരം പകൽ മാത്രം പരിചരണത്തിന് ആൾ മതി ,രാത്രി ബെസ്റ്റാൻഡേർ വേണ്ട എന്നും ,അത് അവര്ക് ഒരു ആശ്വാസം ആയി ,മക്കളെ സ്കൂളിൽ അയച്ചു നേരെ ഭർത്താവിന്റെ അടുത്തേക് വന്നാൽ മതി ,വൈകിട്ട് മക്കളെ കൂട്ടികൊണ്ടു പോകുകയും ചെയ്യാം വിജിയും ഭർത്താവും അത് സമ്മതിക്കുകയും ചെയ്തു ,തല്ക്കാലം ഇന്നത്തെ ദിവസം വിജിയെ അവിടെ നിർത്തി ഞാൻ എൻ്റെ റൂമിലേക്കു പോയി ,നാളെ ഒരു ദിവസം മക്കളെ സ്കൂളിൽ അയക്കുന്നില്ല അത് കഴിഞ്ഞുള്ള ദിവസം നേരത്തെ പറഞ്ഞ പോലെ ചെയ്യാം എന്നായിരുന്നു വിജിയുടെ പ്ലാൻ ,,

The Author

1 Comment

Add a Comment
  1. ഇക്കൂസ് സൂപ്പർ മുത്തേ
    അടുത്ത പാർട്ട്‌ പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *