ആര്യ :ഏട്ടന്റെ ബര്ത്ഡേ ആണ് നാളെ ,എനിക്ക് ഒരു ഗിഫ്റ്റ് മേടിക്കണം ,എൻ്റെ കൂടെ ഒന്ന് വരുമോ ..
ഞാൻ :അത് നീ പോയ് മേടിച്ചാൽ പോരെ ഞാൻ എന്തിനാ വരുന്നത്
ആര്യ :അച്ചു ആണേൽ ഓടിപോകാല്ലോ ,ഞാൻ വിളിച്ചാൽ വരില്ല ,എനിക്ക് ഒരു ഫോൺ മേടിക്കാനാണ് ,എനിക്കാണേൽ ഒറ്റയ്ക്ക് പോയ് പരിചയവും ഇല്ല ,നമുക്ക് പോകാം പ്ളീസ് ,കൂടെ അന്ന് നിങ്ങൾ പോയില്ലേ ആ കുന്നിന്റെ മുകളിൽ അവിടെ എനിക്കും ഒന്ന് കാണാൻ പ്ളീസ്
അത് കേട്ടപ്പോൾ എനിക്ക് സമാദാനം ആയി ഒരു കളി മണക്കുന്ന പോലെ ,,ഞാൻ റിപ്ലൈ കൊടുത്തു
ഞാൻ :എന്നാൽ ആരോടും പറയണ്ട നമ്മക് വേഗം പോയി വരം ,നീ നിന്റെ വണ്ടിയിൽ വാ ഞാൻ അവിടെ മൊബൈൽ ഷോപ്പിൽ വെയിറ്റ് ചെയ്യാം ഫോൺ എടുത്തിട്ട് ഒരുമിച്ചു പോകാം
ആര്യ :ഓക്കേ
ഞാൻ അവള് പറഞ്ഞ മൊബൈൽ ഷോപ്പിൽ എത്തി ,അവളും വൈകാതെ തന്നെ എത്തി അങ്ങിനെ ഞാനും അവളും ഷോപ്പിൽ കയറി അവൾ ഒരു കാമുകിയെ പോലെ എൻ്റെ കൈകളിൽ തൂങ്ങിയാണ് നടക്കുന്നത് ,എനിക്കാണേൽ ചെറിയ പേടിയും ഉണ്ട് ,കാരണം അവളുടെ ഭർത്താവിനെ പരിജയം ഉള്ള ആരേലും കണ്ടാൽ എല്ലാം തീർന്നു ,,,അവസാനം വിവോ പുതിയ മോഡൽ ഒരു ഫോൺ തന്നെ അവൾ മേടിച്ചു ഗിഫ്റ്റ് പാക്ക് ചെയ്തു വണ്ടിയിൽ കൊണ്ടുവച്ചു
ആര്യ :സമയം കുറെ ഉണ്ട് നമുക് അവിടെ പോയാലോ
ഞാൻ :പോകാം
ആര്യ :ഒരു വണ്ടിയിൽ പോയാൽ പോരെ
ഞാൻ :നീ വണ്ടി തായേ വച്ചോ ,എന്നിട്ട് ഒരുമിച്ച് പോകാം
ആര്യ :ഓക്കേ
വണ്ടി പാർക്ക് ചെയ്തു അവൾ എൻ്റെ വണ്ടിയിൽ കയറി ,എന്നോട് ചേർന്ന് തന്നെ ഇരിന്നു …
ഞങ്ങൾ നേരെ സ്ഥലത്തെത്തി ,അത്യാവശ്യം വെയിലുണ്ട് അതുകൊണ്ടു തന്നെ ആരും ഈ നേരത്ത് അവിടേക്ക് വരില്ല ..ഒരു മരച്ചുവട്ടിൽ ഞങ്ങൾ സ്ഥാനം പിടിച്ചു …

ഇക്കൂസ് സൂപ്പർ മുത്തേ
അടുത്ത പാർട്ട് പോരട്ടെ