ഞാൻ നേരെ റൂമിൽ എത്തി ഫുഡ് എല്ലാം കഴിച്ചു ആദ്യം മഞ്ജുവിനെ വിളിച്ചു ,കുറെ നേരം സംസാരിച്ചു ,അമ്മക്ക് അസുഖം കുറച്ചു കൂടുതൽ ആണ് ,അവളുടെ പിണങ്ങി നടക്കുന്ന ബ്രദർ നെ കാര്യം അരിച്ചിട്ടുണ്ട് അവൻ വരാം എന്ന് സമ്മദിച്ചിട്ടുണ്ട് ,പറ്റുമെങ്കിൽ ചെന്നൈ ഉള്ള ഹോസ്പിറ്റലിൽ കൊണ്ടുപോകാം എന്നെല്ലാം പറഞ്ഞു ,അവളുടെ ബ്രദർ അടിനടുത്താണ് താമസിക്കുന്നത് ..ബാക്കി കാര്യങ്ങൾ ഏട്ടൻ വന്നിട്ട് വിവരം അറിയിക്കാം എന്നും പറഞ്ഞു കുറെ ഉമ്മകൾ തൽകി അവൾ ഫോൺ വച്ച് ..
അത് കഴിഞ്ഞു ഞാൻ അച്ചുവിന്റെ മെസ്സേജ് അയച്ചു ,ഫുഡ് കഴിക്കുകയാണ് ഇപ്പോ വരാം എന്ന് റിപ്ലയും കിട്ടി ..കുറച്ചു നേരം അവളുമായി സംസാരിച്ചു ,അവളുടെ അനിയത്തി ഉള്ളത്കൊണ്ട് തന്നെ കമ്പി വർത്താനം പറയാൻ പറ്റിയില്ല ,കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ ഫോൺ വച്ചു ,നന്നായി ഒന്ന് ഉറങ്ങി ..
നേരം വെളുത്തപ്പോൾ പതിവുപോലെ എല്ലാവരുടെയും മെസ്സേജ് ഉണ്ടായിരുന്നു ,നോർമൽ ആയി ഗുഡ് മോർണിംഗ് ആയിരുന്നു അതിൽ ,പക്ഷെ അച്ചുവിന്റെ മെസ്സേജ് ഒരു വോയിസ് ആയിരുന്നു ഞാൻ കേട്ടപ്പോൾ അതിൽ അവൾ പറയുന്നത്
ഇക്കൂസേ അമ്മമ്മക് തീരെ വയ്യ രാത്രി ഫോൺ വന്നതാ ഞങ്ങൾ അവിടേക്കു പോകുകയാ ഞാൻ ഇന്ന് ഉണ്ടാകില്ല അവിടെ എത്തിയിട്ട് വിവരങ്ങൾ അറിഞ്ഞിട്ട് വിളിക്കട്ടെ …കൂടെ ഒരു ടെക്സ്റ്റ് മെസ്സേജ് UMMMMMMMMAH ..
ഞാൻ റിപ്ലൈ കൊടുത്തു ,ഫ്രീ ആയിട്ട് വിളിക്ക് എന്ന് …
ബാക്കി എല്ലാർക്കും റിപ്ലൈ കൊടുത്തു ഞാൻ പോയ് ഫ്രഷ് ആയി ഫുഡ് എല്ലാം കഴിച്ചു പോകാൻ ഇരിക്കുമ്പോൾ ആര്യ യുടെ ഒരു മെസ്സേജ്
ആര്യ :അജുക്ക എനിക്ക് ഒരു ഹെല്പ് ചെയ്യാമോ
ഞാൻ :എന്താ കാര്യം

ഇക്കൂസ് സൂപ്പർ മുത്തേ
അടുത്ത പാർട്ട് പോരട്ടെ